[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

ഒഴിവാക്കൽ നയം അനുസരിച്ച് വിക്കിപീഡിയക്ക് ചേരാത്ത താളുകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന ഫലകമാണിത്.

ഉപയോഗ ക്രമം

ഒഴിവാക്കൽ നയം അനുസരിച്ച് ഒഴിവാക്കേണ്ടവയാണെന്ന് താങ്കൾ കരുതുന്ന താളിൽ {{മായ്ക്കുക}} എന്ന് ചേർത്ത ശേഷം, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. നടപടിക്രമങ്ങൾ “നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങനെ?“ എന്നതിനോട് ചേർന്ന് കാണുന്ന [പ്രദർശിപ്പിക്കുക] എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.

ഉദാഹരണം

ഒരു ലേഖനം നീക്കം ചെയ്യുവാൻ മൂന്ന് നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അവ താഴെ കൊടുക്കുന്നു.

  1. {{മായ്ക്കുക}} എന്ന ഫലകം പ്രസ്തുത ലേഖനത്തിൽ ചേർക്കുക.
  2. വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ മതിയായ കാരണം രേഖപ്പെടുത്തുക.
  3. ലേഖനം നിലനിർത്തുവാൻ താത്പര്യമുണ്ടെന്ന് കരുതുന്ന ഉപയോക്താക്കളെ അറിയിക്കുക.

കുറിപ്പ്: നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ചേർക്കുന്ന {{മായ്ക്കുക}} ഫലകം നീക്കം ചെയ്യപ്പെട്ടേക്കാം.

സംവാദങ്ങൾ

വിവിധ നാമമേഖലകളിലുള്ള ഓരോ താളുകളും പ്രമാണങ്ങളും നീക്കം ചെയ്യുന്നതിനു മുൻപായി സമവായത്തിൽ എത്തേണ്ടതുണ്ട്. ഇതിന് ആവശ്യമായ ചർച്ചകൾ നടത്തുന്ന താളുകൾ താഴെ കൊടുക്കുന്നു.

വർഗ്ഗീകരണം

{{മായ്ക്കുക}}, {{പെട്ടെന്ന് മായ്ക്കുക}}, എന്നീ ഫലകങ്ങൾ ചേർത്ത താളുകൾ താഴെ പറയുന്ന വർഗ്ഗത്തിന്റെ അനുയോജ്യമായ ഉപവർഗ്ഗങ്ങളിൽ സ്വയം ചേർക്കപ്പെടുന്നതാണ്. {{മായ്ക്കുക}} ഫലകം ചേർത്ത എല്ലാ താളുകളും വർഗ്ഗം:വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം) എന്ന വർഗ്ഗത്തിൽ കാണാം.

മായ്ക്കൽ രേഖകൾ

കാര്യനിർവാഹകർ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യുന്ന താളുടെ ചെറിയ കുറിപ്പോടു കൂടിയ പ്രവർത്തന രേഖകൾ പ്രത്യേകം:Log/delete എന്നതാളിൽ ലഭ്യമാണ്.

വിവിധ നാമമേഖലകളിൽ

വിവിധ നാമമേഖലകളിലുള്ള താളുകളിൽ {{മായ്ക്കുക}} ഫലകം ചേർക്കുമ്പോൾ ലഭ്യമാകുന്ന ഫലം താഴെ കൊടുത്തിരിക്കുന്നു.

ലേഖനങ്ങളിൽ (തിരുത്തുക)

ലേഖനത്തിന്റെ സംവാദത്താളിൽ (തിരുത്തുക)

ഉപയോക്താവിന്റെ താളിൽ (തിരുത്തുക)

ഉപയോക്താവിന്റെ സംവാദത്താളിൽ (തിരുത്തുക)

പ്രമാണം താളിൽ (തിരുത്തുക)

പ്രമാണത്തിന്റെ സംവാദത്താളിൽ (തിരുത്തുക)

വർഗ്ഗം താളിൽ (തിരുത്തുക)

വർഗ്ഗത്തിന്റെ സംവാദത്താളിൽ (തിരുത്തുക)

ഫലകം താളിൽ (തിരുത്തുക)

ഫലകത്തിന്റെ സംവാദത്താളിൽ (തിരുത്തുക)

വിക്കിപീഡിയതാളിൽ (തിരുത്തുക)

വിക്കിപീഡിയ സംവാദത്താളിൽ (തിരുത്തുക)

സഹായം താളിൽ (തിരുത്തുക)

സഹായത്തിന്റെ സംവാദത്താളിൽ (തിരുത്തുക)

കവാടം താളിൽ (തിരുത്തുക)

കവാടത്തിന്റെ സംവാദത്താളിൽ (തിരുത്തുക)

"https://ml.wikipedia.org/w/index.php?title=ഫലകം:മായ്ക്കുക&oldid=773542" എന്ന താളിൽനിന്ന് ശേഖരിച്ചത്