വിക്കിപദ്ധതി/വർഗ്ഗം

ഇപ്പോൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന വർഗ്ഗങ്ങള്

പൊടിക്കൈ
  • വർഗ്ഗം ഡിലീറ്റ് ചെയ്യാൻ
    {{Cfd-project}}
  • വർഗ്ഗം ഏതെന്ന് സംശയം തോന്നിയാൽ
    {{Category confusion}}

മലയാളം വിക്കിപീഡിയയിലെ കാറ്റഗറികൾ(വർഗ്ഗങ്ങൾ) അടുക്കിപ്പെറുക്കാനുള്ള ശ്രമത്തിന്റെയും അതുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിന്റേയും തുടക്കമാണിതു്. വിക്കിപീഡിയയിൽ ലേഖനങ്ങളിൽ കാറ്റഗറി ചേർക്കുന്നവരും, വിക്കിപീഡിയയിലെ കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയ എല്ലാ ഉപയോക്താക്കളും ഈ ചർച്ചയിൽ പങ്കെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിൽ സഹകരിക്കുകയും വേണമെന്നു് അഭ്യർത്ഥിക്കുന്നു.

നിലവിൽ പുരോഗമിക്കുന്ന പ്രവർത്തനങ്ങൾ

തിരുത്തുക
  • Category:ഉള്ളടക്കം എന്ന പേരന്റ് വർഗ്ഗത്തെ ലേഖനങ്ങളിൽ നിന്നു സ്വതന്ത്രമാക്കുക.   -- ഉള്ളടക്കം എന്ന വർഗ്ഗത്തെ ലേഖനങ്ങളിൽ നിന്നു മോചിപ്പിച്ചു.
  • Category:ജ്യോതിശാസ്ത്രം എന്ന വർഗ്ഗവും അതിന്റെ ഉപവർഗ്ഗവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും.   ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി കാറ്റഗറൈസ് ചെയ്തിട്ടില്ലാത്ത ജ്യോതിശാസ്ത്ര ലേഖനങ്ങളെ കണ്ടെത്തണം.
  • പ്രത്യേകം:UncategorizedPages ഇതിലുള്ള ലേഖനങ്ങളെ യോജിച്ച വർഗ്ഗത്തിൽ ആക്കുക.   -- പ്രത്യേകം:UncategorizedPages -ൽ ഉള്ള ലേഖനങ്ങളിൽ തക്കതായ വർഗ്ഗങ്ങളിൽ ഉൾപ്പെടുത്തി എങ്കിലും ഇതിന്റെ പരിപാലനം ഒരു നിരന്തരപ്രക്രിയ ആണ്..
  • രസതന്ത്രവും അതിന്റെ ഉപവർഗ്ഗങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ.

ജനന-മരണ വർഗ്ഗങ്ങൾ ചേർക്കുമ്പോൾ

തിരുത്തുക

ജീവചരിത്രലേഖനങ്ങളിൽ ജനിച്ച തീയതിയും വർഷവും മരിച്ച തീയതിയും വർഷവും ചേർക്കുമ്പോൾ അതിനോടനുബന്ധിച്ച് ഒട്ടേറെ വർഗ്ഗങ്ങളിൽ അനുസൃതമായ അപ്ഡേറ്റ് നടക്കുന്നുണ്ട്. അതിനാൽ ഇത്തരം ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കാനാഗ്രഹിക്കുന്നവർ താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്. അന്തർവിക്കി, കോമൺസിലേക്കുള്ള ലിങ്ക്, നാവിഗേഷൻ തുടങ്ങിയവയുടെയെല്ലാം നിർമ്മാണം ഇതുവഴി യഥാനുസൃതം നടക്കുന്നുണ്ട് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

  1. ലേഖനത്തിനകത്ത് ജനിച്ച തീയതി, ജനിച്ച വർഷം, മരിച്ച തീയതി, മരിച്ച വർഷം എന്നിവ ചേർക്കുമ്പോൾ ഫലകം:lifetime ഉപയോഗിക്കുക. ഉദാഹരണം: {{lifetime|1904|1967|ഏപ്രിൽ 22|ഫെബ്രുവരി 18}}
  2. ജനിച്ച വർഷത്തിന്റെ വർഗ്ഗത്തിന്റെ നിർമ്മാണം: ഉദാഹരണം: വർഗ്ഗം:1904-ൽ ജനിച്ചവർ
    1. ജനിച്ച വർഷത്തിന്റെ വർഗ്ഗത്തിന്റെ ഉപവർഗ്ഗത്തിൽ: വർഗ്ഗം:1904, വർഗ്ഗം:1900-കളിൽ ജനിച്ചവർ
      1. വർഗ്ഗം:1904 എന്നതിനകത്ത്: വർഗ്ഗം:1900-കൾ
      2. വർഗ്ഗം:1900-കളിൽ ജനിച്ചവർ എന്നതിനകത്ത്: വർഗ്ഗം:20-ആം നൂറ്റാണ്ടിൽ ജനിച്ചവർ
  3. മരിച്ച വർഷത്തിന്റെ വർഗ്ഗത്തിന്റെ നിർമ്മാണം: ഉദാഹരണം: വർഗ്ഗം:1967-ൽ മരിച്ചവർ
    1. മരിച്ച വർഷത്തിന്റെ വർഗ്ഗത്തിന്റെ ഉപവർഗ്ഗത്തിൽ: വർഗ്ഗം:1967, വർഗ്ഗം:1960-കളിൽ ജനിച്ചവർ
      1. വർഗ്ഗം:1967 എന്നതിനകത്ത്: വർഗ്ഗം:1960-കൾ
      2. വർഗ്ഗം:1960-കളിൽ ജനിച്ചവർ എന്നതിനകത്ത്: വർഗ്ഗം:20-ആം നൂറ്റാണ്ടിൽ ജനിച്ചവർ
  4. ജനിച്ച തീയതിയുടെ വർഗ്ഗത്തിന്റെ നിർമ്മാണം: ഉദാഹരണം: വർഗ്ഗം:ഏപ്രിൽ 22-ന് ജനിച്ചവർ
  5. മരിച്ച തീയതിയുടെ വർഗ്ഗത്തിന്റെ നിർമ്മാണം: ഉദാഹരണം: വർഗ്ഗം:ഫെബ്രുവരി 18-ന് മരിച്ചവർ

വർഗ്ഗം പദ്ധതിയുടെ ലക്ഷ്യം

തിരുത്തുക
  • മലയാളം വിക്കിപീഡിയയിൽ വർഗ്ഗങ്ങൾ ചേർക്കുന്ന വിധത്തിനു സ്റ്റാൻഡേർഡ് നിശ്ചയിക്കുക
  • മലയാളം വിക്കിപീഡിയയുടെ വർഗ്ഗവൃക്ഷത്തിന്റെ ഘടന ശാസ്ത്രീയമാക്കുക
  • മലയാളം വിക്കിപീഡിയയിൽ വർഗ്ഗങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ രൂപവത്കരിക്കുക

വായിച്ചിരിക്കേണ്ട സഹായതാളുകൾ

തിരുത്തുക

ഈ പദ്ധതിയിൽ അംഗമാകുന്ന എല്ലാവരും ഇംഗ്ലീഷ് വിക്കിയിലെ ഈ ലേഖനങ്ങൾ വായിച്ചിരിക്കുന്നത് നല്ലതായിരിക്കും.

കാറ്റഗറി ചേർക്കുന്നതിന് മുമ്പ് ഇതൊന്ന് ശ്രദ്ധിക്കുക

തിരുത്തുക

സബ് കാറ്റഗറി

തിരുത്തുക

There are two main types of article categories: list categories, which list items of a certain type (American actors, cities in Denmark, etc.), and topic categories, which contain articles related to a particular topic (such as en:Category:George W. Bush, en:Category:Parachuting, en:Category:Education). In either case, do not place an article directly into a category if it belongs more appropriately in one of its subcategories (or a subcategory of a subcategory, etc.) However, there are certain situations where articles are placed in a parent category as well as a subcategory. For details see en:Wikipedia:Categorization and subcategories.

അന്തർവിക്കി

തിരുത്തുക

എല്ലാ വർഗ്ഗങ്ങൾക്കും അന്തർവിക്കി കണ്ണി കൂടി ഉൾപ്പെടുത്തുക.

അപൂർണം എവിടെ

തിരുത്തുക

Categorizing an article is simply performed by editing it to include one or more category declarations. For instance, to add the article Felis silvestris catus to the "fluffy creatures" category, you would edit the article and add the line [[Category:Fluffy creatures]] at the bottom, but before any stub templates and interlanguage links. Unlike lists, categories are updated automatically, and you don't have to edit the category to add an article to it. However, categories are not a substitute for lists, and you will find that many articles belong to both lists and categories.

നീക്കം ചെയ്യേണ്ടി വരുമ്പോൾ

തിരുത്തുക

പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും വർഗ്ഗം നീക്കം ചെയ്യേണ്ടിവരികയാണെങ്കിൽ {{മായ്ക്കുക}} എന്ന ഫലകം ഉപയോഗിച്ച് അടയാളപ്പെടുത്തുക.

ഏത് കാറ്റഗറിയെന്ന് സംശയം വരുമ്പോൾ

തിരുത്തുക

ഏതെങ്കിലും ലേഖനത്തിലെ കാറ്റഗറിയെക്കുറിച്ച് സംശയം വരികയാണെങ്കിൽ {{Category confusion}} എന്ന ഫലകം ഉപയോഗിച്ച് അടയാളപ്പെടുത്തുക.

പ്രത്യേക ശ്രദ്ധയ്ക്ക്

തിരുത്തുക

വർഗ്ഗം പദ്ധതിയിൽ അംഗമായി ലേഖനങ്ങളിലും മറ്റും വർഗ്ഗം ചേർക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക്ക. കാറ്റഗറി ചേർക്കാൻ വിഭാഗം ഉപയോഗിക്കാതിരിക്കുക. നമ്മൾ അതു വർഗ്ഗം എന്നു മറ്റാൻ ബഗ് ലോഗ് ചെയ്തിട്ടുണ്ട്. കുറച്ചു ദിവസത്തിനുള്ളിൽ നേംസ്പേസ് വർഗ്ഗം എന്നായി മാറും. വിഭാഗം എന്നു ഉപയോഗിക്കുന്നതിനു പകരം ഡിഫാൾറ്റ് നേംസ്പെസായ Category തന്നെ ഉപയോഗിച്ച് വർഗ്ഗം ചെർക്കുക.

ഹോട്ട് ക്യാറ്റ്

തിരുത്തുക

വിക്കിപീഡിയയിലെ ലേഖനങ്ങളിൽ എളുപ്പത്തിൽ വർഗ്ഗം ചേർക്കുന്നതിനായി ഹോട്ട് ക്യാറ്റ് എന്ന ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കാവുന്നതാണ്. ഇത് എനേബിൾ ചെയ്യുവാൻ User:UserName/vector.js എന്ന താളിൽ (ഇവിടെ UserName എന്നത് താങ്കളുടെ username ആയിരിക്കണം. ഉദാഹരണം: User:Sidharthan/vector.js) താഴെ കാണുന്ന സ്ക്രിപ്റ്റ് കൂട്ടിച്ചേർക്കുക.

importScript('ഉ:മാതൃകാ ഉപയോക്താവ്/വർഗ്ഗം.js'); 

താൾ സേവ് ചെയ്തതിനുശേഷം ബ്രൌസറിലെ Refreseh/Reload ബട്ടൺ Shift കീ അമർത്തിപ്പിടിച്ചുകൊണ്ട് റീലോഡ് ചെയ്യുക. ഇനി മുതൽ നിങ്ങൾ തുറക്കുന്ന ഏത് താളിന്റെയും താഴെ വർഗ്ഗം കാണിക്കുന്ന ഭാഗത്ത് +/- ചിഹ്നങ്ങൾ കാണാൻ സാധിക്കും. പുതിയ വർഗ്ഗം കൂട്ടിച്ചേർക്കാൽ + ചിഹ്നം ക്ലിക്ക് ചെയ്യുക. നിലവിലെ വർഗ്ഗം ഒഴിവാക്കാൻ - ചിഹ്നം ക്ലിക്ക് ചെയ്യുക.

യൂസർ ബോക്സ് ഉപയോഗിക്കാം

 ഈ ഉപയോക്താവ്‌ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് തിരുത്തുന്നു‌.



ഉപയോഗിക്കേണ്ട രീതി {{HOTCAT}}

അംഗങ്ങൾ

തിരുത്തുക

ഇപ്പോൾ ഈ പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നവർ താഴെ പറയുന്നവരാണ്. താങ്കൾക്ക് പദ്ധതിയിൽ ചേരാനിഷ്ടമുണ്ടെങ്കിൽ ~~~~ നല്കി ഇവിടെ ഒപ്പ് വെക്കുക. അതോടൊപ്പം താങ്കൾക്ക് താല്പര്യമുള്ള​ മേഖലകൂടി അറിയിക്കാൻ താല്പര്യം.

മറ്റ് അംഗങ്ങൾ

--എഴുത്തുകാരി സം‌വദിക്കൂ‍ 15:42, 21 സെപ്റ്റംബർ 2009 (UTC) വർഗം:പത്തനംതിട്ട_ജില്ലയിലെ_ഗ്രാമങ്ങൾ വർഗ്ഗം:പത്തനംതിട്ട_ജില്ലയുടെ_ഭൂമിശാസ്ത്രം_-_അപൂർണ്ണലേഖനങ്ങൾ എന്നിവ ചേർത്തുകൊണ്ടിരിക്കുന്നു[മറുപടി]

യൂസർ ബോക്സ്

തിരുത്തുക

ഈ പദ്ധതിയിലെ അംഗങ്ങൾക്ക് തങ്ങളുടെ യൂസർപേജിൽ {{User WP Categories}} ഫലകം ഉപയോഗിക്കാവുന്നതാണ്.

  ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.




അംഗങ്ങൾ ഇടയ്ക്കിടെ പരിശോധിക്കേണ്ട താളുകൾ

തിരുത്തുക

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ അംഗങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. താഴെ നല്കിയിരിക്കുന്ന താളുകളിൽ സഹായം നല്കുക.

നക്ഷത്രങ്ങൾ

തിരുത്തുക
 
ഐക്യമത്യം മഹാബലം

കൂട്ടായ ഈ പ്രവർത്തനം മലയാളം വിക്കിപീഡിയയുടെ ചരിത്രത്തിൽ ആദ്യത്തേതാണ്‌. ഇത്, മുന്നോട്ടുള്ള കുതിപ്പിൽ വിക്കിപീഡിയയുടെ പൊതുസംസ്കാരം ആയി മാറട്ടെ എന്നു പ്രത്യാശിച്ചു കൊണ്ട്. ഈ പദ്ധതിയിലെ ഓരോ അംഗങ്ങൾക്കുമായി ഒരു പിടി നക്ഷത്രങ്ങൾ സ്നേഹപൂർവം സമർപ്പിക്കുന്നു. --Vssun 18:00, 8 ഒക്ടോബർ 2008 (UTC)[മറുപടി]