രാജീവ് രവി
ഒരു ഇന്ത്യൻ ഛായാഗ്രാഹകനും നിർമാതാവും സംവിധായകനുമാണ് രാജീവ് രവി (ജനനം 1973). 2013ലെ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി.[1]
രാജീവ് രവി | |
---|---|
ജനനം | |
തൊഴിൽ | ഛായാഗ്രാഹകൻ, സംവിധായകൻ |
സജീവ കാലം | 1999 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഗീതു മോഹൻദാസ് (2009 - ഇതുവരെ) |
ജീവിതരേഖ
തിരുത്തുക1973 ഫെബ്രുവരി 15ന് ജനിച്ചു. കൊച്ചി കടവന്ത്ര സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടി.[2] പ്രമുഖ ചലച്ചിത്രസംവിധായകയും നടിയുമായ ഗീതു മോഹൻദാസിനെ വിവാഹം ചെയ്തു. ഒരു മകളുണ്ട്. ലയേഴ്സ് ഡൈസ് എന്ന ചിത്രത്തിന് മികച്ച ചായാഗ്രാഹകനുള്ള ദേശീയപുരസ്കാരം ലഭിച്ചു.[3]
ചലച്ചിത്രങ്ങൾ
തിരുത്തുകചായാഗ്രാഹകനായി
തിരുത്തുക- ലയേഴ്സ് ഡൈസ്
- ഗാങ്സ് ഓഫ് വാസിപൂർ
- മൺസൂണ് ഷൂട്ടൗട്ട് (2013)
- 5 സുന്ദരികൾ
- ബോംബെ ടാക്കീസ്
- ഇവൻ മേഘരൂപൻ
- 99
- ഗുലാൽ
- ദേവ്.ഡി
- മുംബൈ കട്ടിങ്
- സീതാ കല്യാണം
- നോ സ്മോക്കിങ്
- ക്ലസ്മേറ്റ്സ്
- രസികൻ
- ചക്രം
- ചാന്ദിനി ബാർ
സംവിധായകനായി
തിരുത്തുക- അന്നയും റസൂലും (2013)
- ഞാൻ സ്റ്റീവ് ലോപസ് (201൪)
- കമ്മട്ടിപ്പാടം (2016)
- കുറ്റവും ശിക്ഷയും (2022)
- തുറമുഖം (2023)
സഹ നിർമാതാവായി
തിരുത്തുക- ഐ. ഡി
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച ചായാഗ്രാഹകനുള്ള ദേശീയപുരസ്കാരം (ലയേഴ്സ് ഡൈസ്)
- മികച്ച ചായാഗ്രാഹകനുള്ള ഫിലിംഫെയർ അവാർഡ് (2010-ദേവ് ഡി)[4]
അവലംബം
തിരുത്തുക- ↑ http://www.thehindu.com/todays-paper/tp-features/tp-fridayreview/love-in-kochi/article4270795.ece
- ↑ "രാജീവ് രവി". Retrieved 2014 മെയ് 12.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://zeenews.india.com/entertainment/and-more/61st-national-film-awards-announced-live-update_153657.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-15. Retrieved 2014-05-12.
പുറം കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാജീവ് രവി
- "Interview". The Hindu. 2009 Feb 7. Archived from the original on 2012-06-22. Retrieved 2014-05-12.
{{cite news}}
: Check date values in:|date=
(help) - "Interview". The Hindu. 2007 Nov 2. Archived from the original on 2011-06-06. Retrieved 2014-05-12.
{{cite news}}
: Check date values in:|date=
(help) - Fujifilm Exposure magazine Archived 2011-07-16 at the Wayback Machine.
- Interview Pune Mirror Archived 2011-07-18 at the Wayback Machine.