2008 സെപ്റ്റംബർ 13 മുതൽ 2009 ഒക്ടോബർ 13 വരെയുള്ള സം‌വാദങ്ങൾ ഇവിടെ കാണാം.


ഓമല്ലൂർ

തിരുത്തുക

ഓമല്ലൂർ എന്ന പേജിൽ താങ്കൾ ചേര്ത്ത ഭൂപടം പ്രശംസനീയമാണ്. Simon Cheakkanal 08:48, 14 സെപ്റ്റംബർ 2008 (UTC)Reply

ഓമല്ലൂർ എന്ന പേജിൽ പ്രമുഖ വ്യക്തികളുടെ പട്ടികയിൽ ഇംഗ്ലീഷ് പേജിൽ [1] ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ പേരുകളും, ഫാ. തോമസ് കുഴിനാപ്പുറത്തിൻറേതൊഴികെ, ചേർത്തിട്ടുള്ളതായിക്കാണുന്നു. നോട്ടബലിറ്റിയുടെ ഒന്നാമത്തെ മാനദണ്ഡം സെക്കൻററി ഉറവിടങ്ങളുടെ വിഷയമാകണമെന്നതാണല്ലോ.[2]. ഫാ. തോമസ് കുഴിനാപ്പുറത്തെ സംബന്ധിച്ച്,"കേരളതിലെ ആയിരക്കണക്കിനു വിദ്യാർത്ഥികൾ പഠിക്കുകയും വലിയ ഉപ്ന്യാസം വാർഷിക പരീക്ഷയ്ക്കെഴുതുകയും ചെയ്ത പാഠത്തിൽ നിന്നും ഒരു വാക്യം ഉദ്ധരിചുകൊളളട്ടെ. "സാമൂഹിക സാംസ്കരികവിഷ്യങ്ങളെ അധികരിച്ച് ധാരാളം ലെഖനങൽ ഫാ. തോമസ് കുഴിനാപ്പുറത്ത് രചിചിട്ടുണ്ട്." (ഭാഷാതിലകം, 1998, പേജ്, 145.). കൂടാതെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻറെ മുഖ്പത്രമായ വിജ്ഞാനകൈരളി1997 ഒൿറ്റോബർ ലക്കം കാണുക." "1998ൽ ഫാ. തോമസ് കുഴിനാപ്പുറത്തിൻറെ രചനയെക്കുറിച്ച് ഡോ. ഡി. ബബു പോൾ IAS (അഡീ. ചീഫ് സെക്രട്ടറി, കേരള സർക്കാർ) നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണു, "ഈ ക്രിതി വായിച്ചപ്പോൾ സെഫാനിയയുടെ പ്രവചനങ്ങളാണ് ഓർമ്മ വരിക. വേദനയുടെഹിരണ്യഗർഭത്തിൽ നിന്നും മഹത്വത്തിൻറെ രാജത്വത്തിലേക്കുള്ള പ്രവേശനം യുവത്വത്തിൻറെ ആവേശത്തോടെ പ്രവാചകൻ ഉദ്ഘോഷിക്കുന്നു." (ഉപോദ്ഘാതം, പേജ്, 18).", "സത്യത്തിൻറെ പ്രഭ, ജനസംഖ്യയും വികസനവും, യുവാക്കളുടെ കുറ്റവാസന എന്നിവയെപ്പറ്റി ഉപന്യസിക്കുന്നതിൽ കുഴിനാപ്പുറത്തച്ചൻ അനിതര സാധാരണമായ വിജയമാണ് കൈവരിച്ചിരിക്കുന്നത്." (ദീപിക, 1998 ജൂലൈ 26) ഈ നിരീക്ഷണങങൾ സെക്കൻററി ഉറവിടങ്ങളല്ലേ. ഒപ്പം മലയാള മനോരമ (2008 മെയ് 14)ൽ ഫാ. തോമസ് കുഴിനാപ്പുറത്തിൻറെ പുസ്തകമായ സാൽ വിഫിക് ലോ യെക്കുറിച്ച് വന്ന വാർത്തയും ശ്രദ്ധേയമല്ലേ. വീക്കിപീഡിയയുടെ സാങ്കേതിക നയങങളെക്കുറിച്ച് പ്രാരംഭത്തിൽ കാര്യമായ അറിവില്ലാതിരുന്ന എനിക്ക് പറ്റിയ തെറ്റാണ് കുഴിനാപ്പുറത്ത് എന്ന ഐഡി ഉപയോഗിച്ച് ഫാ. തോമസ് കുഴിനാപ്പുറത്തെക്കുറിച്ച് ലേഖനം എഴുതി എന്നത്. അത് സദയം ക്ഷമിക്കുക. അതു മൂലം ഫാ. തോമസ് കുഴിനാപ്പുറതിൻറെ ശ്രദ്ധേയതയ്ക്ക് കുറവുൺടാകുമെന്നു കരുതുന്നില്ല. താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ സദയം അഭ്യർത്ഥിക്കുന്നു.Simon Cheakkanal 03:50, 16 സെപ്റ്റംബർ 2008 (UTC)Reply

ഇലന്തുർഗ്രാമത്തെ കുറിച്ചുള്ള പേജിൽ പറഞ്ഞിരിക്കുന്ന സാമൂഹിക പ്രവർത്തകരെയും എഴുത്തുകാരെയും കുറിച്ച് താങ്കളുടെ വിദഗ്ധാഭിപ്രായവും പ്രവ്രുത്തിയും പ്രതീക്ഷിക്കുന്നു.Simon Cheakkanal 10:22, 16 സെപ്റ്റംബർ 2008 (UTC)Reply

ഓരോ ഗ്രാമത്തിനും അതിൻറേതായ നാട്ടറിവുകളും പ്രധാന വ്യക്തികളും ഉണ്ടാവും. അവയെ ഗ്ലോബൽ ശ്രദ്ധേയതയുടെ മാനദണ്ഡം ഉപയോഗിചല്ല വിലയിരുത്തേണ്ട്ത്.Simon Cheakkanal 02:55, 17 സെപ്റ്റംബർ 2008 (UTC)Reply

ഐകമത്യം

തിരുത്തുക

ഐകമത്യം   --ജ്യോതിസ് 18:05, 8 ഒക്ടോബർ 2008 (UTC)Reply

നന്ദി.. അനൂപാ, ജ്യോതിസ്.. --Vssun 18:08, 8 ഒക്ടോബർ 2008 (UTC)Reply

അദ്ദേഹം എന്ന ഇദ്ദേഹം

തിരുത്തുക

താരകം

തിരുത്തുക

അനൂപൻ, ഡെൽഹിയിലെ ഗതാഗതം എന്ന ലേഖനത്തിന് ഇന്ദ്രനീലനക്ഷത്രം സമ്മാനിച്ചതിനു വളരെ നന്ദി. അതിൽ കുറേ ചിത്രങ്ങൾ കയറ്റണം. ഡെൽഹിയിലെ വാഹനങ്ങളുടേയും മറ്റും ചിത്രങ്ങൾ. (പുതിയ ചുവപ്പും പച്ചയും നിറമുള്ള ആകർഷകമായ ബസ്സുകളുടേയും മറ്റും) വിക്കിയിൽ കുറേക്കൂടി സജീവമാവുന്നു. കാര്യങ്ങൾ പലതും ഇപ്പോഴാണ് മനസ്സിലായി വരുന്നത്. Mathew | മഴത്തുള്ളി 12:38, 11 ഒക്ടോബർ 2008 (UTC)Reply

ഉടുമ്പന്നൂർ പഞ്ചായത്ത്

തിരുത്തുക

താങ്കളുടെ ഗ്രാമപഞ്ചായത്തുകളേക്കുറിച്ചുള്ള ലേഖനങ്ങളും അവയുടെ വർഗ്ഗീകരണവും മറ്റും കണ്ടു. അഭിനന്ദനങ്ങൾ. ഇടുക്കിയിലെ ഉടുമ്പന്നൂർ പഞ്ച്ചായത്തിനേക്കുറിച്ച് എഴുതണം. അതിനായി ആ പഞ്ചായത്തിനേക്കുറിച്ച് കുറേക്കൂടി വിവരങ്ങൾ ശേഖരിക്കണം. Mathew | മഴത്തുള്ളി 12:45, 11 ഒക്ടോബർ 2008 (UTC)Reply

പൂച്ച

തിരുത്തുക

ഈ ലേഖനത്തിന്റെ കാര്യം മറന്ന് ഇരിക്കുവായിരുന്നു. ഇടയ്ക്ക് മറ്റ് പല കാര്യങ്ങളുമായി തിരിക്കിൽ ആയിപ്പോയി. ഇനി പൂച്ചയെ മുഖ്യതാളിൽ എത്തിച്ചിട്ട് തന്നെ കാര്യം. നന്ദി ഓർമ്മിപ്പിച്ചതിന്. -ശ്രീജിത്ത് കെ 17:43, 12 ഒക്ടോബർ 2008 (UTC)Reply

അവസാനം മുഖ്യതാളിൽ എത്തിച്ചു. ഹെ ഹെ. എന്റെ ഒരു കാര്യം. നല്ല അടി കിട്ടാഞ്ഞിട്ടാ. ഉറുമ്പ് താളിനെക്കുറിച്ചുള്ള നിർദ്ദേശത്തിനു നന്ദി. അത് ഇംഗ്ലീഷ് വിക്കിയിൽ ഫീച്ചേർഡ് ആണ്. മലയാളത്തിലും ആക്കാവുന്നതേ ഉള്ളൂ. ഇപ്പോൾ വർണ്ണാന്ധത എന്ന പേജ് ഒന്ന് ശരിയാക്കാൻ ആണ് ശ്രമം. പക്ഷെ ഇതിൽ കുറച്ച് കടുകട്ടിയായ വാക്കുകൾ ഉള്ളതുകൊണ്ട് ഹിമയുഗം പാതി വഴിയിൽ നിർത്തിയതുപോലെ ഇതും നിർത്തിയേക്കും ;) -- ശ്രീജിത്ത് കെ 20:56, 1 ഡിസംബർ 2008 (UTC)Reply

ചെങ്ങളായി

തിരുത്തുക

രണ്ട് ലേഖനമാവേണ്ടതാണെന്ന് തോന്നുന്നു. നിലവിൽ രണ്ടും കൂടിക്കുഴഞ്ഞാണിരിക്കുന്നത്. വിക്കിയിൽ ഗ്രാമപഞ്ചായത്ത് കണ്ടുപിടിക്കുന്നതിനു മുൻപ് എഴിതിയത് കൊണ്ടായിരിക്കാം :-) --സാദിക്ക്‌ ഖാലിദ്‌ 14:27, 15 ഒക്ടോബർ 2008 (UTC)Reply

സ്വാഗതം

തിരുത്തുക

കുറെ നാളായില്ലെ കൊടുത്തിട്ട്!! സ്വാഗതം മാറ്റിയതറിഞ്ഞില്ല!! ഇനി ശരിയാക്കാം :)) -- ജിഗേഷ് സന്ദേശങ്ങൾ  10:32, 17 ഒക്ടോബർ 2008 (UTC)Reply

രണ്ടെണ്ണം കൂടി

തിരുത്തുക

രണ്ടെണ്ണം കൂടീ എസ്. ഡി.. ഇട്ടിട്ടുണ്ട്. ഒന്നു ഡിലീറ്റൂ... --രമേശ്‌‌ | rameshng‍ | रमॆश 07:48, 20 ഒക്ടോബർ 2008 (UTC)Reply

തിരഞ്ഞെടുത്ത ചിത്രങ്ങൾ

തിരുത്തുക

ആ തിരഞ്ഞെടൂത്ത ചിത്രങ്ങളുടെ പട്ടിക ഒന്നു ചുരുക്കു സുഹൃത്തേ.. അത് ഒരു പാട് വലിയതായ മാതിരി.. 31 ചിത്രങ്ങൾ ഒറ്റ പേജിൽ :O .. തിരസ്കരിച്ചവ മാറ്റിക്കൂടേ? പിന്നെ ഈ നിലവറയിലേക്ക് മാറ്റുന്ന പരിപാടി ആർക്കും ചെയ്യാമോ? എങ്ങിനെയാ ചെയ്യുന്നേ? --രമേശ്‌‌ | rameshng‍ | रमॆश 19:18, 21 ഒക്ടോബർ 2008 (UTC)Reply

ണിം

തിരുത്തുക

[3] --സാദിക്ക്‌ ഖാലിദ്‌ 08:20, 4 നവംബർ 2008 (UTC)Reply

ലൈസൻസ്

തിരുത്തുക

വിക്കിപീഡിയയിൽ ഉപയോഗിക്കുന്നതിന് അനുമതിയുള്ള ചിത്രമാണ് "വിഷുഉത്സവം.JPG". എന്റ് കസിൻ അയച്ചുതന്ന പടമാണ്. ഏത് ലൈസൻസാണ് കൊടുക്കാൻ യോജിക്കുന്നതെന്ന് പറയാമൊ? noble 10:45, 4 നവംബർ 2008 (UTC)Reply

:-)

തിരുത്തുക

നന്ദി :-) --സാദിക്ക്‌ ഖാലിദ്‌ 06:37, 12 നവംബർ 2008 (UTC)Reply

താരകത്തിന് നന്ദി

തിരുത്തുക

താരകത്തിന് വളരെയധികം നന്ദി...--  rameshng‍|രമേശ്‌‌   ► Talk:സംവാദം  03:46, 17 നവംബർ 2008 (UTC)Reply

അന്താരാഷ്ട്രവിമാനത്താവളം

തിരുത്തുക

അന്താരാഷ്ട്രവിമാനത്താവളം എന്നതാണോ അന്താരാഷ്ട്ര വിമാനത്താവളം എന്നതാണോ ശരി? ഇടയിൽ ഒരു സ്പേസ് ചേർത്ത് എഴുതുന്ന രീതി ഉണ്ടോ? --  Rameshng | Talk  07:01, 25 നവംബർ 2008 (UTC)Reply

ചിത്രത്തിന്റെ ഇന്റർവിക്കി

തിരുത്തുക

ലിങ്ക് ഞാൻ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു :-) ഓടോ: പുതുവർഷമാവട്ടെ :-) --സാദിക്ക്‌ ഖാലിദ്‌ 07:01, 25 നവംബർ 2008 (UTC)Reply

എന്തിനാ തടഞ്ഞത്?

തിരുത്തുക

Anoopan ആണ് ഈ തടയൽ നടത്തിയത്. കാരണമൊന്നും സൂചിപ്പിച്ചിട്ടില്ല എന്നതാണു് അതിനു രേഖപ്പെടുത്തിയിട്ടുള്ള കാരണം.

തടയലിന്റെ തുടക്കം: 15:29, 27 നവംബർ 2008 തടയലിന്റെ കാലാവധി: 15:29, 28 നവംബർ 2008 തടയപ്പെട്ട ഉപയോക്താവ്: 94.96.136.127— ഈ തിരുത്തൽ നടത്തിയത് 77.31.31.169 (സംവാദംസംഭാവനകൾ)

താങ്കൾ കാണിച്ച വിഡ്ഢിത്തം മുയലിന്റെ നാലാം കൊമ്പാക്കാനുള്ള ശ്രമമാണോ എനിക്ക് മുന്നറിയിപ്പായി വന്നത്? ചള്ളിയാൻ, സുഭീഷ്, ചേക്കബ് എന്നിവർ അനുകൂലിച്ചിട്ടും ഇനി എന്തിനാ തീരുമാനിക്കാൻ വച്ചോണ്ടിരിക്കുന്നത്. --218.248.68.57 08:11, 10 ഡിസംബർ 2008 (UTC)Reply
ചുമ്മാ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കല്ലേ അനൂപാ. തെറ്റു ചെയ്തതിനു ശിക്ഷ ശരിവക്കാം. നന്മ ചെയ്യുന്നതിനു താങ്കൾടെ ശിക്ഷ എനിക്കു പുല്ലു വിലയാണ്‌. ഇനി വിക്കിയിലേക്കേ ഇല്ല. ഇത്തരം ദുഷിച്ച മനസുള്ള അഡ്മിനുകൾ വാഴുന്ന വിക്കിയെ ഈശ്വരോ രക്ഷതു. --218.248.68.57 08:13, 10 ഡിസംബർ 2008 (UTC)Reply

അനൂപൻ എടുക്കുന്ന തീരുമാനങ്ങൾ വിവേഗപൂർണ്ണമല്ല. കാര്യനിർവ്വാഹക യോഗ്യത പുനർപരിശോധിക്കണം--94.96.124.254 10:45, 10 ഡിസംബർ 2008 (UTC)Reply

ഡെഡിക്കേഷൻ

തിരുത്തുക

ടീവിലെ പോലെ ഡെഡിക്കേഷൻ ഇവിടെം തുടങ്ങിയോ ;-) --സാദിക്ക്‌ ഖാലിദ്‌ 16:58, 16 ഡിസംബർ 2008 (UTC)Reply

റിവേർട്ട്

തിരുത്തുക

ആ സ്ക്രിപ്റ്റ് കിടന്നപ്പോൾ ചെക്ക് ബോക്സ് ചെക്ക് ചെയ്തപ്പോൾ (പരാമീറ്റർ പാസിങിന്റെ എറർ) പ്രശ്നം കാണിച്ചു. എന്റെ സ്വന്തം ലോക്കൽ വിക്കിയിലില്ലാത്ത എന്തോ പ്രശ്നം. അത് എന്താണെന്നു മനസ്സിലാകാഞ്ഞതു കൊണ്ട് റിവേർട്ടി. സാദ്ദിക്കും കൂടെ ഉണ്ടായിരുന്നു. പക്ഷേ അതാല്ലായിരുന്നു പ്രശ്നം എന്നു തോന്നുന്നു. റിവേർട്ടിയിട്ടും ശരിയായും ഇല്ല. എന്തായാലും ആ സ്ക്രിപ്റ്റ് മുഴുവൻ ഒന്നു ഫിക്സ് ചെയ്യാൻ നോക്കട്ടെ എന്നിട്ടിടാം--പ്രവീൺ:സംവാദം 07:12, 17 ഡിസംബർ 2008 (UTC)Reply

Lifetime

തിരുത്തുക

Lifetime ഫലകത്തിന്റെ ഡോക്യുമെന്റേഷൻ നല്കിയിട്ടുണ്ട്. Lifetime നോക്കുക. --സിദ്ധാർത്ഥൻ 13:04, 18 ഡിസംബർ 2008 (UTC)Reply

Reusability of images

തിരുത്തുക

Is there a way to use the images uploaded in Malayalam wikipedia to an article in English wikipedia, without reuploading them. There is a Chithrasala for the article on Pandalam on Mal Wiki. I would like to add that photo gallery to the En wiki. Is there a way to do it, without reuploading the images? -- ശ്രീജിത് കുമാർ 20:07, 20 ഡിസംബർ 2008 (UTC)Reply

That will be useful Anoopan. Please do. Thanks! -- ശ്രീജിത് കുമാർ 09:18, 21 ഡിസംബർ 2008 (UTC)Reply

മലയാളം

തിരുത്തുക

താങ്കൾ ലംഘിചിരിക്കുന്ന കാര്യങ്ങൾ

താങ്കൾക്ക് വ്യക്തമായി എന്നു വിശ്വസിക്കുന്നു. താങ്കൾ ലംഘിചിരിക്കുന്ന കാര്യങ്ങൾ local ഭാഷയിൽ എഴുതിയപ്പോൾ വെട്ടാൻ ആളുണ്ടായി. താങ്കൾ സംവാദങ്ങളിൽ മറ്റു വിഷയങ്ങൾ‍ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം കൂടുതൽ ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചു കൊണ്ട്--ലീ 2008 03:16, 23 ഡിസംബർ 2008 (UTC)Reply

അത് common ആയി പറഞ്ഞതാണ്.(ഇതും നാലിന്റെ ലംഘനമാണോ ????? )

കണ്ണടച്ചിരുട്ടാക്കില്ല എന്നു വിശ്വസിക്കുന്നു (ഇതും നാലിന്റെ ലംഘനമാണോ ????? മാലും നഹി സാബ് )

വളരെ കൂടുതൽ ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചു കൊണ്ട് (ഇതും നാലിന്റെ ലംഘനമാണോ ????? മാലും നഹി സാബ് )--ലീ 2008 09:32, 23 ഡിസംബർ 2008 (UTC)Reply

ഇതു ശ്രദ്ധിക്കുക

ഇതു നാലാം സ്തംഭത്തിന്റെ ലംഘനമല്ല. വിക്കിയിലെ കാര്യനിർവാഹകനായ താങ്കൾക്ക് ഇക്കാര്യം അറിയുമെന്നു കരുതി. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു. --ലീ 2008 11:38, 28 ഡിസംബർ 2008 (UTC)Reply

ലേഖന അപേക്ഷ

തിരുത്തുക

ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന താളിലേക്ക് പോകുവാനുള്ള ലിങ്ക് എവിടെയാണെന്ന് പറഞ്ഞുതരാമോ?. സെർച്ച് പേജിലൂടെമാത്രമെ ഇവിടെ എത്തിപ്പെടാൻ പറ്റുകയുള്ളൊ? പ്രധാനതാളിൽ ഉള്ളടക്കം എന്ന് കോളത്തിൽ "ലേഖനം തുടങ്ങുക" എന്നതിനോട് ചേർന്ന് ലേഖനങ്ങൾക്കുള്ള അപേക്ഷകൾ എന്നൊരു ലിങ്ക് കൊടുക്കുന്നത് ചിന്ത്യമല്ലെ? noble 05:40, 23 ഡിസംബർ 2008 (UTC)Reply

ചേർത്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:26, 23 ഡിസംബർ 2008 (UTC)Reply

കുറുപ്പിന്റെ ഉറപ്പ്

തിരുത്തുക

താങ്കൾ സംവാദങ്ങളോട് നീതി പുലർത്തണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കൂടുതൽ ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചു കൊണ്ട്.--ലീ 2008 12:16, 29 ഡിസംബർ 2008 (UTC)Reply

വിഭാഗം-നിർമ്മാണം

തിരുത്തുക

വിഭാഗങ്ങൾ എങ്ങനെയാണ് നിർമ്മിക്കുന്നത്? --凡例 13:05, 29 ഡിസംബർ 2008 (UTC)Reply

നിലവാരം അളക്കൽ

തിരുത്തുക

ഇത് ശ്രദ്ധിക്കുക താങ്കളുടെ പണി മറ്റുള്ളവരുടെ നിലവാരം അളക്കലാണോ. താങ്കളുടെ അഭിപ്രായതോട് യോജിക്കാത്തവരുടെ നിലവാരം അളക്കൽ വഴി താങ്കളുടെ നിലവാര തകർച്ച തന്നെയാണ് താങ്കൾ രേഖപ്പെടുത്തിയത് എന്നു വിശ്വസിക്കുന്നു.

ഇത് വീണ്ടും വീണ്ടും ലംഘിക്കുന്നതിൽ അതിയായ ദുഖം രേഖപ്പെടുത്തികൊണ്ട് കൂടുതൽ കൂടുതൽ ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിക്കുന്നു-- ലീ2008 എഴുത്തുകൾ‌‍  02:31, 3 ജനുവരി 2009 (UTC)Reply

എൻറെ പിഴ

തിരുത്തുക

അനൂപേട്ടോ..ഒരബദ്ധം പറ്റിയതാണേ.. തുടർന്ന് ശ്രദ്ധിച്ചോളാം. :)--സുഭീഷ് - സം‌വാദങ്ങൾ 09:26, 5 ജനുവരി 2009 (UTC)Reply

ഒപ്പ്

തിരുത്തുക

സൂചിപ്പിച്ചതിന്‌ നന്ദി, മാറ്റിയിട്ടുണ്ട് :) --ജുനൈദ് (സം‌വാദം) 09:24, 6 ജനുവരി 2009 (UTC)Reply

അനൂപൻ, സാക്ഷയ്പേടകം അല്ല, സാക്‌ഷ്യപേടകം തന്നെയാണ് ശരി. സാക്‌ഷ്യത്തിന്റെ(ഉടമ്പടി-covenant), പേടകമാണത്. 'ക്ഷ'ക്കുപകരം 'ക്‌ഷ്യ എന്ന് എഴുതിയത് 'ക്ഷ' ചേർത്തെഴുതുമ്പോൾ ക്ഷ്യ് എന്ന് ആയിപ്പോകുന്നതുകൊണ്ടാണ്. ഈ തിരുത്തൽ revert ചെയ്യുമോ?Georgekutty 13:07, 16 ജനുവരി 2009 (UTC)Reply


അതൊരു സാങ്കല്പിക വാദമാണെന്ന് ഞാൻ അപ്പോഴെ മറുപടി കൊടുത്തിരിന്നു.--BlueMango ☪ 10:40, 4 ഓഗസ്റ്റ് 2009 (UTC)Reply

ങ്ങ

തിരുത്തുക

ചങ്ങാതി

തീർച്ചയായിട്ടും ശ്രദ്ധിക്കും --suneesh 14:04, 16 ജനുവരി 2009 (UTC)Reply

സംവാദം ഭവ്യ

തിരുത്തുക

അനൂപൻ, വളരെ വേദനയോടുകൂടിയാണ് ഇത് എഴുതുന്നത്, വിക്കിയിൽ വൈകാരികതക്ക് സ്ഥാനമില്ല എന്ന് അറിയാമെങ്കിലും. ഇവിടെ താങ്ങൾ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

"എല്ലാ ഇന്ത്യൻ ഭാഷകളിലെയും സിനിമാ, സീരിയൽ നടിമാരെയും,ജീനിയർ ആർട്ടിസ്റ്റുകളെയും,എക്സ്ട്രാ നടികളെയും പറ്റി ലേഖനങ്ങളെഴുതി മലയാളം വിക്കിയിൽ 2009 ഫെബ്രുവരി മാസത്തോടെ 10000 ലേഖനങ്ങൾ തികക്കുക എന്ന (അ)പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമാണീ ലേഖനവും"

ഇത് ഞാൻ എഴുതുന്ന ലേഖനങ്ങളെ കുറിച്ചാണ് പറഞ്ഞതെങ്കിൽ, അങ്ങിനെ ഒരു അപ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നുമില്ല. എഴുതുന്നതിനു ഒരു ലക്ഷ്യം വച്ച് എഴുതുന്നു. ഞാൻ സ്വന്തമായി തീരുമാനിച്ചിട്ടുള്ള ചില കാര്യങ്ങൾ, എനിക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ എന്നിവ മാത്രം. അത്ര തന്നെ. മലയാളം വിക്കിയിൽ ബൌദ്ധിക ലേഖനങ്ങൾ മാത്രം എഴുതാമെന്നില്ലല്ലോ. സാധാരണക്കാർക്കും എഴുതാമല്ലോ. അങ്ങിനെ അല്ല എങ്കിൽ , ഞാൻ പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു. പിന്നെ, ശ്രദ്ധേയത ഇല്ലാ‍ത്ത താളുകൾ നീക്കം ചെയ്യപ്പെടുക തന്നെ വേണം. ഒരിക്കലും നയങ്ങൾക്കെതിരെ ഞാൻ ചോദ്യമുന്നയിച്ച് വന്നിട്ടില്ല. ഞാൻ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്യപ്പോൾ നയത്തെക്കുറിച്ച് മനസ്സിലാക്കാനെ ശ്രമിച്ചിട്ടുള്ളു. നയങ്ങളനുസരിച്ച് കാര്യങ്ങൾ നീങ്ങണം എന്ന് തന്നെ എന്റെ അഭിപ്രായം. പക്ഷെ, താങ്ങളുടെ ഇത്തരം വാചകങ്ങൾ വിക്കിയിലെ ഉപയോക്താക്കളെ നിരുത്സാഹപ്പെടുത്താൻ മാത്രം ഉപകരിക്കൂ.. --  Rameshng | Talk  08:24, 20 ജനുവരി 2009 (UTC)Reply


പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ഗാരി കേസ്റ്റൺ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- ലീ 2©©8 /††← 07:46, 19 ഫെബ്രുവരി 2009 (UTC)Reply

ചിരി

തിരുത്തുക

ചിരി ആയുസ്സ് വർദ്ധിപ്പിക്കും, എന്നാൽ വെറുതെ ചിരിക്കുന്നത് ------------------ !!!!!-- ലീ 2©©8 /††← 07:55, 19 ഫെബ്രുവരി 2009 (UTC)Reply

തീർച്ചയായും

തിരുത്തുക

അറിയാത്തതുകൊണ്ടാണ് ഇതുവരെ ചെയ്യാതിരുന്നത്. തുടർന്ന് തീർച്ചയായും ശ്രദ്ധിക്കുന്നതാണ്. :)--സുഭീഷ് - സം‌വാദങ്ങൾ 14:09, 26 ഫെബ്രുവരി 2009 (UTC)Reply

നിർദ്ദേശങ്ങൾക്കു നന്ദി

തിരുത്തുക

ഇനി ശ്രദ്ധിക്കാം. --Babu G. 04:41, 27 ഫെബ്രുവരി 2009 (UTC)

ചിത്രങ്ങൾ തിരഞ്ഞെടുത്തപ്പോൾ

തിരുത്തുക

ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അതാതു മാസത്തെ താളും കൂടെ പുതുക്കുവാൻ ശ്രദ്ധിക്കുമല്ലോ. എന്ന് ചോദിച്ചിരുന്നുവല്ലോ പക്ഷേ‍ ഈ താൾ സംരക്ഷിക്കപ്പെട്ട താളാണല്ലോ പിന്നെങ്ങനെ......???--സുഭീഷ് - സം‌വാദങ്ങൾ 06:33, 3 മാർച്ച് 2009 (UTC)Reply

പിറന്നാൾ ആശംസകൾ

തിരുത്തുക
  പിറന്നാൾ ആശംസകൾ , Anoopan/Archive 3. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...
Aruna 07:04, 4 മാർച്ച് 2009 (UTC)Reply

പിറന്നാൾ ആശംസകൾ -- ജിഗേഷ് സന്ദേശങ്ങൾ  07:05, 4 മാർച്ച് 2009 (UTC)Reply

ഒരായിരം ആശംസകൾ --Vssun 07:10, 4 മാർച്ച് 2009 (UTC)Reply

പിറന്നാൾ ആശംസകൾ :-) --സാദിക്ക്‌ ഖാലിദ്‌ 07:31, 4 മാർച്ച് 2009 (UTC)Reply

പ്രശ്നം

തിരുത്തുക

മാഷേ.. {വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-03-2009} ദാ ഇതിൽ എന്തോ പ്രശ്നമുണ്ടല്ലോ. തിരഞ്ഞെടുത്ത ചിത്രങ്ങൾ 08.03.2009ലും, തിരഞെടുത്തചിത്രങ്ങൾ 09.03.2009ലും തലക്കെട്ടായി വരുന്നത് തിരഞ്ഞെടുത്തചിത്രങ്ങൾ 08.03.2009 എന്നാണല്ലോ.--സുഭീഷ് - സം‌വാദങ്ങൾ 13:36, 5 മാർച്ച് 2009 (UTC)Reply

അയ്യോ! വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ ഈ താളിൽ ഒമ്പതാം തീയ്യതിയിൽ ക്ലിക്കുമ്പോൾ എട്ടാം തീയ്യതിയിലെ താൾ തുറക്കുന്നു.--സുഭീഷ് - സം‌വാദങ്ങൾ 13:59, 5 മാർച്ച് 2009 (UTC)Reply

ആ വെൽകം റ്റെമ്പിൻറെ ആവശ്യമില്ലായിരുന്നു. ഞാനിവിടെ പുതിയ ആളല്ലെന്നു മനസ്സിലായില്ലേ. കിട്ടിയതുകൊണ്ടു കുഴപ്പവുമില്ല. :))Not4u 03:12, 10 മാർച്ച് 2009 (UTC)Reply

അറ്റുവഞ്ചി

തിരുത്തുക

ആറ്റുവഞ്ചിയെപ്പറ്റി പഴയ ഒരോർമ മാത്രമേയുള്ളു. വളരെ ചെറുപ്പത്തിലെ ഓർമ ആയതിനാൽ അതു ആധികാരികമായി എടുക്കാൻ പറ്റില്ലല്ലോ? താങ്കൾ തന്ന ലിങ്കുകൾ മൂന്നും ഞാൻ പരിശോധിച്ചു. അതിൽ രണ്ടാമത്തെ ലിങ്കിൽ കൊടുത്തിരിക്കുന്നതാവനാണു സാദ്ധ്യത. ഇളം മഞ്ഞ നിർത്തിലുള്ള തടിയും, ആറ്റുവഞ്ചി, പുഴവഞ്ചി എന്നുള്ള പേരുകളും അതുറപ്പിക്കുന്നു. --Babu G. 17:04, 12 മാർച്ച് 2009 (UTC)

ജാനകികാട്

തിരുത്തുക

അനൂപെ ഇത് ഒന്ന് നോക്കിയാലും, [4] -- ജിഗേഷ് സന്ദേശങ്ങൾ  09:20, 11 മാർച്ച് 2009 (UTC)Reply

അനൂപെ തെറ്റിദ്ധരിക്കരുത് ഗവർണ്മെന്റിന്റെ എക്കോടൂറിസത്തിൽ ഉൽ പെടുത്തിയിട്ടുള്ള ഒരു പ്രൊജക്റ്റ് ആണ് ജാനകികാട്. മേലെ കൊടുത്തിരിക്കുന്ന വാചകങ്ങൾ (പേരിനെ സംബന്ധിച്ച്) എനിക്കറിയാൻ പാടില്ല. ഇല്ലാത്ത ഒരു കാര്യമല്ല ഇത് ഭാവിയിലെ ഒരു നല്ല എക്കോടൂറിസം പ്രൊജക്റ്റ് ആണ് ഇത്. [ഇത് നോക്കൂ]. ഗവണ്മെന്റ് ഗസറ്റിൽ ഇതിനെ കുറിച്ച് വന്നിട്ടുണ്ട്. ഞാൻ ഇതിനുമുമ്പ് വനം വകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. ഈ സ്ഥലത്തെ പറ്റി ഞാൻ കേട്ടിട്ടുമുണ്ട്. ഇവിടെ ട്രക്കിങ് ,ബോട്ടിങ്ങ്, പൂമ്പാറ്റകളെ കുറിച്ചുള്ള പഠനം തുടങ്ങിയ ഒരു പാട് കാര്യങ്ങൾ ഉൾ പ്പെട്ടിട്ടൂണ്ട്. ഒരു കാരണ വശാലും ബ്ലോഗിനെ ആധാരമാക്കിയല്ല എഴുതിയത് -- ജിഗേഷ് സന്ദേശങ്ങൾ  09:34, 11 മാർച്ച് 2009 (UTC)Reply

നന്ദി

തിരുത്തുക

നക്ഷത്രപുരസ്കാരത്തിന്‌ നന്ദി. വളരെ സന്തോഷമുണ്ട്. - റസിമാൻ ടി വി 18:28, 21 മാർച്ച് 2009 (UTC)Reply

തിരുവിതാംകൂർ ദേവസ്വം

തിരുത്തുക

ഞാൻ മേലെ എഴുതിയത് വെട്ടിയിട്ടുണ്ടല്ലോ സുഹൃത്തെ! കാണാത്തത് കൊണ്ടാണോ വീണ്ടും വിശദീകരണം.:)--Jigesh talk 08:53, 24 മാർച്ച് 2009 (UTC)Reply

ശ്രദ്ധിക്കുക

തിരുത്തുക

[5]

ഒറ്റ വേൻഡലിസത്തിനു ബ്ലോക്കോ?

തിരുത്തുക

ഗീതമുല പേജിൽ അസഭ്യമായ പദങ്ങൾ ചേർത്തത് ബ്ലോക്ക് ചെയ്യേണ്ട തെറ്റാണെന്ന് അനൂപൻ പറഞ്ഞല്ലോ. ഇതു ശരിയാണെന്നു തോന്നുന്നില്ല. നല്ല എഡിറ്റുകൾ നടത്തിയ ഐപി ഒരു വേൻഡലിസം കാണിച്ചെന്നത് ബ്ലോക്ക് ചെയ്യാനുള്ള കാരണമേയല്ല. അതിനു വോണിങ് റ്റെമ്പുകളുണ്ട്. വിവിധ ഡിഗ്രികളിലുള്ളവ. അല്ലായിരന്നെങ്കിൽ ഈ റ്റെമ്പുകളുടെ ആവശ്യമേയില്ലായിരുന്നു. അവിടെ വിഷയത്തിൽനിന്നു മാറാതിരിക്കാനാണ് ഇവിടെ മറുപടി പറയുന്നത്. Not4u 15:38, 25 മാർച്ച് 2009 (UTC)Reply

http://en.wikipedia.org/wiki/Template:Uw-npa1 മുതൽ http://en.wikipedia.org/wiki/Template:Uw-npa4 വരെ, ഉദാഹരണത്തിന്. Not4u 15:55, 25 മാർച്ച് 2009 (UTC)Reply

റെഡ് ജിഞ്ചർ തിരഞ്ഞെടുക്കവുന്ന ചിത്രം

തിരുത്തുക

ആ പൂവ് ഇപ്പോഴുമുണ്ടെങ്കിൽ മറുവശത്തുനിന്നു ഫോട്ടോ എടുക്കുക എന്നൊരു നിർദ്ദേശം കൺടു. ഏതു വശത്തുനിന്നെടുത്താലും ബിൽഡിംങ്ങുകൾ വരുന്നു. ഇനി ബിൽഡിംഗ് ഒഴിവക്കി പൂകിട്ടിയാൽതന്നെ ഇനിയും അപ് ലോഡു ചെയ്യേണ്ടി വരില്ലേ? എന്താണു ചെയ്യേണ്ടതെന്ന് വിശദമായി അറിയിച്ചാൽ ഉപകാരമായി. --Babu G. 17:07, 25 മാർച്ച് 2009 (UTC)

റഡ് ജിഞ്ജർ തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ

തിരുത്തുക

വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി. ഞൻ ഒരു പുതിയ ചിത്രം up load ചെയ്തിട്ടുണ്ട്. അതു നോക്കി വിലയിരുത്തിയാൽ ഉപകാരമായിരിക്കും. ഇനി ഞാൻ എന്താണു ചെയ്യേണ്ട്തെന്ന നിർദ്ദേശവും പ്രതീക്ഷിക്കുന്നു.--Babu G. 12:20, 28 മാർച്ച് 2009 (UTC)


ഇവീദെ ചിത്രം ചേർക്കുവനുല്ല നിയമങ്ങൽ പരനജു തന്ന്നലും

ശ്രീമതി

തിരുത്തുക

ചിത്രത്തിന്റെ സംവാദം:Sreemathi.jpg ശ്രദ്ധിക്കുക --Vssun 10:24, 3 ഏപ്രിൽ 2009 (UTC)Reply

ചെയ്യാം, പക്ഷെ എങ്ങനെ? --117.204.114.49 17:19, 3 ഏപ്രിൽ 2009 (UTC)Reply

പറ്റുന്നില്ല. കുറേ ശ്രമിച്ചു. ഇംഗ്‍ല്ലീഷ് വിക്കിയിൽ ഈ പ്രശ്നം ഇതു വരെ കണ്ടിട്ടില്ല്. --117.204.114.49 17:25, 3 ഏപ്രിൽ 2009 (UTC)Reply

കുത്ത് കുത്ത് തരം

തിരുത്തുക

ഐ.പി.ക്കും പുതിയ അംഗത്തെ സ്വാഗതം ചെയ്യാൻ അവകാശം ഇല്ലേ. എന്റെ തിരുത്തലുകളിൽ താങ്കളുടെ ഒപ്പ് ചേർത്തത് തലക്കെട്ടിൽ പറഞ്ഞത് പോലെയാണ്--116.68.102.144 17:46, 3 ഏപ്രിൽ 2009 (UTC)Reply

താങ്കൾ സ്വാഗതം ചെയ്യാനുപയോഗിച്ച വാക്കുകൾ നോക്കൂ.. "വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ"

ഇതു കാണുന്ന പുതിയ യൂസർ എവിടെ കുറീപ്പിടും.. ഡൈനമിക് ഐപികളുടെ സം‌വാദത്താളിൽ കുറിപ്പിട്ടാൽ അതിനുള്ള മറുപടി താങ്കൾക്ക് എല്ലായ്പ്പോഴും കൊടുക്കാൻ സാധിക്കുമോ?.. അതുകൊണ്ട് ലോഗിൻ ചെയ്തതിനു ശേഷം സ്വാഗതം ചെയ്യുക.. ആശംസകളോടെ --Vssun 18:04, 3 ഏപ്രിൽ 2009 (UTC)Reply

ക്രിസ്റ്റ്യാനോ റൊണാൾഡോ

തിരുത്തുക

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ലേഖനം നിലവിലുണ്ട് എന്ന് ഞാൻ അറിഞിരുന്നില്ല. ഇത് എന്റെ ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി. ഞാൻ ഈ ലേഖനത്തിലേക്ക് "merge" ചെയ്തു. PS: ഞാൻ വിക്കിയിൽ ചേർന്നിട്ട് 2 ദിവസമേ ആയിട്ടുള്ളൂ. ഇവിടെ തന്നെയാണോ നന്ദി രേഖപ്പെടുത്തേണ്ടത് എന്നെനിക്കറിയില്ല. എങനെയ്യാണ് സന്ദേശങൾ മറ്റ് വിക്കിപീഡിയന്മാർക്ക് അയക്കുക എന്ന് എനിക്ക് അറിയില്ല. :(

നന്ദി, അനൂപേട്ടാ. ഇനി തൊട്ട് ഒപ്പിന്റെ കാര്യം ശ്രദ്ധിച്ചോളാം.--Prashant 07:22, 8 ഏപ്രിൽ 2009 (UTC)Reply

ഉപയോഗിക്കുന്നത് 4 ~ തന്നെ.അപ്പോൾ ഒപ്പ് ഇങ്ങനെ ശാലിനി 13:05, 17 ഏപ്രിൽ 2009 (UTC)SaliniReply

ഒപ്പിൽ കണ്ണി സ്വയം ചേർക്കരുത് എന്ന ചെക്ക് ബോക്സ് ചെക്ക് അല്ല.മാറ്റങ്ങൾ വരുത്തി പ്രിവ്യൂ എടുത്തു,മാറ്റമില്ല.ഇങ്ങനെ ഒപ്പിടുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?--Salini 15:06, 17 ഏപ്രിൽ 2009 (UTC)SaliniReply

സൂത്രങ്ങൾ

തിരുത്തുക

പെട്രോണാസ് കെട്ടിടം തി/തെരഞ്ഞെടുത്ത ചിത്രമാക്കുന്നതിന് മുമ്പ് 7 ദിവസം ഉപ്പിലിട്ട് വെക്കേണ്ടതല്ലേ. അതോ ആപ്പിൾ വേല വീണ്ടും പുറത്തെടുത്തതാണൊ-- ലീ 2©©8 /††← 09:26, 24 ഏപ്രിൽ 2009 (UTC)Reply

Image:CN-ahmad-moulavi.jpeg

തിരുത്തുക

ഈ ചിത്രത്തിനു ലൈസൻസ് നൽകുമ്പോൾ ഞാനും കൺഫ്യൂഷനിലായിരുന്നു.എനിക്കത് ഇമെയിൽ ആയി അയച്ചു കിട്ടിയതാണ്.കൂടുതൽ വിവരങ്ങൾ ഉടനെ ചേർക്കാം.. ശ്രദ്ധിച്ചതിനു നന്ദി!--ml@beeb  09:24, 26 ഏപ്രിൽ 2009 (UTC)Reply

പ്രധാനതാൾ/യു.ടി.എഫ്-8

തിരുത്തുക

പ്രധാനതാളിൽ യു.ടി.എഫ്-8 നെ പറ്റി നൽകിയിരിക്കുന്ന "യു.ടി.എഫ്-8 മാനദണ്ഡത്തിൽ 0D00 മുതൽ 0D7F വരെയുള്ള കോഡുകളാണ്‌ മലയാളത്തിന്‌ അനുവദിച്ചിരിക്കുന്നത്." എന്നത് തെറ്റാണ്‌, ദയവായി "കമ്പ്യൂട്ടർ വിവരസാങ്കേതിക രംഗത്ത് നിലവിൽ ഏറ്റവും സ്വീകാര്യമായ എ‌ൻകോഡിങ്ങ് രീതിയാണ്‌ യു.ടി.എഫ്-8" എന്നോ മറ്റോ നൽകൂ :) --ജുനൈദ് (സം‌വാദം) 12:24, 29 ഏപ്രിൽ 2009 (UTC)Reply

നന്ദി

തിരുത്തുക

അഭിനന്ദനത്തിന് നന്ദി.... മലയാളത്തിന് ബാക്കി 14 ഞാൻ കത്തിചൂണ്ടി വാങ്ങാൻ തീരുമാനിച്ചു...ഒരു 90-95-നുള്ളത് എഴുതിയിട്ടുണ്ടെന്നാ എന്റെ വിശ്വാസം... --Atjesse (സംവാദം) 11:46, 12 മേയ് 2009 (UTC)Reply

Image:HyderabadDeccanChargers.png

തിരുത്തുക

ഉറവിടം ചേർത്തിട്ടുണ്ട്. ഈ ഫലകത്തിന് {{Template:Logo fur}} എന്തോ കുഴപ്പമുണ്ട്. {{Template:Logo fur}} എന്ന ഫലകത്തിന്റെ കോപ്പി ആണത്. പക്ഷേ, en ൽ ഉപയോഗിക്കുന്ന മാതിരി ഇവിടെ ഉപയോഗിക്കാൻ പറ്റുന്നില്ല. അതിൽ സോഴ്സ് എന്നിടത്ത് എന്തെങ്കിലും വിവരം നൽകിയാ വരുന്നില്ല. അതിൽ പറഞ്ഞിരിക്കുന്ന ഉപയോഗരീതി അനുസരിച്ച് ചെയ്താൽ സംഭവം ശരിയാവുന്നില്ല. എന്താ പ്രശ്നമെന്ന് പറഞ്ഞുതരാമോ? --  Rameshng | Talk  11:58, 12 മേയ് 2009 (UTC)Reply

നന്ദി

തിരുത്തുക

അനൂപേട്ടാ, സഹായത്തിന്‌ നന്ദി :) --ഇർഷാദ് 06:21, 14 മേയ് 2009 (UTC)Reply

2009 ഇന്ത്യൻ പ്രീമിയർ ലീഗ്

തിരുത്തുക

കളിക്കാരുടെ പേര് മലയാളത്തിലാക്കി കൂടെ. പരസ്യത്തിന് വേണ്ടി cricinfo.com ലേക്കുള്ള ലിങ്ക് എല്ലാ കളങ്ങളിലും കൊടുത്തിരിക്കുന്നത് നീക്കണം.. -- ക്ട്രും ? 06:24, 14 മേയ് 2009 (UTC)Reply

എന്തു ചെയ്യാം അനൂപാ തെറ്റുപറ്റുന്നതിൽ ഖേദിക്കാൻ പോലും കാര്യനിർവാഹകർ സമ്മതിക്കുന്നില്ല-- ക്ട്രും ? 07:25, 14 മേയ് 2009 (UTC)Reply

അഡ്മിൻ മര്യാദ

തിരുത്തുക

ഇനിയും വ്യക്തിപരമായ ചളിവാരിയെറിയലുകൾ തുടർന്നാൽ താങ്കളെ വിക്കിപീഡിയയിൽ നിന്നും എഡിറ്റ് ചെയ്യുന്നതിൽ നിന്നു വിലക്കുന്നതായിരിക്കും.

മിനിമം മര്യാദ കാണിക്കാതെ ഇത്തരത്തിലുള്ള ഉദീരണങ്ങൾ നടത്തുന്നത് സൂക്ഷിക്കുക. വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ റിയൽ ലൈഫ് ഹേറസ്മെൻറ് എന്ന ഗൌരവമേറിയ വിഷയം ചർച്ച ചെയ്യുമ്പോൾ അവിടെ വന്ന് സ്വന്തം ഇഷ്ടക്കാരനു വക്കാലത്തു പറയലല്ല സിസോപ് ജോലി എന്ന് അനൂപൻ മനസ്സിലാക്കുന്നത് നന്ന്. എൻറെ ബ്ലോഗിലെ സർട്ടിഫിക്കറ്റ് സ്കേനിൽ മാന്തിനോക്കി അതിനെപ്പറ്റി ഇവിടെ പറയുന്നത് റിയൽ ലൈഫിൽ തൊട്ടുള്ള കളിയാണെന്ന് മനസ്സിലാക്കാനാവില്ലെങ്കിൽ അതിനു കാരണം ഊഹിക്കാവുന്നതേയുള്ളൂ. Adminship is no big deal. അനൂപൻ നിഷ്പക്ഷത നടിച്ചതുകൊണ്ടായില്ല. അനൂപൻ ചള്ളിയാനു വേണ്ടിയാണ് സംസാരിക്കുന്നത്. റിയൽ ലൈഫ് ഹേറസ്മെൻറ് പോട്ടെ, വെറും ഡിസ്റപ്ഷൻറെ പുറത്ത് പെർമനൻറ് ബേൻ അർഹിക്കുന്ന ഒരാൾക്കുവേണ്ടി. ☻ചെമ്പോത്ത് 16:25, 14 മേയ് 2009 (UTC)Reply

അനൂപാ, ചങ്ങാത്തം വേറെ, ന്യായാന്യായവിവേചനശേഷി വേറേ.ഒരു യൂസെർ നിരന്തരമായി ഡിസ്റപ്ഷൻ നടത്തുന്നയാളാണെന്ന് ഉദാഹരണസഹിതം പറയുമ്പോൾ ചളിപ്രയോഗം നടത്താതെ അതു ശരിയോ തെറ്റോ എന്നു വിലയിരുത്തുക. ഒരുത്തൻ റിയൽ ലൈഫ് ഹേറസ്മെൻറ് നടത്തുന്ന കാര്യം പറയുമ്പോൾ അതു സംബന്ധമായി മാതൃപീഡിയയുടെ നയങ്ങളെന്താണെന്നു പരിശോധിക്കുക. അതിനുശേഷം വിലയിരുത്തുക. ഇതിനുപകരം പക്ഷം പിടിച്ചു നെറികേടു പറയുന്നത് കേമമായ കാര്യനിർവ്വഹണം തന്നെ. അതിൻറെ ഭാഗമായി ബ്ലോക്കു പറഞ്ഞു വിരട്ടുന്നത് അല്പത്തരമാണ്. എന്തേ അനൂപൻറെ ബ്ലോക്കിങ് ശേഷിക്കെന്തു പറ്റി? --☻ചെമ്പോത്ത് 16:40, 14 മേയ് 2009 (UTC)Reply

അനൂപന്റെയും ചള്ളിയന്റെയും കൊമ്പ് മുറ്ച്ചെന്നെ മാണം. കൊറെ കാലായി ണ്ടാക്കാൻ തൊടങ്ങീട്ട്--188.50.16.43 17:13, 14 മേയ് 2009 (UTC)Reply

റിയൽ ലൈഫ് ഹറാസ് മെന്റ് നടത്തി എന്നാരോപിക്കുന്ന ഇദ്ദേഹം എന്തു കൊണ്ട് അന്ന് അത് പരാതിപ്പെട്ടില്ല. ഇപ്പോൾ നവീനശങ്കറിനെ തീട്ടം കൊണ്ടെതിരേറ്റതിനെ എതിർത്തപ്പോഴാണല്ലോ ബുദ്ധി ഉദിച്ചു തുടങ്ങിയത്. വിക്കിയിലെ വളരെ ചുരുക്കം വനിത ഉപയോക്താവിനെ താറടിച്ചു കാണിക്കാൻ ബ്ലോഗിൽ പോസ്റ്റ് തുടങ്ങിയതും ഇവിടന്നങ്ങോട്ട് ലിങ്കിട്ടതുമെല്ലാം നിരോധനം വിളിച്ചു വരുത്താവുന്ന പ്രശ്നങ്ങൾ തന്നെയല്ലേ? അന്നേ ഇദ്ദേഹത്തെ മാന്യമായി ബ്ലോക്ക് ചെയ്യാത്തതിന്റെ കുറവാണ്‌ ഇന്നു കാണുന്നത്. എങന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട് എങ്കിൽ എന്നെ ബ്ലോക്ക് ചെയ്യാൻ മടിക്കരുതെന്ന് അപേക്ഷ. --Challiovsky Talkies ♫♫ 05:01, 15 മേയ് 2009 (UTC)Reply

വിക്കിപീഡിയയിലെ അഡ്മിൻഷിപ്പ് ഒരു സേവനം മാത്രമാണ്. വിക്കിപീഡിയക്ക് അകത്ത് ചെയ്യാൻ സാധിക്കാൻ പറ്റാത്തത് പുറത്ത് ചെയാൻ മടി എന്നിക്കില്ല, എന്ന് പറഞ്ഞാൽ അത് തികച്ച് വ്യക്തിപരമാൺ അല്ലെ!! അത് കൊണ്ട് ഇവിടെ ഉള്ള സംവാദങ്ങളൂം വെല്ലു വിളികളും ദയവായി ഒഴിവാക്കുക. സമാധനപരമായി ഇത് നിലനിർത്തുക. ചെമ്പോത്തിനെ ബ്ലോക്ക് ചെയ്യ്തിട്ട് എന്തുകാര്യം അദ്ദേഹം വീണ്ടും പുനർ ജനിക്കുന്ന ആൾ ആണ്. അത് കൊണ്ട് ബ്ലോക്ക് എന്ന ഉമ്മാക്കി കാട്ടി അദ്ദേഹത്തിനെ വിരട്ടല്ലെ!. ഈ പ്രശ്നങ്ങൾ എല്ലാവരും ഒന്നിച്ചാൽ തീര്ക്കാവുന്നതാണ്. സമാധാനപരമായി എല്ലാവരും സംവാദം വിട്ട് ലേഖനങ്ങളിലേക്ക് വരൂ..--Jigesh talk 06:37, 15 മേയ് 2009 (UTC)Reply

ഒപ്പ്

തിരുത്തുക

അതു ഞാൻ മിനക്കെട്ടിരുന്ന് ഒണ്ടാക്കിയതായിരുന്നു! ഹും...കുഴപ്പമില്ല..തത്കാലം ഡീഫാൾട്ട് കൊണ്ട് തൃപ്തിപ്പെടട്ടെ..പിന്നേ..ഒരു സംശയം.. യൂസർപേജിന്റെ തലക്കെട്ടു മാറ്റിയാൽ എന്തു സംഭവിക്കും?പുതിയ യൂസർ ഉണ്ടാകുമോ അതോ സംഭാവനകുളും മറ്റു ലോഗുകളും അതു പോലെ തുടരുമോ?--elbiem (talk | mail) 12:35, 15 മേയ് 2009 (UTC)Reply

നന്ദി

തിരുത്തുക
പ്രമാണം:Dairy Milk Bars.png അഭിനന്ദനങ്ങൾക്ക് നന്ദി..ഒപ്പം താങ്കൾക്ക് ഇത്തിരി മധുരവും, മിഠായി ഇനീം വേണമെങ്കിൽ എന്റെ ടാക്കീസിൽ വച്ചിട്ടുണ്ട്. --  Rameshng | Talk  09:01, 16 മേയ് 2009 (UTC)Reply

ആർഎസ്എസ് ഫീഡ് (ഫയൽ ഫോർമാറ്റ്)

തിരുത്തുക

ആർ.എസ്സ്.എസ്സ്(ഫയൽ ഫോർമാറ്റ്)തിരിച്ചു വിടാനാണുദ്ദേശിച്ചത്. അത് ശരിപ്പെടുത്തയിരിക്കുന്നു..--Vicharam 05:52, 19 മേയ് 2009 (UTC)Reply

ഹാവൂ രക്ഷപ്പെട്ടു

തിരുത്തുക

ചങ്ങായീ മറ്റുള്ളവരുടെ സംവാദം തിരുത്താൻ താങ്കൾക്ക് അവകാശം ഉണ്ടോ. വേറൊരു ചങ്ങായിക്ക് മുന്നറിപ്പ് കൊടുക്കാനും പറ്റില്ലെന്നാണോ താങ്കൾ പറയുന്നത്. ഇത് വിക്കിയുടെ പുരോഗതിക്ക് തടയിടും തീർച്ച--202.164.137.210 08:35, 20 മേയ് 2009 (UTC)Reply

ഫയൽ അപ് ലോഡ്)

തിരുത്തുക

Poothan 3.ogv എന്ന ഫയലിന്റെ ഉടമസ്ഥൻ ഞാൻ തന്നെയാണ്. എന്റെ നോക്കിയ N-73 മൊബൈൽ ഫോണിൽ ഞാൻ തന്നെയാണ് പ്രസ്തുത വീഡിയോ എടുത്തത്. അതിനുശേഷം അതിനെ ffmpeg2theora എന്ന പ്രോഗ്രാം ഉപയോഗിച്ച് ഫ്രീ വീഡിയോ ഫോർമാറ്റ് ആയ തിയൊറ ആക്കിമാറ്റിയപ്പോൾ അതിന്റെ മെറ്റാഡാറ്റ നഷ്ടപ്പെട്ടതാണ്.--Anoop menon 09:58, 20 മേയ് 2009 (UTC)Reply

പരീക്ഷണം

തിരുത്തുക

--—ഈ തിരുത്തൽ നടത്തിയത് lee2008 10:27, 25 മേയ് 2009 (UTC) സമയം കാണുന്നുണ്ടല്ലോReply

കടലാസുപുലി

തിരുത്തുക

കടലാസുപുലി എന്നത് ഒരു സമസ്തപദമല്ലേ? കടലാസുകൊണ്ടുള്ള പുലി എന്നു വിഗ്രഹിക്കാമല്ലോ ? --ബിപിൻ 18:40, 29 മേയ് 2009 (UTC)Reply

നന്ദി

തിരുത്തുക

താങ്ക്സ് ഡ്യൂഡ്! പിന്നേ...കടലാസുപുലി സമസ്തനാണെന്നാണ് എനിക്ക് തോന്നുന്നത്.--elbiem (talk | mail) 07:27, 2 ജൂൺ 2009 (UTC)Reply

നന്ദി

തിരുത്തുക

അനൂപൻ, താരകത്തിന് നന്ദി. എന്റേയും ആശംസകൾ സ്വീകരിക്കുക. പതിനായിരത്തിന്റെ ആഘോഷങ്ങളിലൊന്നും പങ്കുചേരാൻ പാറ്റാത്ത സ്ഥിതിയിലാണ് ഞാനിപ്പോൾ. കലശലായ നടുവു വേദന. ലേഖനമെഴുതപ്പോൾ കിട്ടിയതൊന്നുമല്ല കേട്ടോ. സ്നേഹപൂർവം. ജോർജുകുട്ടി.Georgekutty 13:02, 2 ജൂൺ 2009 (UTC)Reply

കൂരാച്ചുണ്ട്

തിരുത്തുക

അനൂപൻ. ഞാൻ കൂരാച്ചുണ്ട് എന്ന താൾ എഡിറ്റ് ചെയ്തപ്പൊൾ ഉപവിഭാഗങ്ങൾ തിരുത്താനുള്ള ലിങ്ക് സ്ഥാനം തെറ്റി കിടക്കുന്നു. അതു ശരിയാക്കാൻ പറ്റുന്നില്ല. ഒന്നു സഹായിക്കുമൊ ജെയിൻ 08:03, 3 ജൂൺ 2009 (UTC)Reply

lifetime ഫലകം

തിരുത്തുക

ഈ തിരുത്ത് കാണുക. ജീവിച്ചിരിക്കുന്നവർക്ക് ഈ ഫലകം നല്കുമ്പോൾ മരണസംബന്ധമായ കോളങ്ങൾ ബ്ലാങ്ക് ആയി ഇടണം. ഒന്നും പ്രത്യേകമായി ചേർക്കേണ്ടതില്ല. --സിദ്ധാർത്ഥൻ 11:21, 8 ജൂൺ 2009 (UTC)Reply

സർഗാലയയെ കുറിച്ച് പത്രങ്ങളിൽ വന്ന ലേഖനങ്ങൾ അവലംബത്തിൽ ചേർത്തിട്ടുണ്ട്. ഇസ്ലാമിക പഠനത്തിന്‌ ഉപയോകിക്കുന്ന ഒർ സൈറ്റാണ്‌ സർഗാലയ, വിക്കിയിൽ തന്നെ ചില ലേഖനങ്ങളിൽ സർഗാലയയിൽ വന്ന വീഡിയോകൾ അവലംബമായി ചേർത്തിരിക്കുന്നു. ഇന്ത്യയിലെ പ്രദമ ഇസ്ലാമിക് ഇന്റെർനെറ്റ് ചാനലാണ്‌ സർഗാലയ

കോമൺസ്

തിരുത്തുക

അതപ്പോൾ തന്നെ ശരിയാക്കിയിരുന്നു. സൂക്ഷ്മതയ്ക് പ്രത്യേകം നന്ദി :-) --സാദിക്ക്‌ ഖാലിദ്‌ 16:46, 11 ജൂൺ 2009 (UTC) സ്വാഗതത്തിന്‌ നന്ദി..:) --ശ്രുതി 11:16, 14 ജൂൺ 2009 (UTC)Reply

നന്ദി

തിരുത്തുക

താങ്കളുടെ രണ്ട് താരക സമർപ്പണത്തിനും നന്ദി. വളരെ വൈകിയാണ്‌ ഇത് ശ്രദ്ധയിൽ പെട്ടത്.ക്ഷമിക്കുക.--Vicharam 14:28, 14 ജൂൺ 2009 (UTC)Reply

TUSC token 94e56aa04406214312caf8fcbb62978e

തിരുത്തുക

I am now proud owner of a TUSC account!

ഫലകം - തൃശ്ശൂർ ജില്ല

തിരുത്തുക

ഫലകം:തൃശ്ശൂർ ജില്ല ഇതൊന്ന് അടയ്ക്കാനും തുറക്കാനും പാകത്തിലാക്കാമോ? ഞാൻ ചെയ്തിട്ട് ശരിയായില്ല.--Subeesh Talk‍ 12:57, 23 ജൂൺ 2009 (UTC)Reply

കോമൺസ് ഐക്കൺ

തിരുത്തുക

ചില പടങ്ങളിൽ ഈ പ്രശ്നം ഉള്ളതായി ഇന്നലെ കണ്ടിരുന്നു. അവ മീഡിയവിക്കി:Sharedupload-desc-there, മീഡിയവിക്കി:Sharedupload-desc-here എന്നീ സന്ദേശങ്ങൾ ഉപയോഗിക്കുന്നവയാണ്. ഇതെന്തിനാണാ‍വോ മൂന്നെണം! നോക്കാം --സാദിക്ക്‌ ഖാലിദ്‌ 06:28, 24 ജൂൺ 2009 (UTC)Reply

ഒരു പോലെയാണെങ്കിൽ ധൈര്യമായി മാറ്റിക്കോളൂ --സാദിക്ക്‌ ഖാലിദ്‌ 06:50, 24 ജൂൺ 2009 (UTC)Reply

അഭിപ്രായം

തിരുത്തുക

പ്രിയ അനൂപ് ഈപ്രമാണത്തിന്റെ പകർപ്പവകാശവും മറ്റും കൊടുത്തതിൽ പിശകുണ്ടങ്കിൽ വിവരിച്ചു തരാനപേക്ഷ--Vicharam 14:45, 24 ജൂൺ 2009 (UTC)Reply

ചള്ളിയോവ്സ്കി

തിരുത്തുക

ചള്ളിയോവ്സ്കി യും ചള്ളിയാനും തമ്മിൽ ഒരുപാട് മാറ്റങ്ങളില്ലേ. അങ്ങിനെയാണെങ്കിൽ അനൂപ്, അനൂപ് മേനോൻ തുടങ്ങിയ പേരുകൾ എങ്ങിനെയാണ് അനുവദിക്കപ്പെട്ടത്. ഇനി പേര് നിലനിർത്താൻ കൈകൂലി വല്ലതും തരണോ (അറിഞ്ഞുകൂടാത്തതു കൊണ്ടാണ് ചോയിക്കുന്നത്). ഇനി പേര് മാറ്റിയാൽ ഇപ്പോഴുള്ള ഒപ്പുകളും മറ്റും മാറി വരുമോ. --Challiovsky 11:46, 26 ജൂൺ 2009 (UTC)Reply

ഒരോർമ്മപ്പെടുത്തൽ

തിരുത്തുക

അനൂപ് ഇതൊരൊർമ്മപ്പെടുത്തലാണ്. താങ്കൾ തുടക്കമിട്ട ഫക്രുദ്ദീൻ അലി അഹമ്മദ്‌ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. --സിദ്ധാർത്ഥൻ 09:53, 2 ജൂലൈ 2009 (UTC)Reply

മോഹൻലാൽ (തെളിവ്)

തിരുത്തുക

സംവാദം:മോഹൻലാൽ-ന്റെ അവസാനം ശ്രദ്ധിച്ച് അഭിപ്രായം പറയുക.. ആധികാരികത ഫലകം നീക്കം ചെയ്യാമെന്ന് തോന്നുന്നു. --Vssun 13:50, 10 ജൂലൈ 2009 (UTC)Reply

മലയാളപദങ്ങൾ

തിരുത്തുക

ഇംഗ്ലീഷ് വാക്കുകൾക്ക് സമാനമായ മലയാളപദങ്ങൾ രേഖപ്പെടുത്തുവാനായി ഒരു പ്രത്യേക സവിശേഷത്താൾ തുടങ്ങണമെന്നൊരു നിവേദനം പണ്ടു പഞ്ചായത്തിൽ കൊടുത്തിരുന്നതായി ഒരോർമ്മ. ആ കാര്യം വീണ്ടും ശ്രദ്ധയിൽപ്പെടുത്തുന്നു. ദയവായി വേണ്ടതു ചെയ്യുക - --ബിപിൻ 07:33, 14 ജൂലൈ 2009 (UTC)Reply

നിലവറ

തിരുത്തുക

സംവാദങ്ങൾ നിലവറയിലാക്കുന്നതെങ്ങനെ? --ലിജോ 15:40, 17 ജൂലൈ 2009 (UTC)Reply

2009 ജൂലൈ 22-ലെ സൂര്യഗ്രഹണം

തിരുത്തുക

2 റെഫറൻസ് ഇട്ടിട്ടുണ്ട്. {{ആധികാരികത}} മാറ്റാമോ എന്നു നോക്കുക -- റസിമാൻ ടി വി 06:29, 21 ജൂലൈ 2009 (UTC)Reply

താങ്കൾ എന്തിനാൺ ഞാൻ എഡിറ്റ് ചെയ്തത് ഡിലീറ്റിയത്— ഈ തിരുത്തൽ നടത്തിയത് 188.49.46.20 (സംവാദംസംഭാവനകൾ)

കുഞ്ഞാലിക്കുട്ടി

തിരുത്തുക

IP വീണ്ടും റിവർട്ടിയല്ലോ -- റസിമാൻ ടി വി 07:15, 22 ജൂലൈ 2009 (UTC)Reply

ഞാനും റിവർട്ടാഞ്ഞത് അതുതന്നെ. ലേഖനം ശരിയാക്കാൻ നോക്കുന്നുണ്ട്. അനോണി കച്ചറയാക്കാഞ്ഞാൽ മതിയരുന്നു -- റസിമാൻ ടി വി 07:20, 22 ജൂലൈ 2009 (UTC)Reply

-Neon. 13:44, 22 ജൂലൈ 2009 (UTC)

തിരുത്തുക

ഒപ്പ് മാറ്റി ഇനി മാറ്റത്തേയില്ല. പോരേ --Neon. 13:44, 22 ജൂലൈ 2009 (UTC)Reply

നന്ദി --Neon. 13:49, 22 ജൂലൈ 2009 (UTC)Reply

നോട്ടബിലിറ്റി

തിരുത്തുക

ദയവായി സംവാദം:നന്ദൻ നോക്കുക. എനിക്കീ കാര്യത്തിലൊന്നും വല്യ ഐഡിയ ഇല്ലാത്തതോണ്ടാണ്‌ ഇങ്ങളോട് ചോദിക്കുന്നത്. ഇം വിക്കി നോക്കാൻ ശ്രമിച്ച് തലയൊക്കെ ബ്ലാങ്കായി -- റസിമാൻ ടി വി 02:49, 23 ജൂലൈ 2009 (UTC)Reply

ലേഖന രക്ഷാസംഘം

തിരുത്തുക
  നമസ്കാരം, Anoopan. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:36, 24 ജൂലൈ 2009 (UTC)Reply

RSS

തിരുത്തുക

ആർ എസ് എസ്സിന്റെ താളിൽ ഓരോരോ ഐപ്പിക്കളികൾ നടക്കുന്നു. ഇന്നലെ തുടങ്ങിയതാ. വെറുതെ കൂട്ടലും കുറയ്ക്കലും ഒക്കെ. ശ്രദ്ധിച്ചിരുന്നോ? -- റസിമാൻ ടി വി 10:59, 27 ജൂലൈ 2009 (UTC)Reply

വൈക്കം സത്യാഗ്രഹം

തിരുത്തുക

അവലംബങ്ങളും ചിത്രങ്ങളും ധാരാളം ചേർന്നിട്ടുണ്ട്. അഭിപ്രായമറിയിക്കുക --Vssun 03:01, 1 ഓഗസ്റ്റ്‌ 2009 (UTC)

ഘർഷണം കുറക്കുവാനുള്ള മാർഗ്ഗങ്ങൾ‎, ഘർഷണം കൊണ്ടൂള്ള ദോഷങ്ങൾ. ഘർഷണം താളിൽ ആദ്യത്തേതുണ്ട്. എന്താ പ്രൊസീജ്യർ? -- റസിമാൻ ടി വി 11:27, 1 ഓഗസ്റ്റ്‌ 2009 (UTC)

ഇൻഫോബോക്സ് എത്ത്നിക് ഗ്രൂപ്പ്

തിരുത്തുക

ഈ ഫലകം ഏതാണ്ട് മലയാളീകരിച്ചതായിരുന്നല്ലോ അനൂപാ.. വീണ്ടും ഇംഗ്ലീഷിലായി. പഴയ വെർഷനിലേക്ക് റിവർട്ട് ചെയ്യട്ടെ? വീണ്ടും ഇമ്പോർട്ട് ചെയ്യാൻ പ്രത്യേക കാരണം വല്ലതുമുണ്ടായിരുന്നോ? --Vssun 11:56, 2 ഓഗസ്റ്റ് 2009 (UTC)Reply

ഇപ്പോഴത്തെ വെർഷനെ വേറൊരു പേജിലേക്കിട്ട് ശരിയാക്കുന്നതല്ലേ നല്ലത്. അത് ശരിയാകും വരെ പഴയ വെർഷനിലേക്ക് റിവർട്ട് ചെയ്യുന്നതല്ലേ നല്ലത്? --Vssun 17:18, 2 ഓഗസ്റ്റ് 2009 (UTC)Reply

ചിത്രം വരുന്നില്ല അനൂപാ.. --Vssun 17:34, 2 ഓഗസ്റ്റ് 2009 (UTC)Reply

TobeBot -നെ ബോട്ടായി ലിസ്റ്റ് ചെയ്തിട്ടില്ലേ ? -- റസിമാൻ ടി വി 17:40, 2 ഓഗസ്റ്റ് 2009 (UTC)Reply

പഷ്തൂൺ താൾ ശ്രദ്ധിക്കുക. അതിലെപ്പോലെ പല ചിത്രങ്ങൾ ചേർക്കുന്ന സമയത്ത് ശരിയാകുന്നതിനായി ഞാൻ പഴയ ഫലകത്തിൽ മാറ്റം വരുത്തിയിരുന്നു. അതും കൂടി നോക്കുക. --Vssun 17:48, 2 ഓഗസ്റ്റ് 2009 (UTC)Reply

ഇപ്പോൾ ശരിയായിട്ടുണ്ട്. നന്ദി.. --Vssun 01:54, 3 ഓഗസ്റ്റ് 2009 (UTC)Reply

കടവത്തൂർ

തിരുത്തുക

കടവത്തൂർ ശ്രദ്ധിക്കുക. ഇത് ലയിപ്പിക്കാനോ വികസിപ്പിക്കാനോ ശ്രമിക്കാമോ? --Vssun 12:10, 7 ഓഗസ്റ്റ് 2009 (UTC)Reply

സത്യത്തിൽ വ്യാപക മർദ്ദവും മർദ്ദവും എന്ന താളിന്‌ SD കൊടുക്കാൻ വേണ്ടി മാത്രമാണ്‌ ഞാൻ ആ താളുണ്ടാക്കിയത്. വ്യാപക മർദ്ദം (thrust) എന്നാൽ ഒരു വിസ്തീർണ്ണത്തിൽ ആകെ അനുഭവപ്പെടുന്ന ബലം എന്നത് പാഠപുസ്തകങ്ങളിൽ മാത്രം കാണുന്ന definition ആണ്‌. ഇംഗ്ലീഷ് വിക്കിയിലെ thrust എന്ന ലേഖനത്തില്പ്പോലും ഇതിനെപ്പറ്റി പരാമർശികുന്നേയില്ല. ശ്രദ്ധേയതയില്ലാത്ത ഒരു ഫിസിക്സ് ടോപ്പിക് എന്ന് വേണമെങ്കിൽ പറയാം. ഡിലീറ്റ് ചെയ്തോളൂ. വേണമെങ്കിൽ മർദ്ദത്തെക്കുറിച്ചുള്ള ലേഖനത്തിൽ മർദ്ദം എന്നത് വ്യാപക മർദ്ദത്തെ വിസ്തീർണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണെന്ന് പരാമർശം ഇടാം. അതുപോലും അത്യാവശ്യമല്ല എന്നാണഭിപ്രായം. ഭൗതികശാസ്ത്രലേഖനങ്ങൾ എഴുതുന്ന മറ്റാരും അഭിപ്രായപ്രകടനം നടത്തിയിട്ടില്ലല്ലോ -- റസിമാൻ ടി വി 11:27, 9 ഓഗസ്റ്റ് 2009 (UTC)Reply

നിലമ്പൂർ

തിരുത്തുക

നിലമ്പൂർ താളിൽ നിന്ന് മുമ്പ് നീക്കം ചെയ്ത വിവരങ്ങൾ പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പ്രശ്നം വല്ലതുമുണ്ടോ? -- റസിമാൻ ടി വി 10:30, 10 ഓഗസ്റ്റ് 2009 (UTC)Reply

ഒടുക്കത്തെ സ്പീഡായിപ്പോയി :-) 1. --ജുനൈദ് (സം‌വാദം) 09:26, 11 ഓഗസ്റ്റ് 2009 (UTC)Reply

നന്ദി

തിരുത്തുക

അഭിനന്ദനങ്ങൾ‍ക്കും താരകത്തിനും നന്ദി.--Subeesh Talk‍ 14:20, 18 ഓഗസ്റ്റ് 2009 (UTC)Reply

സംവാദം താൾ നിലവറയിലേക്കാക്കാറായല്ലോ മാഷേ.. :)--Subeesh Talk‍ 14:22, 18 ഓഗസ്റ്റ് 2009 (UTC)Reply


നന്ദി

തിരുത്തുക

താരകത്തിനും അഭിനന്ദനങ്ങൾക്കു വളരെയധികം നന്ദിയും കടപ്പാടുമുണ്ട്. --babug** 09:28, 21 ഓഗസ്റ്റ് 2009 (UTC)Reply

ഒരു തിരുത്ത്

തിരുത്തുക

ഇതിന് ഒരു വിശദീകരണം നൽകാമോ? --Vssun 13:11, 22 ഓഗസ്റ്റ് 2009 (UTC)Reply

മാവിലാക്കാവ്

തിരുത്തുക

മാവിലാക്കാവ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! - മാവിലാക്കാവ്, അടിയുൽസവം എന്നിവയെപ്പറ്റി അനൂപന്‌ കൂടുതൽ വിവരങ്ങൾ അറിയാമോ? --ഷാജി 11:11, 8 സെപ്റ്റംബർ 2009 (UTC)Reply

പയ്യന്നൂർപ്പാട്ട്

തിരുത്തുക

അനൂപൻ, പയ്യന്നൂർപ്പാട്ടിൽ പേരിനുപിന്നിൽ എന്ന് താങ്കൾ എഡിറ്റിയത് പറഞ്ഞ കാര്യങ്ങളുടെതന്നെ ആവർത്തനമല്ലേ. ഒരിടത്ത് പയ്യന്നൂർ(പയെന്നൂർ) ഉപയോഗിക്കുന്നുണ്ട്( പാട്ട് 79.7). നാടോടികാവ്യങ്ങൾക്ക് (അതും തോറ്റമ്പാട്ട്) പേര് എന്നൊന്നുതന്നെ സാധാരണമല്ലാത്തതിനാൽ ഗുപ്തൻ സാറിന്റെ അഭിപ്രായം പ്രസക്തമല്ല.

പിന്നെ, ഈ സംവാദതാളിന് നീളം കുറച്ച് കൂടുതലാണല്ലോ( തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെട്ടേക്കാം :-) )--തച്ചന്റെ മകൻ 20:16, 16 സെപ്റ്റംബർ 2009 (UTC)Reply

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ. അഭിപ്രായം

തിരുത്തുക

അനുകൂലിക്കുന്നു എങ്കിലും ഫോക്കസ് ചെയ്യുന്ന പ്രധാന വസ്തുവിനു മുന്നിൽ വന്ന പൂച്ചെടി ഒഴിവാക്കി എടുത്തിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗിയുണ്ടാകുമായിരുന്നു--Anoopan| അനൂപൻ 15:57, 16 സെപ്റ്റംബർ 2009 (UTC)

ലളിതമഹൽ കൊട്ടാരം ലളിതമഹൽ കൊട്ടാരം മൈസൂറിൽ നിന്നും 11 കി.മീ ദൂരത്തായി ചാമുണ്ഡി മലയുടെ താഴ്വാരത്താണ് സ്ഥിതി ചെയ്യുന്നത്. പൂന്തോട്ടങ്ങളുടെ നടുവിലായാണ് ഈ കൊട്ടാരം സ്ഥാപിച്ചിരിക്കുന്നത്. 1921-ൽ മഹാരാജാവായ ക്യിഷ്ണരാജ വോഡയാർ നാലാമൻ‍ ആണീ രണ്ടുനിലയുള്ള കൊട്ടാരം അധികാരികമായി ഉദ്ഘാടനം ചെയ്തത് . ഈ കൊട്ടാരം ഭാരതീയ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ ഇനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ആ ചിത്രം വളരെ ഉചിതമായി തോന്നി അതുകൊണ്ടാണ് ഞാൻ..... --എഴുത്തുകാരി [[ഉപയോക്താവിന്റെ_സംവാദം:Ezhuttukari|<sup>‍സം‌വദിക്കൂ</sup>]] 06:34, 17 സെപ്റ്റംബർ 2009 (UTC)Reply

ഞാനും മറുപടിയായി ഒരു അഭിപ്രായം പറഞ്ഞേന്നേ ഉള്ളൂ --എഴുത്തുകാരി സം‌വദിക്കൂ‍ 07:02, 17 സെപ്റ്റംബർ 2009 (UTC)Reply

jquery

തിരുത്തുക

വിക്കിയിൽ ഉപയോഗിക്കുന്നത് തന്നെയാണ്. ഇവിടെയുണ്ട്. പക്ഷെ അവിടെ നിന്നും ലോഡ് ചെയ്യുന്നത് നടക്കുന്നില്ല. വിക്കി ഇന്റർഫേസ് കസറ്റമൈസ് ചെയ്യാനുള്ള ശ്രമത്തിലാ. --ജുനൈദ് (സം‌വാദം) 07:25, 17 സെപ്റ്റംബർ 2009 (UTC)Reply

ജാവസ്ക്രിപ്റ്റ് ഉപയോഗിച്ച് ചില പരിപാടികൾ ഒപ്പിക്കുവാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ്. അതിനൊരു ഉദാഹരണമാണ് നമ്മുടെ ചൂടൻപൂച്ച. --ജുനൈദ് (സം‌വാദം) 08:42, 17 സെപ്റ്റംബർ 2009 (UTC)Reply

ഏയ് :) പുതിയതായി ചിലത് ഉണ്ടാക്കാനുള്ള ശ്രമത്തിലാ. പക്ഷെ jQuery ഉപയോഗിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.--ജുനൈദ് (സം‌വാദം) 09:11, 17 സെപ്റ്റംബർ 2009 (UTC)Reply

പ.പ്പാ.

തിരുത്തുക

തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചോളൂ. ഇതിലെ ചുവപ്പൊക്കെ നികത്താൻ പറ്റിയാൽ നന്നായിരുന്നു. എന്തൊക്കെ കുറവുണ്ടെന്ന് സം‌വദിച്ചാൽ ശ്രമിക്കാം. പാട്ടിൽനിന്ന് ചില ഉദാഹരണങ്ങൾ നൽകാം. ഭാഷയുടെ ഭാഗം ഉദാഹരണങ്ങൾ നൽകി വിപുലീകരിക്കാമെന്നുവിചാരിച്ചിരുന്നതാണ്‌. --തച്ചന്റെ മകൻ 13:22, 17 സെപ്റ്റംബർ 2009 (UTC)Reply

മാക്കിന്റോഷ്

തിരുത്തുക

മെച്ചപ്പെടുത്താൻ സഹായം അഭ്യർത്ഥിക്കുന്നു. പിന്നെ കുറച്ച് പേർക്ക് മാത്രമേ താരകം കൊടുക്കുകയുള്ളോ? ചെറിയ ലേഖനങ്ങൾ തുടങ്ങി വിക്കിയെ സമ്പുഷ്ടമാക്കാൻ ശ്രമിക്കുന്ന ഞങ്ങളെപ്പോലുള്ളവരെ ഓർത്താൽ സന്തോഷം. --Lijo 19:03, 17 സെപ്റ്റംബർ 2009 (UTC)Reply

സാങ്കേതികപദകോശം

തിരുത്തുക

വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 17:05, 29 സെപ്റ്റംബർ 2009 (UTC)Reply

വേട്ടക്ക് ഒരു/അര മകൻ

തിരുത്തുക

സംവാദം:വേട്ടയ്ക്കരമകൻ തെയ്യം ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 12:04, 13 ഒക്ടോബർ 2009 (UTC)Reply

100

തിരുത്തുക

സെഞ്ച്വറി അടിച്ചല്ലോ ഇനി നിലവറയിലേക്കാക്കിക്കൂടെ. :)--Subeesh Talk‍ 12:19, 13 ഒക്ടോബർ 2009 (UTC)Reply

"Anoopan/Archive 3" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.