ഞാൻ മേരിക്കുട്ടി
രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2018 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഞാൻ മേരിക്കുട്ടി. ജയസൂര്യയും ഈ ചിത്രത്തിന്റെ ഒരു സഹസംവിധായകനാകുന്നു. മേരിക്കുട്ടി എന്ന ഒരു ട്രാൻസ്ജെൻറിന്റെ കഥാപാത്രമായാണ് ജയസൂര്യ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജുവൽ മേരി, ജിൻസ് ബാസ്ക്കർ, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, ജോജു ജോർജ് എന്നിവരും പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.[1] 2018 ജൂൺ 15-ന് റമദാൻ ദിവസം ഈ ചിത്രം റിലീസ് ചെയ്തു.
ഞാൻ മേരിക്കുട്ടി | |
---|---|
സംവിധാനം | രഞ്ജിത്ത് ശങ്കർ |
നിർമ്മാണം | രഞ്ജിത്ത് ശങ്കർ ജയസൂര്യ |
തിരക്കഥ | രഞ്ജിത്ത് ശങ്കർ |
അഭിനേതാക്കൾ | ജയസൂര്യ ജുവൽ മേരി അജു വർഗ്ഗീസ് ഇന്നസെന്റ് |
സംഗീതം | ആനന്ദ് മധുസൂദനൻ |
ഛായാഗ്രഹണം | Vishnu Narayan |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | ഡ്രീംസ് ൻ ബിയോൻഡ് |
വിതരണം | പുണ്യാളൻ സിനിമാസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 126 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- ജയസൂര്യ - മേരിക്കുട്ടി
- ജുവൽ മേരി
- അജു വർഗ്ഗീസ് - ആർ.ജെ ആൽവിൻ ഹെൻറി
- ജീൻസ് ഭാസ്കർ - സാബു
- സുരാജ് വെഞ്ഞാറമൂട്
- ജോജു ജോർജ്
- ഇന്നസെന്റ് - നാട്ടിലെ പുരോഹിതൻ
- ശോഭ മോഹൻ
- മാളവിക മേനോൻ
അവലംബങ്ങൾ
തിരുത്തുക- ↑ BookMyShow. "Njan Marykutty Movie (2018) | Reviews, Cast & Release Date in - BookMyShow". BookMyShow (in ഇംഗ്ലീഷ്). Retrieved 2018-06-15.