സണ്ണി വെയ്ൻ

ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ്

മലയാളത്തിലെ ഒരു ചലച്ചിത്ര അഭിനേതാവാണ് സുജിത്ത് ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ വേദിനാമമാണ് സണ്ണി വെയ്ൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്തെ അരങ്ങേറ്റം. ദുൽഖർ സൽമാനോടൊപ്പം ഒരു സഹനടന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ. അതിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിലും സണ്ണി വെയ്ൻ അഭിനയിച്ചു. ഏകദേശം മുപ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സണ്ണി വെയ്ൻ
ജനനം19 August 1983 (1983-08-19) (40 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം2012 മുതൽ

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
S.No വർഷം ചിത്രം കഥാപാത്രം സംവിധായകൻ സഹ അഭിനേതാക്കൾ
1 2012 സെക്കന്റ് ഷോ കുരുടി/നെൽസൺ മണ്ടേല പി.പി. ശ്രീനാഥ് രാജേന്ദ്രൻ ദുൽഖർ സൽമാൻ, ഗൗതമി നായർ
2 2012 തട്ടത്തിൻ മറയത്ത് മജീദ് വിനീത് ശ്രീനിവാസൻ നിവിൻ പോളി, ഇഷ തൽവാർ
3 2012 നി കൊ ഞാ ചാ Dr. റോഷൻ ഗിരീഷ്
4 2013 അന്നയും റസൂലും ആഷ്‍ലി രാജീവ് രവി ഫഹദ് ഫാസിൽ, ആൻഡ്രിയ ജെർമിയ
5 2013 നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി സുനി സമീർ താഹിർ ദുൽഖർ സൽമാൻ, ധൃതിമാൻ ചാറ്റർജി, സുർജബാല ഹിജാം
6 2013 ച്യൂയിംഗം ദിനു പ്രവീൺ മേനോത്ത് പറമ്പിൽ സുകുമാരൻ
7 2014 രക്തരക്ഷസ്സ് 3ഡി നന്ദൻ ആർ.ഫാക്റ്റർ അനന്യ, മധു
8 2014 മോസയിലെ കുതിരമീനുകൾ അക്ബർ അലി അജിത്ത് പിള്ള ആസിഫ് അലി, നെടുമുടി വേണു, ജനനി അയ്യർ
9 2014 മസാല റിപ്പബ്ലിക്ക് ബഡാ ഭായ് വിശാഖ് ജി.എസ് ഇന്ദ്രജിത്ത്, അപർണ്ണ നായർ, പി. ബാലചന്ദ്രൻ
10 2014 കൂതറ റാം ശ്രീനാഥ് രാജേന്ദ്രൻ മോഹൻലാൽ , ഭരത്, ടൊവിനോ തോമസ്
11 2015 ആട് ഒരു ഭീകരജീവിയാണ് സാത്താൻ സേവ്യർ മിഥുൻ മാനുവൽ തോമസ്‌ ജയസൂര്യ, അജു വർഗീസ്, വിനായകൻ
12 2015 സാരഥി ക്രിസ്റ്റി ഗോപാലൻ മനോജ് നെടുമുടി വേണു
13 2015 കാൻഡൽ ക്യാമറ(ഷോർട്ട് ഫിലിം) സിറ്റിസൺ ജേർണലിസ്റ്റ് അപ്പു എൻ. ഭട്ടതിരി
14 2015 അപ്പുവും വീഞ്ഞും ജൂഡ് (ഫ്രെഡ്ഡി) വിശ്വൻ
15 2015 ഡബിൾ ബാരൽ സൈലന്റ് ലിജോ ജോസ് പെല്ലിശ്ശേരി പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ചെമ്പൻ വിനോദ് ജോസ്‌
16 2015 ലോർഡ് ലിവിങ്സറ്റൺ 7000 കണ്ടി ബീരാൻ അനിൽ രാധാകൃഷ്ണൻ മേനോൻ കുഞ്ചാക്കോ ബോബൻ, റീനു മാത്യൂസ്, നെടുമുടി വേണു
17 2016 ആൻമരിയ കലിപ്പിലാണ് പൂമ്പാറ്റ ഗിരീഷ് മിഥുൻ മാനുവൽ തോമസ്‌ അജു വർഗീസ്, ലിയോണ ലിഷോയ്, ദുൽഖർ സൽമാൻ
18 2017 അലമാര അരുൺ മിഥുൻ മാനുവൽ തോമസ്‌ അദിതി രവി, അജു വർഗ്ഗീസ്, സൈജു കുറുപ്പ്
19 2017 അവരുടെ രാവുകൾ സണ്ണി ഷനിൽ മുഹമ്മദ് ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്
20 2017 ഗോൾഡ് കോയിൻസ് കഥ പ്രമോദ് ജി. ഗോപാൽ മീര നന്ദൻ, ടെസ്സ ജോസഫ്, സായി കുമാർ
21 2017 പോക്കിരി സൈമൺ സൈമൺ ജിജോ ആൻ്റണി പ്രയാഗ മാർട്ടിൻ, അശോകൻ
22 2017 ചെമ്പരത്തിപ്പൂ ഡോ.നന്ദൻ അരുൺ വൈഗ അഷ്കർ അലി, അദിതി രവി, പാർവ്വതി അരുൺ
23 2017 ആട് 2 സാത്താൻ സേവ്യർ മിഥുൻ മാനുവൽ തോമസ്‌ ജയസൂര്യ, വിജയ് ബാബു, സൈജു കുറുപ്പ്
24 2018 കായംകുളം കൊച്ചുണ്ണി കേശവൻ റോഷൻ ആൻഡ്രൂസ് നിവിൻ പോളി, മോഹൻലാൽ, പ്രിയ ആനന്ദ്
25 2018 ഒരു കുട്ടനാടൻ ബ്ലോഗ് ഗോപൻ സേതു മമ്മൂട്ടി, അനു സിതാര, ഷംന കാസിം
26 2018 ഫ്രഞ്ച് വിപ്ലവം സത്യൻ കെ.ബി.മജൂ ചെമ്പൻ വിനോദ് ജോസ്‌, ലാൽ, ശശി കലിംഗ
27 2019 ജൂൺ അലെക്സ് അഹമ്മദ് കബീർ രജീഷ വിജയൻ, സർജനോ ഖാലിദ്, ജോജു ജോർജ്
28 2019 മൈ സാന്റ എബി മാത്യൂ സുഗീത് ദിലീപ്, ബേബി മനസി, അനുശ്രീ
29 2020 ജിപ്സി ബാലൻ രാജു മുരുകൻ ജീവ, നടാഷ സിങ്, ലാൽ ജോസ്
30 2020 മണിയറയിലെ അശോകൻ അജയൻ ഷാംസു സയ്ബ ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ, കൃഷ്ണ ശങ്കർ
31 2021 ബ്ലാക്ക് കോഫി ഡേവിസ് ബാബുരാജ് ബാബുരാജ്, ലാൽ, ഓവിയ
32 2021 അനുഗ്രഹീതൻ ആന്റണി ആന്റണി വർഗ്ഗീസ് പ്രിൻസ് ജോയ് ഗൗരി ജി. കിഷൻ, സിദ്ദിഖ്
33 2021 ചതുർ മുഖം ആന്റണി റഞ്ജിത് കമല ശങ്കർ, സലിൽ മേനോൺ മഞ്ജു വാര്യർ, അലൻസിയർ ലേ ലോപ്പസ്, നിരഞ്ജന അനൂപ്
34 2021 സാറാസ് ജീവൻ ജൂഡ് ആന്തണി ജോസഫ് അന്ന ബെൻ, ബെന്നി പി. നായരമ്പലം, മല്ലിക സുകുമാരൻ
35 2022 അക്വേറിയം ഫാദർ ഷിബു ദീപേഷ് ടി ഹണി റോസ്, വി.കെ. പ്രകാശ്, സാബു സിറിൾ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • IMDb - സണ്ണി വെയ്ൻ ഐ.എം.ഡി.ബി.യിൽ
"https://ml.wikipedia.org/w/index.php?title=സണ്ണി_വെയ്ൻ&oldid=4018840" എന്ന താളിൽനിന്ന് ശേഖരിച്ചത്