പടിയൂർ ഗ്രാമപഞ്ചായത്ത്, തൃശ്ശൂർ ജില്ല
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് പടിയൂർ ഗ്രാമപഞ്ചായത്ത്. ഇരിങ്ങാലക്കുടയിൽ നിന്നും 5 കി.മി പടിഞ്ഞാറു മാറിയാന്നു പടിയൂർ സ്ഥിതി ചെയ്യുന്നത്. എടതിരിഞ്ഞി, നെലമ്പതി, വളവനങ്ങാടി എന്നീ സ്ഥലങ്ങാൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
അതിരുകൾതിരുത്തുക
- കിഴക്ക് - പൂമംഗലം പഞ്ചായത്ത്
- പടിഞ്ഞാറ് - കനോലി കനാൽ
- വടക്ക് - കാട്ടൂർ, കാറളം പഞ്ചായത്തുകൾ
- തെക്ക് - കെട്ടുചിറകടവ്
വാർഡുകൾതിരുത്തുക
- ചെട്ടിയാൽ നോർത്ത്
- എടതിരിഞ്ഞി
- പോത്താനി
- പോത്താനി ഈസ്റ്റ്
- ശിവകുമാരേശരം ഈസ്റ്റ്
- കോടംകുളം
- പടിയൂർ
- വൈക്കം
- വളവനങ്ങാടി
- മാരാംകുളം
- ചരുംന്തറ
- ശിവകുമാരേശരം വെസ്റ്റ്
- ചെട്ടിയാൽ സൗത്ത്
- കാക്കാത്തുരുത്തി
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | വെള്ളാങ്ങല്ലൂർ |
വിസ്തീര്‍ണ്ണം | 18.57 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,204 |
പുരുഷന്മാർ | 8089 |
സ്ത്രീകൾ | 9115 |
ജനസാന്ദ്രത | 926 |
സ്ത്രീ : പുരുഷ അനുപാതം | 1127 |
സാക്ഷരത | 91.75% |
അവലംബംതിരുത്തുക
- http://www.trend.kerala.gov.in
- http://lsgkerala.in/padiyurpanchayat
- Census data 2001