മേഘന രാജ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണു് മേഘന രാജ് (ജനനം മേയ് 3 1990). തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മേഘ്നയുടെ ഭർത്താവ്.

മേഘന രാജ്
ജനനം
മേഘന സുന്ദർ രാജ്

(1990-05-03) മേയ് 3, 1990 (പ്രായം 30 വയസ്സ്)
മറ്റ് പേരുകൾമേഘ്ന
തൊഴിൽഅഭിനേത്രി, മോഡൽ
സജീവം2009-ഇതുവരെ
ജീവിത പങ്കാളി(കൾ)ചിരഞ്ജീവി സർജ (2020 ജൂൺ 7-ന് മരണപ്പെട്ടു)

ജീവിതരേഖതിരുത്തുക

1990 മെയ് 3ന് സിനിമാതാരങ്ങളായ സുന്ദർ രാജിന്റേയും പ്രാമിള ജോഷായിയുടേയും മകളായി കർണാടകയിലെ ബാംഗളൂരിൽ ജനിച്ചു .തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ വിവിധ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .

വിവാഹംതിരുത്തുക

പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷം 2018-ൽ കന്നഡ ചലച്ചിത്രനടൻ ചിരഞ്ജീവി സർജയും,മേഘ്നയും തമ്മിലുള്ള വിവാഹം നടന്നു.ആട്ടഗരെ എന്ന കന്നഡ സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾതിരുത്തുക

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2009 Bendu Apparao R.M.P ഗായത്രി തെലുഗു
2010 Punda മേഘന കന്നഡ
Kaadhal Solla Vandhen Sandhya Panchacharam തമിഴ്
യക്ഷിയും ഞാനും Aathira മലയാളം
2011 ഓഗസ്റ്റ് 15 ലക്ഷ്മി മലയാളം
രഘുവിന്റെ സ്വന്തം റസിയ റസിയ മലയാളം
Uyarthiru 420 ഇയൽ തമിഴ്
പാച്ചുവും കോവാലനും മലയാളം
ബ്യൂട്ടിഫുൾ അഞ്ജലി മലയാളം
2012 Nandha Nandhitha നന്ദിത തമിഴ്
അച്ഛന്റെ ആൺമക്കൾ മീര മലയാളം
മുല്ലമൊട്ടും മുന്തിരിച്ചാറും സുചിത്ര മലയാളം
Kalla Siripazhaga തമിഴ് Filming
നമുക്ക് പാർക്കാൻ രേണുക മലയാളം
ബാങ്കിംഗ് അവേഴ്സ് 10 ടു 4 മലയാളം
Mad Dad മലയാളം
ട്രിവാൻഡ്രം ലോഡ്ജ് മലയാളം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

Persondata
NAME Raj, Meghana
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1990-05-03
PLACE OF BIRTH Bangalore, Karnataka, India
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=മേഘന_രാജ്&oldid=3347811" എന്ന താളിൽനിന്ന് ശേഖരിച്ചത്