അംഗത്വമെടുക്കേണ്ട അവലംബങ്ങളോ സ്രോതസ്സുകളോ ഉൾപ്പെറ്റുന്ന താളുകൾ. തെറ്റുണ്ട്--117.218.66.74 14:17, 18 മാർച്ച് 2014 (UTC)Reply

തിരുത്തിന്റെ സാരാംശം തിരുത്തുക

ഞാൻ ഇന്ന് നടത്തിയ തിരുത്തൽ വളരെ അധികം തെറ്റ് സംഭവിക്കാവുന്ന ഒന്നാണ്. അവലംബങ്ങളിൽ (in ഇംഗ്ലീഷ്) എന്നായിരുന്നു മിക്ക താളുകളിലും ഇതുവരെ കണ്ടത്. ഇന്ന് ഞാൻ നടത്തിയ തിരുത്തൽ ഇതാണ്: (in ഇംഗ്ലീഷ്) -> (ഇംഗ്ലീഷ് ഭാഷയിൽ) ഈ നടത്തിയ തിരുത്തൽ മൂലം വല്ല പിഴവുകളും ഉണ്ടായിട്ടുണ്ടെങ്കിൽ ഇതിനു താഴെയായി പറയണമെന്ന് അഭ്യർത്ഥിക്കുന്നു. കാര്യനിർവാഹകാർക്ക് ഞാൻ ചെയ്തത് തെറ്റാണെന്ന് തോന്നിയാൽ അല്ലെങ്കിൽ അത് കുറെ പിഴവുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന് തോന്നുന്നുണ്ടെങ്കിൽ ദയവായി ഈ തിരുത്തൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.Adithyak1997 (സംവാദം) 18:20, 30 സെപ്റ്റംബർ 2018 (UTC)Reply

@Adithyak1997: വിക്കിപീഡിയ:ശൈലീപുസ്തകം#മാസങ്ങളുടെ_പേരുകൾ കാണുമല്ലോ--പ്രവീൺ:സം‌വാദം 14:45, 14 ജനുവരി 2019 (UTC)Reply
@Praveenp: ഞാൻ ചോദിച്ച ചോദ്യവുമായി താങ്കൾ പറഞ്ഞ കണ്ണിക്ക് ബന്ധമുണ്ടോ?Adithyak1997 (സംവാദം) 14:48, 14 ജനുവരി 2019 (UTC)Reply
@Adithyak1997: ഉണ്ട്. ശൈലിപ്രകാരം താങ്കൾ ചെയ്തിട്ടുള്ള ഈ തിരുത്തുകൾ തെറ്റാണ്. താങ്കൾ മുകളിൽ പറഞ്ഞിരിക്കുന്നത് പ്രകാരം അത് ചൂണ്ടിക്കാണിച്ചെന്നെയുള്ളു. വിക്കിപീഡിയ ഒരു നിരന്തരപ്രക്രിയ ആണ്. എന്തെങ്കിലും മാറ്റാൻ തോന്നുന്നുണ്ടെങ്കിൽ അത് ചർച്ച ചെയ്തിട്ട് മാറ്റുക.--പ്രവീൺ:സം‌വാദം 14:53, 14 ജനുവരി 2019 (UTC)Reply

തിരുത്തൽ നിർദ്ദേശാപേക്ഷ തിരുത്തുക

['editor'] = 'ed.',
['editors'] = 'eds.',
['edition'] = '($1 ed.)',


എന്നുള്ളവയെ

['editor'] = 'സംശോധാവ്',
['editors'] = 'സംശോധകർ',
['edition'] = '($1 പതിപ്പ്)',


പ്രകാരം മാറ്റിയാൽ നന്ന്.
Module തിരുത്തൽ അത്ര വശമില്ല.(ഹരിത് · സംവാദം) 05:02, 11 ഒക്ടോബർ 2019 (UTC)Reply

നിർദ്ദിഷ്ട തിരുത്തലിന്റെ പരീക്ഷണം ഘടകം:Citation/CS1/Configuration/sandbox-ൽ ചെയ്തിട്ടുണ്ട്. (ഹരിത് · സംവാദം) 13:11, 12 ഒക്ടോബർ 2019 (UTC)Reply

തിരുത്തൽ നിർദ്ദേശാപേക്ഷ 2 തിരുത്തുക

താഴെ കൊടുത്തിരിക്കുന്ന വിധം നൽകുന്നതാണഭികാമ്യം

['archived-dead'] = '$1 നിന്നും $2-ന് പരിരക്ഷിച്ചത്',
['archived-not-dead'] = 'മൂലതാളിൽ നിന്നും $2-ന് $1',
['archived-missing'] = 'യഥാർത്ഥത്തിൽ $1-ൽ ഉണ്ടായിരുന്നതിൽ നിന്ന് $2-ലേക്ക് പരിരക്ഷിച്ചത്',
['archived'] = 'പരിരക്ഷിച്ചത്',


['inactive'] = 'നിഷ്‌ക്രിയം',
['inset'] = '$1 ചേർന്നത്',


['lay summary'] = 'അദീക്ഷിതവിവരണം',


['vol'] = '$1 വാള്യം. $2', -- $1 is sepc; bold journal style volume is in presentation{}
['vol-no'] = '$1 വാള്യം. $2 ലക്കം. $3', -- sepc, volume, issue
['issue'] = '$1 ലക്കം. $2', -- $1 is sepc


['p-prefix'] = "$1 പുറം. $2", -- $1 is sepc
['pp-prefix'] = "$1 പുറങ്ങൾ. $2", -- $1 is sepc


['sheet'] = '$1 താൾ $2', -- $1 is sepc
['sheets'] = '$1 താളുകൾ $2', -- $1 is sepc
['j-sheet'] = ': താൾ $1',
['j-sheets'] = ': താളുകൾ $1',


['via'] = " – മാർഗ്ഗേണ $1",
['event'] = 'ആരംഭിക്കുന്നത്',
['minutes'] = 'മിനിട്ടളവിൽ',


['parameter-final-separator'] = ', പിന്നെ ',
['parameter-pair-separator'] = ' പിന്നെ ',

മേൽപ്രകാരം മാറ്റിയാൽ ഉത്തമമാകും. (harith·discuss) 08:31, 16 ഒക്ടോബർ 2019 (UTC)Reply

പരിഭാഷകൾ ആൾക്കാർക്ക് മനസ്സിലാവുന്നതാവണം. അദീക്ഷിതവിവരണം, പരമ്പരാഖണ്ഡം എന്നൊക്കെ പറയുന്നത് ആർക്കാണ് മനസ്സിലാവുക! പരിരക്ഷിക്കുക എന്നാൽ ആർക്കൈവിങ് ആണെന്നാരെങ്കിലും അർത്ഥമാക്കറുണ്ടോ? പേരിന് നാലുദിവസം സംവാദത്താളിലിട്ട് ചേർത്ത മാറ്റങ്ങൾ റിവേർട്ട് ചെയ്യുന്നു.--പ്രവീൺ:സം‌വാദം 18:37, 9 നവംബർ 2019 (UTC)Reply

തിരുത്തൽ നിർദ്ദേശം പുതു അപേക്ഷ തിരുത്തുക

2019-ൽ ഞാൻ നടത്തിയ പരിഭാഷാപരമായ തിരുത്തലുകൾ കുറച്ചു കൂടി പോകുകയും, അതു ചൂണ്ടിക്കാണിച്ച് @Praveenp: ആ തിരുത്തലുകൾ മുൻപ്രാപനം ചെയ്യുകയും ഉണ്ടായി, അന്നു നിർദ്ദേശിച്ചവയിൽ വളരെയധികം പൊതു ഉപയോഗത്തിലുള്ളതും അവലംബക്കുറിപ്പുകൾ ശ്രദ്ധിക്കുന്ന സാധാരണക്കാരായവർക്ക് മലയാളത്തിൽ തന്നെ ചിന്തിക്കാനുതകുന്നതും അത്യാവശവുമായതു മാത്രം ഇപ്പോൾ തിരുത്താൻ അപേക്ഷിക്കുന്നു, താഴെ കൊടുത്തിരിക്കുന്ന വിധം

['editor'] = 'സംശോധാവ്.',
['editors'] = 'സംശോധകർ.',
['edition'] = '($1 പതിപ്പ്)',


['vol'] = '$1 വാള്യം. $2', -- $1 is sepc; bold journal style volume is in presentation{}
['vol-no'] = '$1 വാള്യം. $2 ലക്കം. $3', -- sepc, volume, issue
['issue'] = '$1 ലക്കം. $2', -- $1 is sepc


['p-prefix'] = "$1 പുറം. $2", -- $1 is sepc
['pp-prefix'] = "$1 പുറങ്ങൾ. $2", -- $1 is sepc


മുമ്പത്തെ തിരുത്തൽ മുനപ്രാപനം ചെയ്യപ്പെട്ടതിനാൽ കാര്യനിർവ്വാഹകരായവർ (@Jacob.jose:, @Razimantv:, @Kiran Gopi:, @Sreejithk2000:, @Fotokannan:, @Irvin calicut:, @Ranjithsiji:) മുൻകൈയെടുത്ത് മേൽകാണിച്ച വിധമുള്ള തിരുത്തലുകൾ അംഗീകരിച്ച്, ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു. ((ഹരിത് · സംവാദം) 11:31, 21 ഏപ്രിൽ 2022 (UTC))Reply

ചെയ്തു, പ്രശ്നങ്ങളുണ്ടങ്കിൽ ചൂണ്ടികാണിക്കുമല്ലൊ.--KG (കിരൺ) 14:04, 21 ഏപ്രിൽ 2022 (UTC)Reply
@Kiran Gopi:   താങ്കൾക്ക് നന്ദി, ഒരു ചെറിയ മാറ്റം അനിവാര്യമെന്നു തോന്നുന്നു, ഇപ്പോൾ മാറ്റിയവയിൽ
['editor'] = 'സംശോധാകൻ.',
എന്നു കൊടുത്തത്
['editor'] = 'സംശോധാവ്.',
എന്നു മാറ്റുന്നതാണ് അഭികാമ്യം, ഇപ്പോഴുള്ളതു കൊണ്ടുണ്ടാകുന്ന ലിംഗ-പക്ഷപാതത്തിനുദാഹരണം താഴെ:
  • പ്രോഫ. ജെ. പദ്മകുമാരി, ed. (2009). തെക്കൻ പാട്ടുകൾ : പാഠവും പഠനവും. തൃശൂർ: കേരള സാഹിത്യ അക്കാദമി.
  • പി. ഗോവിന്ദപ്പിള്ള, ed. (1917). മലയാളത്തിലെ പഴയ പാട്ടുകൾ. തിരുവനന്തപുരം: വിദ്യാവിലാസ പ്രസിദ്ധീകരണശാല.
(ഹരിത് · സംവാദം) 09:04, 22 ഏപ്രിൽ 2022 (UTC)Reply
  പരിഹരിച്ചു
 – KG (കിരൺ) 16:44, 24 ഏപ്രിൽ 2022 (UTC)Reply
  താങ്കൾക്ക് വളരെ വളരെ നന്ദി
(ഹരിത് · സംവാദം) 03:25, 25 ഏപ്രിൽ 2022 (UTC)Reply

സംശോധാകൻ പൊതുവേ ഉപയോഗിച്ച് വരുന്നതും സംശോധാവ് കേട്ടിട്ടില്ലാത്തതുമായ പേരാണ്. മാറ്റണോ. പ്രചാരത്തിലുള്ള പേര് ഉപയോഗിക്കുന്നതല്ലേ നല്ലത് രൺജിത്ത് സിജി {Ranjithsiji} 05:03, 1 മേയ് 2022 (UTC)Reply

നിർദ്ദേശം മലയാളരൂപങ്ങൾ തിരിച്ചുകൊണ്ടു വരുക തിരുത്തുക

@Ranjithsiji:, @Kiran Gopi:, @Jacob.jose:, @Razimantv:, @Sreejithk2000:, @Drajay1976:, @Fotokannan:, @Irvin calicut:, @TheWikiholic:, @Malikaveedu:, @Meenakshi nandhini:, @Vijayanrajapuram:, @Vinayaraj:, @Ajeeshkumar4u:

ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് പതിപ്പുകൾ ചേർത്തപ്പോൾ വിട്ടുപോയ മലയാളരൂപങ്ങൾ (താഴെ കൊടുത്തിരിക്കുന്ന, മുമ്പുണ്ടായിരുന്നത്) തിരിച്ചുകൊണ്ടു വരുക.


local messages = { ['agency'] = '$1 $2', -- $1 is sepc, $2 is agency

['archived-dead'] ='$1 നിന്നും $2-ന് ആർക്കൈവ് ചെയ്തത്',

['archived-live'] = 'മൂലതാളിൽ നിന്നും $2-ന് $1',

['archived-missing'] = 'യഥാർത്ഥത്തിൽ $1-ൽ ഉണ്ടായിരുന്നതിൽ നിന്ന് $2-ലേക്ക് ആർക്കൈവ് ചെയ്തത്',

['archived-unfit'] = 'Archived from the original on ',

['archived'] ='ആർക്കൈവ് ചെയ്തത്',

['by'] = 'By', -- contributions to authored works: introduction, foreword, afterword

['cartography'] = '$1 ചെയ്ത ഭൂപടരചന',

['editor'] = 'സംശോധാവ്.',

['editors'] = 'സംശോധകർ.',

['edition'] = '($1 പതിപ്പ്.)',

['episode'] = 'എപ്പിസോഡ് $1',

['et al'] = 'മുതലായവർ',

['in'] = 'എന്നതിൽ', -- edited works

['inactive'] = 'inactive',

['inset'] = '$1 inset',

['interview'] = 'ഇന്റർവ്യൂ ചെയ്തത് $1',

['lay summary'] = 'Lay summary',

['mismatch'] = '|$1= / |$2= mismatch', -- $1 is year param name; $2 is date param name

['newsgroup'] = 'Newsgroup: $1',

['notitle'] = 'തലക്കെട്ടില്ലാത്ത', -- for |title=(()) and (in the future) |title=none

['original'] = 'മൂലതാളിൽ',

['origdate'] = ' [$1]',

['published'] = ' (പ്രസിദ്ധീകരിച്ചത് $1)',

['retrieved'] = 'ശേഖരിച്ചത് $1',

['season'] = 'സീസൺ $1',

['section'] = '§ $1',

['sections'] = '§§ $1',

['series'] = '$1 $2', -- $1 is sepc, $2 is series

['seriesnum'] = 'പരമ്പര $1',

['translated'] = 'പരിഭാഷപ്പെടുത്തിയത് $1',

['type'] = ' ($1)', -- for titletype

['written'] = '$1 എന്നതിൽ എഴുതിയത്',

['vol'] = '$1 വാള്യം. $2', -- $1 is sepc; bold journal style volume is in presentation{}

['vol-no'] = '$1 വാള്യം. $2 ലക്കം. $3', -- sepc, volume, issue

['issue'] = '$1 ലക്കം. $2', -- $1 is sepc

['j-vol'] = '$1 $2', -- sepc, volume; bold journal volume is in presentation{}

['j-issue'] = ' ($1)',

['nopp'] = '$1 $2'; -- page(s) without prefix; $1 is sepc

['p-prefix'] = "$1 പുറം. $2", -- $1 is sepc

['pp-prefix'] = "$1 പുറങ്ങൾ. $2", -- $1 is sepc

['j-page(s)'] = ': $1', -- same for page and pages

['sheet'] = '$1 Sheet $2', -- $1 is sepc

['sheets'] = '$1 Sheets $2', -- $1 is sepc

['j-sheet'] = ': Sheet $1',

['j-sheets'] = ': Sheets $1',

['language'] = '(ഭാഷ: $1)',

['via'] = " – via $1",

['event'] = 'Event occurs at',

['minutes'] = 'minutes in',

-- Determines the location of the help page

['help page link'] = 'Help:CS1 errors',

['help page label'] = 'help',

-- categories

['cat wikilink'] = , -- $1 is the category name

[':cat wikilink'] = 'link', -- category name as maintenance message wikilink; $1 is the category name

-- Internal errors (should only occur if configuration is bad)

['undefined_error'] = 'Called with an undefined error condition',

['unknown_ID_key'] = 'Unrecognized ID key', -- an ID key in id_handlers not found in ~/Identifiers func_map{}

['unknown_argument_map'] = 'Argument map not defined for this variable',

['bare_url_no_origin'] = 'Bare URL found but origin indicator is nil or empty',

}
(ഹരിത് · സംവാദം) 15:21, 4 ജനുവരി 2024 (UTC)Reply

"Citation/CS1/Configuration" താളിലേക്ക് മടങ്ങുക.