ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്കാരത്തിനായി നിർമ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമായ യൂണികോഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ലാഭരഹിത സംഘടനയാണ് യൂണികോഡ് കൺസോർഷ്യം അല്ലെങ്കിൽ യൂണിക്കോഡ് ഫോറം. ലോകത്ത് നിലനിൽക്കുന്ന എല്ലാഭാഷകളേയും ഒരുമിച്ചവതരിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. എല്ലാ പ്രാദേശിക ഭാഷാ ഉപയോക്താക്കൾക്കും അവരവരുടെ ഭാഷകളിൽ കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിച്ചതാണ് യൂണീകോഡിന് പിന്നിൽ പ്രവർത്തിക്കുന്ന യൂണീകോഡ് കൺ‌സോർഷ്യത്തിന്റെ സംഭാവന. ഈ സംഘടനയുടെ ഔദ്യോഗിക സൈറ്റാണ് യൂണീകോഡ് ഡോട്ട് ഓർഗ്.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

--Xcq5678 (സംവാദം) 12:26, 25 മേയ് 2014 (UTC)

"https://ml.wikipedia.org/w/index.php?title=യൂണികോഡ്_കൺസോർഷ്യം&oldid=1950098" എന്ന താളിൽനിന്ന് ശേഖരിച്ചത്