ജൂൺ (ചലച്ചിത്രം)
രജീഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രമാണ് ജൂൺ. രജീഷ വിജയൻ, ജോജു ജോർജ്ജ്, സർജനോ ഖാലിദ്, അർജുൻ അശോകൻ, അശ്വതി മേനോൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.[1] കൂടാതെ 17ഓളം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[2]
ജൂൺ | |
---|---|
സംവിധാനം | അഹമ്മദ് കബീർ |
നിർമ്മാണം | വിജയ് ബാബു |
രചന | ലിബിൻ വർഗ്ഗീസ് അഹമ്മദ് കബീർ ജീവൻ ബേബി മാത്യൂ |
അഭിനേതാക്കൾ | രജീഷ വിജയൻ ജോജു ജോർജ് |
സംഗീതം | ഇഫ്തി |
ഛായാഗ്രഹണം | ജിതിൻ സ്റ്റാനിസ്ലാസ് |
ചിത്രസംയോജനം | ലിജോ പോൾ |
സ്റ്റുഡിയോ | ഫ്രൈഡേ ഫിലിം ഹൌസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- രജീഷ വിജയൻ - ജൂൺ
- സർജനോ ഖാലിദ് - നോയൽ Sarjano Khalid as Noel
- ജോജു ജോർജ് - ജൂണിന്റെ അച്ഛൻ
- അശ്വതി മേനോൻ - ജൂണിന്റെ അമ്മ
- വൈഷ്ണവി - മൊട്ടച്ചി (ജൂണിന്റെ ആത്മസുഹൃത്ത്)
- നയന എലിസ - കുഞ്ഞി (ജൂണിന്റെ ആത്മസുഹൃത്ത്)
- അർജുൻ അശോകൻ - ആനന്ദ്
- സഞ്ജു കെ.എസ്. - അർജുൻ
- അഖിൽ മനോജ് - സൂരജ്
- ഹരിശങ്കർ - രാഹുൽ
ഗാനം | ആലപിച്ചവർ | രചന |
---|---|---|
"മിന്നി മിന്നി " | അമൃത സുരേഷ് | വിനായക് ശശികുമാർ |
"മാനെ പെണ്മാനെ" | ഇഫ്തി | വിനായക് ശശികുമാർ |
"ഉയരും" | ഗൌരി ലെക്ഷ്മി | അനു എലിസബത്ത് ജോസ് |
"കൂട് വിട്ട്" | ബിന്ദു അനിരുദ്ധൻ | വിനായക് ശശികുമാർ |
അവാലംബം
തിരുത്തുക- ↑ "Rajisha Vijayan will be seen in six get-ups in June - Times of India â–º". The Times of India (in ഇംഗ്ലീഷ്). Retrieved 2019-01-31.
- ↑ "'Rajisha set aside an entire year for June'". The New Indian Express. Archived from the original on 2019-01-31. Retrieved 2019-01-31.