വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Govind achari
- Govind achari (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- Vishnu Ganeshan 123 (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- Tholkollan samajam (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
Kiran Gopi, Razimantv , ഈ അക്കൗണ്ടുകൾ സംശയപരമായി ഒരേ ആൾ ആണ് എന്ന് സംശയിക്കുന്നു. കേരളത്തിലെ ജാതി വ്യവസ്ഥ കേരളത്തിലെ ജാതി സമ്പ്രദായം, കേരളത്തിലെ മതങ്ങൾ[1], [2] [3] [4][5] [6][7] [8][9] എന്നി പേജുകളിൽ ഒരേ സ്വപാവം വരുന്ന എഡിറ്റുകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രണ്ട് എഡിയറ്റുകളുടെ മാറ്റം കാണുക[10][11] ഇപ്പോൾ കേരളത്തിലെ ജാതി സമ്പ്രദായം എന്ന പേജിൽ നടത്തിയ സമാന എഡിറ്റുകൾ കാണുക Vishnu ganesh, govind achari എന്നി രണ്ടു പേരുടെയും[12],[13] ഈ യൂസർ വിക്കിപീഡിയ പേജുകൾ നിരന്തരം നശീകരണം നടത്താൻ ശ്രമിക്കുകയാണ് അതിന് വേണ്ടി വിവിധ അക്കൗണ്ട് എടുത്തു കൊണ്ട് അവലംബം ഉൾപ്പടെ ഉള്ള ഭാഗങ്ങൾ നീക്കം ചെയ്യുന്നു, ഈ അക്കൗണ്ട് ഉപയോഗിച്ച് ദുരൂപയോഗം ചെയ്യപ്പെടുന്നു, Vishnu Ganeshan എന്ന ആളുടെ talk പേജ് നോക്കുക വിജയൻ രാജപുരം Warning ചെയ്തിട്ട് പോലും നശീകരണം തുടരുന്നു.ഉപയോക്താവിന്റെ സംവാദം:Vishnu Ganeshan 123 - വിക്കിപീഡിയ [14] അത് കൊണ്ട് തന്നെ ഇവരെ ഒരു ചെക്ക് യൂസർ ചെയ്യുന്നത് നല്ലതാവും.K.M.M Thomas sebastian (സംവാദം)
ചെക്ക് യൂസർ തീരുമാനം
തിരുത്തുകചെക്ക് യൂസർ പരിശോധനയിൽ Vishnu Ganeshan 123, Govind achari എന്ന അക്കൗണ്ടുകൾ അപരമൂർത്തികളാണെന്ന് തെളിഞ്ഞിരിക്കുന്നതിനാൽ അനന്തമായി തടഞ്ഞിരിക്കുന്നു. Tholkollan samajam ഇവരുടെ സോക്കാണെന്നതിന് തെളിവില്ല. -- റസിമാൻ ടി വി 18:21, 30 ജനുവരി 2022 (UTC)
11-2-2022 ചെക്ക് യൂസർ പരിശോധിക്കുക
തിരുത്തുക- റെജി ചന്ദ്രൻ (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- RajammalAchari123 (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
Kiran Gopi, Razimantv ഈ യൂസർ തന്നെ വീണ്ടും Account എടുത്ത് വന്നിരിക്കുകയാണ്. പഴയ നശീകരണ പേജുകൾ ലോക്ക് ആയതിനാൽ അതിന് സമാനമായ പുതിയ പേജുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. നശീകരണം ആവർത്ഥിക്കുന്നതിന് മുൻപ് ഒരു ചെക്ക് യൂസർ ചെയ്ത് ഈ അക്കൗണ്ട്കളെ തടയുക. ഇതും കാണുക.[[15]] പുതിയ അക്കൗണ്ട് എഡിറ്റ്-[16][17][18][19][20].K.M.M Thomas sebastian (സംവാദം)
ചെക്ക് യൂസേർമാരുടെ തീരുമാനം
തിരുത്തുകRajammalAchari123 ഉറപ്പിച്ചു അതിനാൽ തടഞ്ഞിട്ടുണ്ട്, റെജി ചന്ദ്രന് തെളിവില്ല എങ്കിൽക്കൂടിയും തിരുത്തകൾക്ക് സമാന വഭാവം ഉള്ളതിനാൽ തിരുത്തലുകൾ നീക്കം ചെയ്തു. --KG (കിരൺ) 23:44, 14 ഫെബ്രുവരി 2022 (UTC)
ചെക്ക് യൂസർ പരിശോധിക്കുക
തിരുത്തുക- 2409:4073:210D:25B8:0:0:1615:38AC (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
Kiran Gopi, Razimantv പുതിയ ip ഉപയോഗിച്ചു നശീകരണം കണ്ടെത്തിയിട്ടുണ്ട്. ചെക്ക് യൂസർ പരിശോധിക്കുക.[21][22]
ചെക്ക് യൂസര്മാരുടെ തീരുമാനം
തിരുത്തുക- തിരുത്തുകൾ റിവർട്ട് ചെയ്തിട്ടുണ്ട്.--KG (കിരൺ) 03:12, 11 ഏപ്രിൽ 2022 (UTC)
ചെക്ക് യൂസർ പരിശോധിക്കുക
തിരുത്തുക- 2409:4073:4D87:41A9:0:0:24CA:A408 (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- 2409:4073:20A:B93:0:0:168B:60B0 (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- 2409:4073:20A:B93:0:0:168B:60B0 (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
Kiran Gopi, Razimantv ഈ അക്കൗണ്ട് ഇപ്പോൾ വീണ്ടും സജീവമായി വന്നിട്ടുണ്ട്. ഒരു പാട് ബ്ലോക്ക് കിട്ടിയതിന് ശേഷം ഇപ്പോൾ ലോഗ് ഇൻ ചെയ്യാതെ പഴയ പേജുകളിൽ സമാന എഡിറ്റുകളും നശീകരണ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. ചെക്ക് യൂസർ ഈ ip ബ്ളോക് ചെയ്യണം എന്നഭ്യര്ഥിക്കുന്നു. തുറന്ന് വിട്ടാൽ ഇനിയും നശീകരണം തുടരും "കേരളത്തിലെ അവർണ്ണർ",തൊട്ടുകൂടായ്മ എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം - വിക്കിപീഡിയ [23][24][25] K.M.M Thomas sebastian (സംവാദം)
ചെക്ക് യൂസര്മാരുടെ തീരുമാനം
തിരുത്തുകചെയ്തില്ല --KG (കിരൺ) 20:48, 17 ജൂൺ 2022 (UTC)
ചെക്ക് യൂസർ പരിശോധിക്കുക (10.10.2022)
തിരുത്തുക- സാധു കൃഷ്ണ (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
Kiran Gopi, Razimantv പുതിയ യൂസർ എടുത്ത് വീണ്ടും ഒരു അവധിക്ക് ശേഷം നശികരണം തുടർന്നിട്ടുണ്ട്. പഴയ സോക്കുകൾ നടത്തിയ അതെ നശികരണം ഈ യൂസർ നടത്താൻ ആരംഭിച്ചതായി മനസ്സിൽ ആക്കേണ്ടത് ആണ്.[26][27][28] വിശ്വകർമ്മജർ എന്ന പേജ് മുൻപ് ഇവരുടെ അമിത നശികരണം മൂലം മാത്രം ആണ് സംരക്ഷിക്കേണ്ടി വന്നത്. ഈ യൂസർ പഴയ സോക്ക് ആണ് എന്ന് സംശയിക്കുന്നതിനാൽ ചെക്ക് യൂസർ പരിശോധിക്കണം എന്നഭ്യർത്ഥിക്കുന്നു. തുടർന്ന് വേണ്ട നടപടി എടുത്തു പേജ് ഡബിൾ ലോക്ക് ചെയ്യണം.K.M.M Thomas sebastian (സംവാദം) 09:04, 10 ഒക്ടോബർ 2022 (UTC)
ചെക്ക് യൂസർമാരുടെ തീരുമാനം
തിരുത്തുകചെക്ക് യൂസർ പരിശോധിക്കുക 18/09/2023
തിരുത്തുക- Dheeraj_L_D (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
- Ajith p reji (talk+ · tag · contribs · deleted contribs · logs · filter log · block user · block log · CA · checkuser (log))
@Kiran Gopi:, @Razimantv: മുൻപ് വിശ്വകർമ്മ ജാതി പേജുകളുമായി ബന്ധപ്പെട്ട നശികരണം നടത്തിയ അപരന്മാർ വീണ്ടും പുതിയ account കളുമായി വീണ്ടും നശികരണ പ്രവർത്തനതിൽ ഏർപ്പെട്ടിട്ടുണ്ട്. [29], [30]മുൻപ് സോക്ക് കിട്ടിയ Vishnu Ganeshan 123 (talk · contribs) എന്ന യൂസറോ, ആക്കൂട്ടത്തിൽപെട്ട series അപരനോ ആണ് വീണ്ടും നശികരണ പ്രവർത്തനങ്ങളുമായി എത്തിയിട്ടുള്ളത്. അതിനാൽ ചെക്ക് യൂസർ പരിശോധിച്ച് ബ്ലോക്ക് കൊടുക്കണം എന്നഭ്യർത്ഥിക്കുന്നു. Dheeraj L D എന്നയാൾക്ക് ഇംഗ്ലീഷ് വികിയിൽ ഇതേ കാരണത്താൽ ബ്ലോക്ക് കൊടുത്ത് വിട്ടതാണ്. തെളിവ്- [31], [32],
Ajith_p_reji തെളിവ് [33][34][35], Master sock :-Vishnu ganeshan 123 [36] മാസങ്ങൾക്ക് മുൻപ് സമർപ്പിച്ച അപേക്ഷ ഇത് വരെ ചെക്ക് യൂസർമാർ പരിശോധിക്കാനോ, മറുപടി പറയാനോ തയ്യാറായിട്ടില്ല. മുൻപ് പിടിച്ച മാതൃ സൊക് vishnu ganeshan 123 എന്ന അപരന്റെ പുതിയ സോക്ക് ആണ് Ajith p റെജി എന്ന പുതിയ സോക്ക് എന്ന് തെളിഞ്ഞിട്ടുണ്ട്. മറ്റ് account തടഞ്ഞതിനാലും പുതിയ user name ന് block കിട്ടാത്തതിനാലും വിക്കിപീഡിയയിൽ പഴയ അതെ നശികരണങ്ങൾ ഇപ്പോഴും തുടരുകയാണ്. എത്രയും പെട്ടന്ന് വിശദമായി പരിശോധിച്ച് ഈ അപരനെ block ചെയ്യണം. [37] സമാന edit നടത്തി മുൻപ് ബ്ലോക്ക് വാങ്ങിയ vishnu ganeshan 123, Govind ajari സോക്ക് [38][39][40]K.M.M Thomas sebastian (സംവാദം) 08:40, 18 സെപ്റ്റംബർ 2023 (UTC)
ചെക്ക് യൂസർമാരുടെ മറുപടി
തിരുത്തുക- Dheeraj L D എന്ന് ഔപയോക്താവിന് സമീപകാലത്ത് തിരുത്തലുകളിൽ ഇല്ലാത്തതിനാൽ ചെക്ക് ചെയ്യാൻ സാധ്യമല്ല.--KG (കിരൺ) 16:41, 21 സെപ്റ്റംബർ 2023 (UTC)
- @Kiran Gopi::26- ഫെബ്രുവരി 2023 ന് ചെക്ക് യൂസർ പരിശോധനയ്ക്ക് നൽകിയിട്ട് ഇപ്പോഴാണോ ചെക്ക് യൂസർ മറുപടി നൽക്കുന്നത്? തെളിവ് ഇതാണോ മലയാളം ചെക്ക് യൂസർമാരുടെ ഉത്തരവാദിത്തം! ഈ '''dheeraj L D''' എന്ന അക്കൗണ്ട് അവസാനം തിരുത്തിയത് ഫെബ്രുവരി 14 -2023 നാണ്. എന്നാൽ അന്ന് സോക്ക് പരിശോധനയ്ക്ക് പോയിട്ട് ഇതിനു ആരും മറുപടി നൽകാനോ തിരിഞ്ഞു നോക്കാനോ വന്നില്ല. ചെക്ക് യൂസർ പരിശോധന വന്നതോടെ ഈ sock അക്കൗണ്ട് ഉപേക്ഷിച്ചു പോയത് എന്റെ കുറ്റമല്ല. എന്നിട്ട് മാസങ്ങൾക് ഇപ്പുറം ഉപയോഗ ശൂന്യം എന്ന് പറഞ്ഞ് ചെക്ക് യപോസർമാർ തടി ഊരുന്നത് എന്ത് കൊണ്ട്? ഇപ്പോൾ ഈ സോക്ക് Ajith_p_reji എന്ന പുതിയ സോക്ക് ആയി വന്നിട്ടുണ്ട്"!. അതിനെ പറ്റിയും താങ്കൾ നടപടി എടുക്കാത്തത് വളരെ ലജ്ജാകരം K.M.M Thomas sebastian (സംവാദം) 06:43, 23 സെപ്റ്റംബർ 2023 (UTC)
- ചെക്ക് പരിശോധന ആവശ്യമായിവരുന്നുണ്ടെങ്കിൽ അത് പ്രധാന താളിൽ ലിസ്റ്റ് ചെയ്യണം, ആർക്കൈവ് ചെയ്ത് താളിലെ സംവാദം ശ്രദ്ധിക്കപെടാതിരിക്കാൻ സാധ്യതയുണ്ട്. അതാണ് ഫെബ്രുവരിയിൽ സംഭവിച്ചത്. നിലവിൽ ചെക്ക് പരിശോധനയിൽ അപരമൂർത്തിത്തം വ്യക്തമല്ല.--KG (കിരൺ) 18:47, 3 ഒക്ടോബർ 2023 (UTC)