നിവിൻ പോളി
ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് നിവിൻ പോളി . മലർവാടി ആർട്സ് ക്ലബ് എന്ന ചലച്ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്.
നിവിൻ പോളി | |
---|---|
പ്രമാണം:Nivin pauly kannada wikipedia.jpg നിവിൻ പോളി | |
ജനനം | നിവിൻ പോളി 11 ഒക്ടോബർ 1984 |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 2010-ഇതുവരെ |
ജീവിതപങ്കാളി(കൾ) | റിന്ന ജോയി |
ജീവിതരേഖതിരുത്തുക
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11- നു ജനിച്ചു. മുത്തച്ഛൻ കേരളത്തിിലെ ആദ്യകാല ഫോട്ടോഗ്രാഫർ ആയിരുന്നു. മാതാപിതാാക്കൾ സ്വിറ്റ്്സർലണ്ടിലായിരുന്നു ജോലി.2006ൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി|ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് നേടി. ഇൻഫോസിസ് ബാംഗളൂരിലായിരുന്നു ഉദ്യോഗം. പിതാവിന്റ മരണശേഷം സ്വദേശത്ത് താമസമായി. മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ അഭിനയത്തിന്റെ കഴിവ് തെളിയിച്ചു.ആക്ഷൻ ഹീറോ ബിജു വി ലെ പോലീസ് കഥാപാത്രത്തിലൂടെ സൂപ്പർ സ്റ്റാാറായി.കോളേജിലെ സുഹൃത്തായിരുന്ന റിന്ന ജോയിയെ വിവാഹം ചെയ്തു.
തൊഴിൽ രംഗത്തിൽതിരുത്തുക
സിനിമാരംഗത്ത്തിരുത്തുക
മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിൻ, തുടർന്ന് സിനിമാരംഗത്ത് സജ്ജീവമാകാൻ തുടങ്ങി. ട്രാഫിക്, ദി മെട്രോ, സെവൻസ് തുടങ്ങിയ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആ ക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് നായക കഥാാപാത്രം നിവിൻ പോളി യെ അക്ഷരാർത്ഥ്ഥത്തിൽ ഹീറോ ആക്കി...വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു നടിശാന്തികൃഷ്ണയുടെ തിരിച്ചുവരവായിരുന്ന ഞണ്ടുകളുടെനാട്ടിൽ ഒരിടവേള എന്ന പടം നിർമ്മിച്ചു..[1]
അഭിനയിച്ച ചലച്ചിത്രങ്ങൾതിരുത്തുക
പുരസ്കാരങ്ങൾതിരുത്തുക
- 2016 - മികച്ച ജനപ്രിയ നടൻ ഏഷ്യാനെറ്റ് അവാർഡ് (പ്രേമം)
- 2014 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (ബാംഗ്ലൂർ ഡെയ്സ്,1983)
- 2010 - മികച്ച പുതുമുഖ നടനുള്ള പുരസ്കാരം (മലർവാടി ആർട്സ് ക്ലബ്)
അവലംബംതിരുത്തുക
Nivin Pauly എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
Persondata | |
---|---|
NAME | പോളി, നിവിൻ |
ALTERNATIVE NAMES | നിവിൻ |
SHORT DESCRIPTION | |
DATE OF BIRTH | ഒക്ടോബർ 11, 1984 |
PLACE OF BIRTH | കേരളം, ഇന്ത്യ |
DATE OF DEATH | |
PLACE OF DEATH |