"കേരളത്തിലെ അവർണ്ണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
ചരിത്രം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 8:
[[പരശുരാമൻ]] മഴു എറിഞ്ഞാണ് മലയാളം (കേരളം) ഉണ്ടാകുന്നത് എന്നാണ് ഒരു ഐതിഹ്യം. മഴു എറിഞ്ഞു ഉണ്ടാക്കിയ പ്രദേശത്തെ നാല് രാജ്യങ്ങളും 200 ഗ്രാമങ്ങളുമാക്കി തരംതിരിച്ചു ഉത്തരഭൂമിയിങ്കൽ ചെന്നു, ആർയ്യപുരത്തിൽനിന്നു ആർയ്യബ്രാഹ്മണരെകൊണ്ടുപോന്നു അധികാരമേൽപ്പിച്ചു എന്നാണ് പുരാണം.<ref> പേജ് 3 പരശുരാമന്റെ കാലം കേരളോൽപ്പത്തി</ref> കാല ക്രമേണ അധികാരം ഏറ്റെടുത്ത് നടത്താൻ ക്ഷത്രിയരെയും, കച്ചവടത്തിനായി വൈശ്യരെയും, ബ്രാഹ്മണ ദാസ്യവൃത്തിക്കായി ശൂദ്രരെയും കേരളത്തിൽ കുടിയിരുത്തി.<ref>12 ൨. പെരുമാക്കന്മാരുടെ കാലം ൧. ആദ്യ പെരുമാക്കന്മാർ</ref> അക്രമകാരികളായ ദസ്യുക്കളെ അടിമകളായി പിടിച്ചു കൊണ്ട് വന്നുവെന്നും മണ്ണിൽ പണിയെടുക്കാൻ നിയോഗിച്ചുവെന്നും ഇത്തരം ഗ്രന്ഥങ്ങളിൽ കാണാം.
 
കേരളത്തിലെജാതിവ്യവസ്ഥ:
==ചരിത്രം==
 
1) ബ്രാഹ്മണജാതി- നമ്പൂതിരി ,മൂസത് ,ഇളയത്, പോറ്റി, വിശ്വബ്രാഹ്മണർ,എബ്രാതിരി
 
2) ക്ഷത്രിയജാതി-വർമ്മ ,കോയിത്തമ്പുരാൻ, സാമന്ത ക്ഷത്രിയ, ബ്രഹ്മ ക്ഷത്രിയ
 
3) അന്തരാളജാതി- അമ്പലവാസികൾ, വാര്യർ, മാരാർ, പിഷാരടി, നമ്പ്യാർ, ചാക്യാർ
 
4) ശൂദ്രജാതി- നായർ, പിള്ള, മേനോൻ, പണിക്കർ
 
5) ശില്പിജാതി- വിശ്വകർമ്മജർ, ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ
 
6) പതിതജാതി, ഈഴവർ, തിയ്യ, ചാന്നാർ, നാടാർ, തണ്ടാൻ, അരയർ, വേലൻ, പാണൻ
 
7 ) നാട്ടുനീചജാതി-പുലയർ, പറയർ
 
8 ) മലനീചജാതി-ആദിവാസികൾ
 
{{Keralahistory}}
[[ആഫ്രിക്ക|ആഫ്രിക്കയിൽ]] നിന്നും [[സിന്ധു നദീതടസംസ്കാരം|സിന്ധു നദീതടത്തിലേക്ക്]] കടന്നുവന്ന് പിന്നീട് ദക്ഷിണേന്ത്യൻ മേഖലകളിലേക്ക് കുടിയേറിയ നെഗ്രിറ്റോയ്സ് വംശത്തിൽപ്പെട്ട ഇന്നത്തെ [[കാടർ]], [[തോടർ]] തുടങ്ങിയ ആദിവാസിഗോത്രങ്ങളാണ് കേരളപ്രദേശത്തെ ആദിമനിവാസികൾ എന്ന് കരുതപ്പെടുന്നു. ഇവർക്കുശേഷം ഈ പ്രദേശങ്ങളിലേക്ക് പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വിഭാഗത്തില്പ്പെട്ടവർ കടന്നുവരികയും പാർപ്പുകൾ നിർമ്മിക്കുകയും ചെയ്തു. ഇവരുടെ ആഗമനത്തിനു ശേഷം കുടിയേറിപ്പാർത്തവരാണ് തര്മിലോയ്' (Termiloi) ദ്രമിള, ദ്രവിഡ എന്ന് വിളിക്കപ്പെടുന്ന മെഡിറ്ററേനിയൻ വംശക്കാർ. ആദ്യം വന്ന പ്രോട്ടോ-ആസ്റ്റ്രലോയ്ഡ് വംശത്തിൽപ്പെട്ടവരുമായി ചേർന്നുള്ള ഒരു ആവാസവ്യവസ്ഥിതിയായിരുന്നു ഇവരുടേത്. മഹാശിലാസംസ്കാരവും ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളും ഇവിടെ നടപ്പാക്കിയത് ഇവരാണെന്ന് വിശ്വസിക്കപ്പെടുന്നു. മെഡിറ്ററേനിയന്- പ്രോട്ടോ-ആസ്റ്റ്രലോയ്ഡ് സങ്കരവർഗമാണ് പിൽക്കാലത്ത്, തമിഴർ, [[ദ്രാവിഡർ]] എന്നൊക്കെ അറിയപ്പെട്ടത്.<ref>പ്രാചീനകേരളം (1122 വരെ)-കേരളം-ചരിത്രത്തിന്റെ പുലർച്ചയിൽ- സർവ്വവിജ്ഞാനകോശം</ref>
[[പ്രമാണം:Muniyara.jpg|thumb|left|ശിലായുഗത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന [[മുനിയറകൾ]] കേരളത്തിലെ [[മറയൂർ]] എന്ന സ്ഥലത്ത്.]]
ക്രിസ്തുവർഷം തുടങ്ങുന്നതിനുമുൻപേ ഈ പ്രദേശവുമായി [[മെസപ്പൊട്ടോമിയ]], [[ഒമാൻ]] തുടങ്ങിയ രാജ്യങ്ങൾക്ക് വ്യാപാരബന്ധമുണ്ടായതായി കാണുന്നുണ്ട്. അറബികൾ മലൈബാർ എന്നാണ് ഈ പ്രദേശത്തെ പറഞ്ഞിരുന്നത്. അറബികൾക്കുശേഷം ചീനക്കാരും റോമക്കാരുമൊക്കെ കേരളവുമായി കച്ചവടം നടത്തിയിരുന്നതായ തെളിവുകൾ ലഭ്യമായിട്ടുണ്ട്.<ref>[വിദേശബന്ധങ്ങള് പ്രാചീന കേരളം https://www.keralatourism.org/malayalam/ancient-history.php]</ref>ക്രിസ്തുവർഷം ആരംഭിച്ചതിനു ശേഷം ഒന്നാംനൂറ്റാണ്ടിനു ശേഷമാണ് കഴിഞ്ഞ് ഇങ്ങോട്ടുവന്ന തിബത്തൻ ആയ വംശജരും നേപ്പാൾ നാഗ വംശജരുമാണ് നാരന്മാരും പിന്നീട് നായന്മാരുമായി പരിണമിച്ചവർ.<ref>Fergussion. History of India and Eastern architecture Asian educational service p.270</ref> <ref>admanabha Menon K.P, History of Kerala Vol-III. Asian educational services P.175 </ref> അതിനുശേഷം [[സിലോൺ]], [[ചൈന]], [[ബർമ]], [[ബംഗാൾ]], തൊണ്ടൈനാട്, പങ്കലനാട്, പല്ലവനാട് എന്നീ രാജ്യങ്ങളിൽ നിന്നും വന്നെത്തിയ നാഗ-ഏലത്രീയരുകളാണ് പിന്നീട് ഈഴവവിഭാഗമായി രൂപാന്തരപ്പെട്ടത് എന്ന് കരുതുന്നു. ഇവർക്കുശേഷം ആര്യവംശജരായ ബ്രാഹ്മണർ ആര്യാവർത്തനത്തിൽ നിന്നും തുളുനാട് - കിഴക്കൻ തീരങ്ങൾ വഴി കേരളത്തിലേക്ക് കടന്നുവന്നത് ആറാം നൂറ്റാണ്ടിന്റെയും എട്ടാം നൂറ്റാണ്ടിന്റെയും ഇടയിലാണ്. പിന്നാലെ വന്ന വംശജർ മുൻപുള്ള ഗോത്രങ്ങളുടെ മേൽ അധീശത്വം സ്ഥാപിക്കുകയും അടിമകളാക്കി മാറ്റുകയും ചെയ്തിരുന്നു.<ref>കേരള ചരിത്രവും സമൂഹരൂപീകരണവും കെ. കെ. കൊച് , കേരള ഭാഷാ ഇന്സ്റ്റിറ്റിയൂട്ട്, 2012</ref> <ref>കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്- പുതുശ്ശേരി രാമചന്ദ്രന് </ref>
 
==സാമൂഹികതലം==
"https://ml.wikipedia.org/wiki/കേരളത്തിലെ_അവർണ്ണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്