ചതിക്കാത്ത ചന്തു

മലയാള ചലച്ചിത്രം

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയസൂര്യ, ലാൽ, വിനീത്, സലീം കുമാർ, നവ്യ നായർ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചതിക്കാത്ത ചന്തു. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. റാഫി മെക്കാർട്ടിൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ചതിക്കാത്ത ചന്തു
വി.സി.ഡി. പുറംചട്ട
സംവിധാനംറാഫി മെക്കാർട്ടിൻ
നിർമ്മാണംലാൽ
രചനറാഫി മെക്കാർട്ടിൻ
അഭിനേതാക്കൾജയസൂര്യ
ലാൽ
വിനീത്
സലീം കുമാർ
നവ്യ നായർ
ഭാവന
സംഗീതംഅലക്സ് പോൾ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സന്തോഷ് വർമ്മ
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോലാൽ ക്രിയേഷൻസ്
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി2004 ഏപ്രിൽ 14
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ജയസൂര്യ ചന്തു
ലാൽ രവികുമാർ
വിനീത് കൃഷ്ണൻ
മധു
സിദ്ദിഖ്
സലീം കുമാർ വിക്രം
കൊച്ചിൻ ഹനീഫ ധർമ്മ
ഇന്ദ്രൻസ് പപ്പൻ
ജനാർദ്ദനൻ തമ്പുരാൻ
നാരായണൻ കുട്ടി ഭരതൻ
ജഗതി ശ്രീകുമാർ
മച്ചാൻ വർഗീസ്
വിനായകൻ റോമി
രാമു
കൃഷ്ണകുമാർ അരവിന്ദൻ
ടി.പി. മാധവൻ
കൊച്ചുപ്രേമൻ
നവ്യ നായർ വസുമതി
ഭാവന ഇന്ദിര
നന്ദന വന്ദന
പൊന്നമ്മ ബാബു
മങ്ക മഹേഷ്
കുളപ്പള്ളി ലീല
ബിന്ദു പണിക്കർ രേണുക
പൂർണ്ണിമ ആനന്ദ്

ഗിരീഷ് പുത്തഞ്ചേരി, സന്തോഷ് വർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ബേണി ഇഗ്നേഷ്യസ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം ഹരിഹരപുത്രൻ
കല ബോബൻ
ചമയം പട്ടണം റഷീദ്
വസ്ത്രാലങ്കാരം അസീസ്
നൃത്തം ബൃന്ദ, ഹരികുമാർ
സംഘട്ടനം മാഫിയ ശശി
നിർമ്മാണ നിയന്ത്രണം ആന്റോ ജോസഫ്
അസോസിയേറ്റ് ഡയറൿടർ കെ.സി. രവി പിലാശ്ശേരി
പ്രൊഡക്ഷൻ ഡിസൈൻ ജോസ് തടവനാൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചതിക്കാത്ത_ചന്തു&oldid=3630989" എന്ന താളിൽനിന്ന് ശേഖരിച്ചത്