ബൊംബ്രാണ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ബൊംബ്രാണ കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. [1]

Bombrana
village
Country India
StateKerala
DistrictKasaragod
TalukasKasaragod
Government
 • ഭരണസമിതിGram panchayat
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-14

സ്ഥാനംതിരുത്തുക

[2][3] ഷിറിയ പുഴ അടുത്തുകൂടി ഒഴുകുന്നു. [4]

അടുത്ത സ്ഥലങ്ങൾതിരുത്തുക

 • ഷിറിയ
 • ഇച്ചിലങ്ങോട് 4.5 കി. മീ.
 • ഹേരൂർ
 • മംഗൽപാടി
 • പട്‌ല 7.4 കി. മീ.

പൈവളിഗെ 8.6 കി. മീ.

 • പെർല 16 കി. മീ.

ഭാഷകൾതിരുത്തുക

ഇത് ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. തുളു, ബ്യാരി, കൊങ്കണി, ഹിന്ദി, തമിഴ്, ആദിവാസി ഭാഷകൾ എന്നിവ സംസാരിക്കുന്നു.

ഗതാഗതംതിരുത്തുക

ദേശീയപാത 66ലേയ്ക്ക് ബന്ധിപ്പിച്ച റോഡുകളുണ്ട്. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗളൂർ ആണ് അടുത്ത വിമാനത്താവളം. ബൊംബ്രാണയിലൂടെ അരിക്കാടി-പുത്തിഗെ റോഡു കടന്നുപോകുന്നു. ഈ റോഡ് ദേശീയപാതയായ 66ൽ സന്ധിക്കുന്നു. കുമ്പള -കുഞ്ഞന്തട്ട- പെരുവന്തടുക്ക റോഡു വഴി കുമ്പളയ്ക്കു പോകാം. [5]

പ്രധാന റോഡുകൾതിരുത്തുക

 • അരിക്കാടി-പുത്തിഗെ റോഡ്
 • പപം കോയ നഗർ റോഡ്

വിദ്യാഭ്യാസംതിരുത്തുക

 • ബംബ്രാണ GBNLPS

ഭരണംതിരുത്തുക

മഞ്ചേശ്വരം അസ്സംബ്ലി നിയോജകമണ്ഡലത്തിന്റെ ഭാഗം. കാസറഗോഡ് ആണ് ലോകസഭാമണ്ഡലം.

അവലംബംതിരുത്തുക

 1. ”“, Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.CS1 maint: numeric names: authors list (link)
 2. http://wikimapia.org/13331444/Bambrana
 3. https://search.yahoo.com/yhs/search;_ylt=AwrTccaecURY7zQA3kUnnIlQ;_ylc=X1MDMTM1MTE5NTY4NwRfcgMyBGZyA3locy1tb3ppbGxhLTAwMgRncHJpZAN5NVNjaGNfSVFneTF6LmtYRm5lT3BBBG5fcnNsdAMwBG5fc3VnZwM0BG9yaWdpbgNzZWFyY2gueWFob28uY29tBHBvcwMwBHBxc3RyAwRwcXN0cmwDMARxc3RybAMxNARxdWVyeQNiYW1icmFuYSUyMG1hcAR0X3N0bXADMTQ4MDg4MDU1Mw--?p=bambrana+map&fr2=sb-top&hspart=mozilla&hsimp=yhs-002
 4. https://www.google.com/maps/place/Bombrana,+Kerala+671321,+India/@12.6215625,74.9406326,16z/data=!4m5!3m4!1s0x3ba36269efb25c55:0xe7e1610fa9c08e9a!8m2!3d12.6181962!4d74.9457198?hl=en-US
 5. https://www.google.com/maps/place/Bombrana,+Kerala+671321,+India/@12.6175831,74.9477177,358m/data=!3m1!1e3!4m5!3m4!1s0x3ba36269efb25c55:0xe7e1610fa9c08e9a!8m2!3d12.6181962!4d74.9457198?hl=en-US
"https://ml.wikipedia.org/w/index.php?title=ബൊംബ്രാണ&oldid=3391624" എന്ന താളിൽനിന്ന് ശേഖരിച്ചത്