റീനു മാത്യൂസ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ഒരു മലയാളചലച്ചിത്രനടിയും മോഡലുമാണ് റീനു മാത്യൂസ്. കൂടാതെ എമിറേറ്റ്സ് എയർലൈൻസിൽ എയർ ഹോസ്റ്റസായും റീനു പ്രവർത്തിക്കുന്നു.[2]

റീനു മാത്യൂസ്
ജനനം
റീനു മാത്യൂസ്

1977 ഫെബ്രുവരി 6[1]
കോട്ടയം
തൊഴിൽനടി, മോഡൽ ഡാൻസർ
സജീവ കാലം2013 ഇത് വരെ
ഉയരം1.85 മീ (6 അടി 1 ഇഞ്ച്)

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

വർഷം പേര് വേഷ(ങ്ങൾ) കുറിപ്പുകൾ
2013 ഇമ്മാനുവേൽ ആനി
2013 5 സുന്ദരികൾ കുള്ളന്റെ ഭാര്യ
2014 പ്രെയ്സ് ദി ലോർഡ് ആൻസി
2014 സപ്തമ.ശ്രീ. തസ്കരാഃ സാറ
2014 ഇയ്യോബിന്റെ പുസ്തകം അന്നാമ്മ

അവലംബം തിരുത്തുക

  1. https://www.newsbugz.com/reenu-mathews-wiki-biography-age-movies-famil-images/
  2. "I look older than my age on screen: Reenu Mathews". The Times of India. 2014 September 9. ശേഖരിച്ചത് 2014 September 28. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റീനു_മാത്യൂസ്&oldid=3409551" എന്ന താളിൽനിന്ന് ശേഖരിച്ചത്