മോഹൻലാൽ അതിഥി താരമായി എത്തുന്ന ചിത്രമാണ് കൂതറ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനവും ഷാഹുൽ ഹമ്മീദ് നിർമ്മാണവും നിർവഹിച്ചിരിക്കുന്നു മോഹൻലാലിനു പുറമേ ഭരത്, സണ്ണി വെയ്ൻ, ടോവിനോ തോമസ്‌ തുടങ്ങിയവർ അഭിനയചിരിക്കുന്നു. ഗോപി സുന്ദർ സംഗീതവും നിർവഹിച്ചിരിക്കുന്നു യു ടിവി മോഷൻ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററിൽ എത്തിച്ചിരിക്കുന്നത്

കൂതറ
മോഹൻലാൽ അതിഥി താരമായി എത്തുന്ന ചിത്രമാണ് കൂതറ
സംവിധാനംശ്രീനാഥ് രാജേന്ദ്രൻ
നിർമ്മാണംഷാഹുൽ ഹമ്മീദ് മരിക്കാർ
രചനവിനി വിശ്വലാൽ
അഭിനേതാക്കൾമോഹൻലാൽ
ഭരത്
സണ്ണി വെയ്ൻ
സംഗീതംഗോപിസുന്ദർ
ഛായാഗ്രഹണംടോവിനോ തോമസ്‌
ചിത്രസംയോജനംപ്രവീൺ കെ എൽ എൻ ബി ശ്രീകാന്ത്
സ്റ്റുഡിയോമരിക്കാർ ഫിലിംസ്
വിതരണംയു ടിവി മോഷൻ പിക്ചേഴ്സ് പി ജെ എന്റർറ്റൈന്മെന്റ്സ് യുറോപ്പ്
റിലീസിങ് തീയതി
  • 13 ജൂൺ 2014 (2014-06-13)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്5കോടി
സമയദൈർഘ്യം138 മിനിറ്റ്സ്

നിർമ്മാണം

തിരുത്തുക

സെക്കന്റ്‌ ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയുന്ന ചിത്രമാണ് കൂതറ മോഹൻലാൽ ആദ്യ കാല നായിക രഞ്ജിനി പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിന് ശേഷം ശക്തമായ ഒരു കഥാപാത്രത്തെയാണ് കൂതറയിൽ അവതരിപ്പിക്കുന്നത്‌ .ശ്രിത ശിവദാസ് ശിൽപ്പ എന്ന ഒരു ഗ്രാമീണ തനിമ ഉള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌.2013 സെപ്റ്റംബർ.5 നു മോഹൻലാൽ ആണ് കൂതറയുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജു പുറത്തു ഇറക്കിയത്. കൂതറയുടെ ചിത്രികരണം 2013 സെപ്റ്റംബർ.25 നു കാലിക്കറ്റ്‌ സർവകലാശാലയുടെ എഞ്ചിനീയറിംഗ് & ടെക്നോളജി ഇൻസ്റ്റിറ്റുറ്റിൽ ആണ് ആരംഭിച്ചത്. കൂതറയുടെഒഫീഷ്യൽ പൊസ്റ്ററിനു ഇന്റർനാഷണൽ മൂവി പോസ്റ്റർ (ഐ എം പി)പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കഥാപാത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൂതറ&oldid=4143207" എന്ന താളിൽനിന്ന് ശേഖരിച്ചത്