2012 തിരുത്തുക

  കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)
  വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
പത്താം പിറന്നാൾ കേരളത്തിലെ ചർച്ചാവിഷയമാക്കിയതിന് ഈ താരകം സ്നേഹപൂർവ്വം സമർപ്പിക്കുന്നു --Adv.tksujith (സംവാദം) 20:12, 20 ഡിസംബർ 2012 (UTC)) 19:35, 20 ഡിസംബർ 2012 (UTC)

താങ്കൾക്ക് ഒരു താരകം!

  യഥാർത്ഥ താരകം
nice work,appreciate the good efforts.if you are not too busy please help me and may be assign some work to me Harishrawat11 (സംവാദം) 01:01, 12 സെപ്റ്റംബർ 2012 (UTC)

ਧੰਨਵਾਦ / Thanks you

2010 തിരുത്തുക

  കാര്യനിർവഹണ പുരസ്കാരം
വിക്കിസംഗമം 2010 സാദ്ധ്യമാക്കാനും വിക്കിപീഡിയ സി.ഡി. പുറത്തിറക്കാനും വേണ്ട ക്രമീകരണങ്ങൾ, മിക്കവാറും തനിച്ച് ഏകോപനം ചെയ്തതിനും, കഷ്ടപ്പെട്ടതിനും, ടെൻഷനടിച്ചതിനും ഈ കാര്യനിർവഹണ പുരസ്കാരം--പ്രവീൺ:സം‌വാദം 02:33, 17 ഏപ്രിൽ 2010 (UTC)മികച്ച സംഘാടനത്തിനും പിന്നെ ആ പത്രക്കാരെ വിദഗ്ദമായി കൈകാര്യം ചെയ്തതിനും, എന്റെ വക ഒരൊപ്പ്  ;) പ്രതീഷ് ‌|pratheesh 08:13, 22 ഏപ്രിൽ 2010 (UTC)
എന്റേയും ഒരു ഒപ്പ് അടിയിൽ ചേർക്കുന്നു.. ഞാൻ ഇതുവരേയും ഈ താരകം കണ്ടില്ല... താമസിച്ചതിൽ ഖേദിക്കുന്നു :) --സുഗീഷ് 12:35, 12 ജൂൺ 2010 (UTC)


2009 തിരുത്തുക

 
വിവാഹമുഹൂർത്തത്തിൽ എല്ലാ വിക്കിപ്പീഡിയന്മാരും ആശംസൾ നേരുന്നു. വിക്കിപീഡിയ:പിറന്നാൾ സമിതിയും
 
2009 ഒക്ടോബർ 26-ആം തീയതി താലികെട്ടിയ ഷിജു അലെക്സിനും മണവാട്ടിയ്ക്കും എല്ലാവിധ മംഗളങ്ങളും നിറഞ്ഞ കുടുംബജീവിതം ആശംസിയ്ക്കുന്നു.- എബി ജോൻ വൻനിലം
പ്രമാണം:മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങൾ സ്വർണ്ണനിറത്തിൽ.png പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:31, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:37, 2 ജൂൺ 2009 (UTC)
  തിളങ്ങുന്ന താരം
വിക്കിപീഡിയയിലെ ആദ്യ കവാടമായ ജ്യോതിശാസ്ത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച തിളങ്ങുന്ന താരത്തിന് സ്നേഹപൂർവ്വം --സിദ്ധാർത്ഥൻ 09:03, 15 ജൂലൈ 2009 (UTC)

ഗംഭീരം.--Subeesh Talk‍ 09:18, 15 ജൂലൈ 2009 (UTC)

  വിക്കിപീഡിയ അവശ്യലേഖനങ്ങൾ
വിക്കിപീഡിയ എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികയിലെ , ചുമപ്പുകണ്ണികളെ നീലയാക്കുന്നതിന് സഹായിക്കുന്ന താങ്കൾക്ക് ഈ ബഹുമതി അനുയോജ്യമാണ്. നിലവിലുള്ള ചുവപ്പു കണ്ണികളുടെ എണ്ണം - 0 - (0 ആക്കുവാൻ പ്രയത്നിക്കുക.) ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി സം‌വദിക്കൂ‍ 13:33, 14 ഒക്ടോബർ 2009 (UTC)
 

2008 തിരുത്തുക

  ചാലക്കുടി-താരം
 
thum

ചാലക്കുടിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കിപീഡിയ സംഗമത്തിൽ പങ്കെടുത്ത താരത്തിന് ഒരു കൊച്ചു താരകം!!! നൽകുന്നത് --സാദിക്ക്‌ ഖാലിദ്‌ 16:41, 11 നവംബർ 2008 (UTC)



  സഹായനക്ഷത്രം
സംശയങ്ങൾ തീർത്തുതരികയും, എപ്പോഴും സഹായിക്കുകയും ചെയ്യുന്നതിന് ഒരു സ്നേഹസമ്മാനം. വിക്കിപ്പീഡിയയിൽ എനിക്ക് ഏറ്റവും പ്രചോദനം നൽകിയ വ്യക്തികളിൽ ഏറ്റവും പ്രധാന വ്യക്തിയായ ഷിജുവിന് ഇത് സന്തോഷത്തോടെ തരുന്നത് .-- --  rameshng‍|രമേശ്‌‌   ► Talk:സംവാദം  03:53, 17 നവംബർ 2008 (UTC)
  • വിക്കിനിയമങ്ങൾ പഠിപ്പിച്ച് എന്നെ നന്നാക്കിയെടുത്തതിന് ഞാനും ഒപ്പുവയ്ക്കുന്നു--സ്നേഹശലഭം 13:40, 2 നവംബർ 2010 (UTC)
 
വർഗ്ഗം പദ്ധതിയുടെ ഭാഗമായി ജ്യോതിശാസ്ത്രസംബന്ധമായ ലേഖനങ്ങൾക്ക് അനുയോജ്യമായ വർഗ്ഗം ചേർത്ത് ക്രമീകരിക്കുന്ന ജോലി ഭംഗിയായി ഏറ്റെടുത്തു നടത്തുന്നതിന്. തുടർന്നും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവേശത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകാൻ ഈ താരകം പ്രചോദനമാകട്ടെ. --സിദ്ധാർത്ഥൻ 03:52, 1 നവംബർ 2008 (UTC)
  മീഡിയാവിക്കി തർജ്ജമക്കൊരു താരം
മീഡിയാവിക്കി സന്ദേശങ്ങൾ തർജ്ജമ ചെയ്ത് ചെയ്ത് മീഡിയവിക്കിയിൽ മലയാളത്തിന്റെ പങ്ക് ഉറപ്പാക്കിയ താരത്തിനീ താരം--പ്രവീൺ:സംവാദം 06:05, 6 ജൂൺ 2008 (UTC)


 
ജ്യോതിശാസ്ത്രം എന്ന തിരഞ്ഞെടുത്ത ലേഖനത്തിൻറെ അണിയറയിൽ പ്രവർത്തിച്ചതിന് ഈ മെഡൽ സമർപ്പിക്കുന്നു. --ചള്ളിയാൻ ♫ ♫ 11:01, 10 മേയ് 2008 (UTC)


  റെസ്ക്യൂ
യൂണികോഡ് കൺസോർഷ്യം എന്ന ലേഖനത്തെ മായ്കലിൽ നീന്ന് രക്ഷിച്ചതിന് ഈ റെസ്ക്യൂ താരം ഈ നക്ഷത്ര ബഹുമതി നൽകിയത്:ചള്ളിയാൻ ♫ ♫ 08:17, 10 ജനുവരി 2008 (UTC)




2007 തിരുത്തുക

  അയ്യായിരം നക്ഷത്രങ്ങൾ
5000 എന്ന സംഖ്യക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. താരകം നൽകുന്നത് --സുഗീഷ് 12:06, 12 ഡിസംബർ 2007 (UTC)
 
ഇന്ത്യയുടെ ദേശീയപതാക എന്ന തിരഞ്ഞെടുത്ത ലേഖനത്തിൻറെ അണിയറയിൽ പ്രവർത്തിച്ചതിന് ഈ മെഡൽ സ്നേഹത്തോടെ സമർപ്പിക്കുന്നു. --Vssun 05:56, 20 സെപ്റ്റംബർ 2007 (UTC). ഞാനും ഒപ്പുവെയ്ക്കുന്നു simy 06:00, 20 സെപ്റ്റംബർ 2007 (UTC)


  നക്ഷത്രപുരസ്കാരം
ജ്യോതിശാസ്ത്രം സംബന്ധിച്ച ലേഖനങ്ങൾ വിക്കിക്ക് സമ്മാനിച്ച ഷിജുവിൻ എൻറെ വക ഒരു താരകം കൂടി--Aruna 17:37, 12 സെപ്റ്റംബർ 2007 (UTC)
  നക്ഷത്രപുരസ്കാരം
ജ്യോതിയെ-ശാസ്ത്രമാക്കുന്ന താങ്കൾക്ക് ഇതാ..ദൂരെ നിന്ന് ഒരു നക്ഷത്രം.. തമസോ മാ ജ്യോതിർഗമയ.. നൽകുന്നത് --ചള്ളിയാൻ 12:43, 2 ജൂലൈ 2007 (UTC)
  താരം
മലയാളം വിക്കിപീഡിയക്ക്‌ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന താങ്കൾക്ക്‌ സ്നേഹപൂർവ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി നൽകിയത് Simynazareth 03:06, 1 ജൂലൈ 2007 (UTC)simynazareth
  മികച്ച പരിഭാഷകൾ നടത്തുന്നവർക്ക്
ചെസ്സ് എന്ന ലേഖനം കലക്കി. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:Santhoshj 02:41, 15 ജൂൺ 2007 (UTC)


  നക്ഷത്രപുരസ്കാരം
നക്ഷത്ര ഭൃഗ്ഭ്രംശം, സുശ്രുതൻ തുടങ്ങി അനന്യ ലഭ്യമായ ലേഖനങ്ങൾ മലയാളം വിക്കിയിൽ എഴുതി അതിനെ അനന്യഭൂഷണമാക്കുന്ന ഷിജുവിന് ഓഡ്ഡ്ബാൾ ബാർണ്സ്റ്റാർ. സന്തോഷത്തോടേ നൽകുന്നത് --ചള്ളിയാൻ 05:17, 12 മാർച്ച് 2007 (UTC)

2006 തിരുത്തുക

  സൂക്ഷ്മതക്ക്
തമിഴിൻറെ ഉടയവരെ വാഴ്ക വാഴ്ക! അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:ചള്ളിയാൻ 03:32, 22 നവംബർ 2006 (UTC)
 
ജ്യോതിശാസ്ത്രവിഭാഗത്തിൽ താങ്കൾ എഴുതുന്ന ലേഖനങ്ങൾ മികച്ചവയാണ്. വിക്കിപീഡിയാ സംരംഭത്തിനു നൽകുന്ന സംഭാവനകളെ മാനിച്ച് ഞാൻ നൽകുന്ന ഈ നക്ഷത്രബഹുമതി സ്വീകരിച്ചാലും. ആശംസകൾ --Benson 20:06, 21 സെപ്റ്റംബർ 2006 (UTC)


പ്രതിഷേധ സ്മാരകം തിരുത്തുക

  കണ്ണീരോടെ ഷിജുവിനെ നേരിൽ പരിചയമുള്ള ഒരു സഹപ്രവർത്തകൻ. പിൻതിരിയാൻ ആവശ്യപ്പെടാൻ സാധിക്കുന്ന വേളയല്ലിത്. ശുഭഃപ്രതീക്ഷയോടെ കാത്തിരിക്കുന്നു!!!--റോജി പാലാ (സംവാദം) 15:20, 27 ജൂൺ 2013 (UTC)
എന്നെപ്പോലുള്ളവർക്ക് എന്നും വഴികാട്ടിയും സഹായിയുമായിരുന്ന ഷിജുവിനെയും സുനിലെയും പോലുള്ളവർ ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് വന്നതിൽ നിരാശയുണ്ട്. വിക്കിസംരംഭങ്ങളിൽ ഇവർ നല്കിയ സംഭാവനകളെ തീർത്തും ഇകഴ്ത്തി (എന്ന് അവർക്ക് തോന്നിക്കുംവിധം) സംവാദങ്ങളിൽ ഏർപ്പെട്ട ആരെങ്കിലുമുണ്ടെങ്കിൽ അവർ സ്വയം ചോദിക്കുക: ഞാൻ വിക്കിസംരംഭങ്ങൾക്ക് എന്ത് സംഭാവനകളാണ് നല്കിയിട്ടുള്ളത് എന്ന്. അത്രമാത്രം.--സിദ്ധാർത്ഥൻ (സംവാദം) 15:33, 27 ജൂൺ 2013 (UTC)
ഷിജു, ഇന്ത്യൻ വിക്കികൾക്ക് ഇത്രയധികം പോപ്പുലാരിറ്റി കൊണ്ടുവന്നതിൽ ഷിജുവിന്റെ സംഭാവന സ്തുത്യർഹമാണ്. ഊണിലും ഉറക്കത്തിലും വിക്കിയുടെ വളർച്ച മാത്രം കണ്ടിരുന്ന താങ്കൾ, വിക്കിയിൽ നല്ല നാല് എഡിറ്റു പോലും ഇല്ലാത്ത ആളുകളുടെ പിടിവാശിയുടെ പേരിൽ ഇവിടെ നിന്നും പോകുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിക്കിയിൽ പ്രവർത്തിക്കുന്ന ആരും ഈ നിലയിൽ നിരവധിപോരായ്മയുള്ള ടൂളിനെ അംഗീകരിക്കുകയില്ല. ഉടനെ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ. --KG (കിരൺ) 16:20, 27 ജൂൺ 2013 (UTC)
തീർത്തും നിരാശാജനകമായ ഒരു തീരുമാനമാണിത്. യു.എൽ.എസ് വിഷയത്തിലടക്കം വിക്കി സമൂഹ സമവായം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകി മുന്നണിയിലേക്ക് വരാൻ അഭ്യർത്ഥിക്കുന്നു.--കണ്ണൻഷൺമുഖം 16:28, 27 ജൂൺ 2013 (UTC)
ഇതുപോലുള്ള കടുത്ത തിരുമാനങ്ങളിൽ നിന്ന് പിൻമാറണമെന്ന് ദയവായി അഭ്യർഥിക്കുന്നു. ഞാനിവിടെ പ്രവർത്തിച്ച് തുടങ്ങുന്നതിനുകാരണം തന്നെ നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ്. വ്യക്തിപരമായി ഈ തിരുമാനം വളരെ വിഷമമുണ്ടാക്കുന്നു. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നും ഇവിടെയില്ല. ULS വിഷയത്തിൽ പഞ്ചായത്തിൽ നടന്ന ചർച്ച വീണ്ടും വായിക്കുമ്പൊൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. :( --‌‌മനോജ്‌ .കെ (സംവാദം) 16:30, 27 ജൂൺ 2013 (UTC)
മാപ്പ്: വെബ്ഫോണ്ട്സ് ഇങ്ങനെ ആളെക്കൊല്ലിയാകുമെന്ന് തിരിച്ചറിയാൻ സാധിക്കാതെ അല്പം ക്രോധത്തോടെ അന്ന് സംവാദത്തിൽ ഇടപെട്ടതിനു ഇന്ന് മാപ്പു ചോദിക്കുന്നു. വൈകിയെങ്കിലും തിരിച്ചറിയുന്നു, നന്മകൾ നേർന്നുകൊണ്ട്. ഒരു മലയാളി.--Roshan (സംവാദം) 17:27, 27 ജൂൺ 2013 (UTC)

തിരിച്ചു വരും എന്ന് ഉറച്ച പ്രതീക്ഷയോടെ - Irvin Calicut....ഇർവിനോട് പറയു 09:22, 29 ജൂൺ 2013 (UTC)

ക്രോധത്തോടെ

കണ്ണീരല്ല വരുന്നതു്, നല്ല ദേഷ്യമാണു്.

സ്വന്തം മക്കളെ വഴിയിൽ കൂടെ പോകുന്ന ആരെങ്കിലും കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചാൽ, ആ മക്കളെ ഇട്ടെറിഞ്ഞുപോവുകയാണോ നാം ചെയ്യുക?

There are some people who cannot and who should not burn out. You are one among them.

അതുകൊണ്ട്, അപേക്ഷിക്കുകയല്ല, ആജ്ഞാപിക്കുകയാണു്, ഈ കൊച്ചുപിണക്കമൊക്കെ അവസാനിപ്പിച്ച്, ഇവിടെത്തന്നെയുണ്ടായിരിക്കുക. വേണമെങ്കിൽ, പണ്ടുമുതലേ പലരും ചെയ്യാറുള്ളതുപോലെ, കുറച്ചുദിവസം വിക്കി അവധി എടുത്തു് മറ്റു കാര്യങ്ങളിൽ വ്യാപൃതനാവുക, ജീവിതം ശരാശരി ജീവികളെപ്പോലെ ആസ്വദിക്കുക. എന്നിട്ട് തിരിച്ചുവരിക. Tough times come and go, but tough people stay. Be known that, also this will pass.

എന്നത്തേയും പോലെ, ആത്മാർത്ഥമായ സ്നേഹത്തോടെ, വിശ്വപ്രഭViswaPrabhaസംവാദം 16:52, 27 ജൂൺ 2013 (UTC)

വിശ്വേട്ടൻ പറഞ്ഞതിന്  --Vinayaraj (സംവാദം) 17:41, 27 ജൂൺ 2013 (UTC)

ഷിജു അണ്ണാ.. അങ്ങനെ അങ്ങ് കളഞ്ഞിട്ടു പോകാൻ പറ്റുമോ? ഇങ്ങട് തിരികെ പോര്.. മ്മക്ക് എല്ലാം ശരിയാക്കാന്നേ,, - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:24, 27 ജൂൺ 2013 (UTC)

ഒപ്പുവയ്കുന്നു,അവധികഴിഞ്ഞ് മടങ്ങിവരും എന്നുതന്നെ പ്രതീക്ഷിക്കുന്നു--ബിനു (സംവാദം) 19:16, 27 ജൂൺ 2013 (UTC)

ഷിജുസാർ ഒരു നിമിഷം

ഷിജൂസാർ, നഴ്സറിയിൽ പഠിക്കുന്ന പയലുകള് നിക്കറൂരി കാണിച്ചപ്പം അതു കണ്ട് നാണംകെട്ട് കളഞ്ഞിട്ട് പോകാനാണോഡേ ഇയ്യാളൊക്കെ 6- വർഷത്തോളമ്മ് വിക്കിപീഡിയയും പൊക്കിപ്പിടിച്ചോണ്ട് നടന്നത്.. അയ്യേ..!! പങ്കം തന്നെ.... ഇയ്യാക്കൊക്കെ നാണമില്ലേ...!! അതൊണ്ട് വിശ്വേട്ടൻ പറഞ്ഞത് തന്നെ ഞാനും പറയുന്നു.

--സുഗീഷ് (സംവാദം) 10:19, 29 ജൂൺ 2013 (UTC)


വെൽക്കം ബാക്ക് തിരുത്തുക

  മധുരം
തിരിച്ചു വന്ന ഷിജു അണ്ണന് ഇത്തിരി മധുരം തരട്ടെ!! :) Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:49, 17 ജൂലൈ 2013 (UTC)


  ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:41, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 09:32, 16 മാർച്ച് 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shijualex/Awards&oldid=4029432" എന്ന താളിൽനിന്ന് ശേഖരിച്ചത്