ജിജോ ആൻ്റണിയുടെ സംവിധാനത്തിൽ സണ്ണി വെയ്ൻ, പ്രയാഗ മാർട്ടിൻ എന്നിവർ മുഖ്യ വേഷത്തിലഭിനയിച്ചു 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പോക്കിരി സൈമൺ .വിജയ് ഫാൻസിന്റെ [1] കഥ പറയുന്ന ചിത്രത്തിൽ അശോകൻ, അപ്പാനി ശരത് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംഗീതം ഗോപി സുന്ദർന്റേതാണ്[2] ഈ ചിത്രം റിലീസ് ആയതു സെപ്റ്റംബർ 22,2017-ന് ആണ്.

പോക്കിരി സൈമൺ
സംവിധാനംജിജോ ആൻ്റണി
അഭിനേതാക്കൾസണ്ണി വെയ്ൻ
പ്രയാഗ മാർട്ടിൻ
അശോകൻ
അപ്പാനി ശരത്
സംഗീതംഗോപി സുന്ദർ
റിലീസിങ് തീയതിസെപ്റ്റംബർ 22,2017
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക


അവലംബം തിരുത്തുക

ചിത്രത്തെ കുറിച്ചുള്ള വിവിധ വെബ്സൈറ്റ് അവലംബങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

  1. "പോക്കിരി സൈമൺ".
  2. "സണ്ണി വെയ്ൻ, പ്രയാഗ മാർട്ടിൻ - പോക്കിരി സൈമൺ".
  3. "പോക്കിരി സൈമൺ". Retrieved 2018-10-03.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പോക്കിരി_സൈമൺ&oldid=3346464" എന്ന താളിൽനിന്ന് ശേഖരിച്ചത്