ഞാന്‍ ശ്രീജിത് കുമാര്‍. 2008 ജനുവരി 29 മുതല്‍ ഞാന്‍ മലയാളം വിക്കിപീഡിയയില്‍ അംഗമാണ്. 2007 ഏപ്രില്‍ 30 മുതല്‍ ഞാന്‍ ഇംഗ്ലീഷ് വിക്കിപീഡിയയിലും അംഗമാണ്. എന്‍റെ ഇംഗ്ലീഷ് വിക്കിപീഡിയ താള്‍ ഇവിടെ ലഭ്യമാണ്.