സുർജബാല ഹിജാം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു മണിപ്പൂരി ചലച്ചിത്ര നടിയാണ് സുർജബാല ഹിജാം.[1] മണിപ്പൂരി, ഹിന്ദി ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ബാല 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലുമെത്തി.[2][3]

സുർജബാല ഹിജാം
Bala Hijam
Bala Hijam - Indian Actress
ജനനം (1991-06-09) ജൂൺ 9, 1991  (32 വയസ്സ്)
ദേശീയത ഇന്ത്യ
മറ്റ് പേരുകൾബാല
തൊഴിൽഅഭിനേത്രി
സജീവ കാലം2008 മുതൽ
വെബ്സൈറ്റ്www.balahijam.com

ചലച്ചിത്ര ജീവിതം തിരുത്തുക

2008ൽ പ്രദർശനത്തിനെത്തിയ 'Tellanga Mamei ' എന്ന മണിപ്പൂരി ചിത്രത്തിലൂടെയാണ് ബാല ചലച്ചിത്രരംഗത്തെത്തിയത്.[1]

പുരസ്കാരങ്ങൾ തിരുത്തുക

  • മണിപ്പൂർ ഫിലിം അക്കാദമി സ്പെഷ്യൽ ജൂറി പുരസ്കാരം - 2011[1]
  • മണിപ്പൂർ ഫിലിം അക്കാദമി മികച്ച നടിക്കുള്ള പുരസ്കാരം - 2012[1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 "Bala Hijam – a young talented beauty of Manipur !!". Manipur Times. 2013 ജൂലൈ 19. Archived from the original on 2013-08-15. Retrieved 2013 ഓഗസ്റ്റ് 25. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ബാലയുടെ നേട്ടത്തിൽ ആഹ്ലാദവുമായി മണിപ്പൂരിലെ സിനിമാ ലോകം". Archived from the original on 2013-08-24. Retrieved 2013-08-25.
  3. "When Kerala called Surja Bala Hijam". The New Indian Express. 2013 ജൂലൈ 16. Archived from the original on 2013-09-02. Retrieved 2013 ഓഗസ്റ്റ് 25. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=സുർജബാല_ഹിജാം&oldid=4022014" എന്ന താളിൽനിന്ന് ശേഖരിച്ചത്