അജു വർഗ്ഗീസ്
ഒരു മലയാളചലച്ചിത്രനടനാണ് അജു വർഗ്ഗീസ് (ജനനം: 1985 ജനുവരി 11).[1] 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്. ചലച്ചിത്രമേഖലയിൽ ഇദ്ദേഹം ആദ്യചിത്രത്തിലെ നാമമായ കുട്ടു എന്നറിയപ്പെടുന്നു.
അജു വർഗീസ് | |
---|---|
ജനനം | അജു വർഗീസ് 11 ജനുവരി 1985 |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 2010-ഇതുവരെ |
ജീവിതപങ്കാളി(കൾ) | അഗസ്റ്റിന |
ജീവിതരേഖ
തിരുത്തുകപത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് അജു വർഗ്ഗീസ് ജനിച്ചത്. വളർന്നത് എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ്. സെന്റ്. തോമസ് കോൺവെന്റ് പാലക്കാട്, എറണാകുളം ഭവൻസ് ആദർശ് വിദ്യാലയം, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.[1] ഇക്കാലയളവിൽ ഇദ്ദേഹം കലാപരിപാടികളിൽ സംബന്ധിച്ചിരുന്നു. പിന്നീട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് യൂണിവേഴ്സിറ്റിയിൽ (ചെന്നൈ) ബിരുദം സ്വന്തമാക്കി. ഇപ്പോൾ ചെന്നൈ എച്ച്.എസ്.ബി.സി. ബാങ്കിൽ ജോലി ചെയ്യുന്നു. സുഹൃത്തായ വിനീത് ശ്രീനിവാസന്റെ നിർദ്ദേശത്താൽ ആദ്യമായി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ അഭിനയിച്ചു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും അഭിനയിച്ചു.[2]
ചിത്രങ്ങൾ
തിരുത്തുകനടനായി
തിരുത്തുകNo. | വർഷം | പേര് | കഥാപാത്രം | സംവിധാനം | കുറിപ്പുകൾ |
---|---|---|---|---|---|
1 | 2010 | മലർവാടി ആർട്സ് ക്ലബ് | P. K ബജീഷ് | വിനീത് ശ്രീനിവാസൻ | |
2 | 2011 | മാണിക്യക്കല്ല് | പൂർവ വിദ്യാർത്ഥി(Cameo) | എം മോഹനൻ | |
3 | സെവൻസ് | അരുൺ | ജോഷി | ||
4 | ഡോക്ടർ ലൗ | ഓമനക്കുട്ടൻ | ബിജു.കെ | ||
5 | 2012 | മായാമോഹിനി | വിഷ്ണു നാരായണൻ നമ്പൂതിരി | ജോസ് തോമസ് | |
6 | തട്ടത്തിൻ മറയത്ത് | അബ്ദു | വിനീത് ശ്രീനിവാസൻ | ||
7 | ഭൂപടത്തിൽ ഇല്ലാത്ത ഒരിടം | ശിഹാബ് | ജോസ് ചലേശേരി | ||
8 | ചാപ്റ്റേഴ്സ് | കനു | സുനിൽ ഇബ്രാഹിം | ||
9 | 2013 | കിളി പോയി | ഹരി | വിനയ് ഗോവിന്ദ് | |
10 | ഭാര്യ അത്ര പോര | ജിലൻ | അക്കു അക്ബർ | ||
11 | നേരം | Phone attender (Cameo) | അൽഫോൺസ് പുത്രൻ | ||
12 | പൈസ പൈസ | ബാലു | പ്രശാന്ത് മുരളി | ||
13 | ബഡ്ഡി | രാഹുൽ | രാജ് മേനോൻ | ||
14 | ഒളിപ്പൊര് | ഗിയർ | ശശിധരൻ | ||
15 | ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ് | ചിന്നൻ | മാർത്താണ്ഡൻ ജി | ||
16 | സക്കറിയായുടെ ഗർഭിണികൾ | അജു | അനീഷ് അൻവർ | ||
17 | പുണ്യാളൻ അഗർബത്തീസ് | Greenu Sharma | Ranjith Sankar | ||
18 | ബൈസിക്കിൾ തീവ്സ് | ഷാജൻ | ജിസ്മോൻ | ||
19 | 2014 | ഓം ശാന്തി ഓശാന | ഡേവിഡ് കഞ്ഞാണി | ജൂഡ് ആൻ്റണി ജോസഫ് | |
20 | പകിട | മാതൻ / സി.പി | |||
21 | പോളിടെക്നിക് | ബാക്കർ | എം പദ്മകുമാർ | ||
22 | റിംഗ് മാസ്റ്റർ | പീറ്റർ | റാഫി | ||
23 | പിയാനിസ്റ്റ് | അർഫാസ് അമർ | ഹൈദർ അലി | ||
24 | മോനായി അങ്ങനെ ആണായി | മോനായി | സന്തോഷ് ഖാൻ | ||
25 | പെരുച്ചാഴി | വയലാർ വർക്കി | അരുൺ വൈദ്യനാഥൻ | ||
26 | Vellimoonga | Tony Vaagathanam/Paachan | Jibu Jacob | ||
27 | Ormayundo Ee Mukham | Apoorva | Anvar Sadik | ||
28 | Lal Bahudur Shastri | Shastri | Rejishh Midhila | ||
29 | Mathai Kuzhappakkaranalla | Mathai (Cameo) | Akku Akbar | ||
30 | Actually | Blog Kavi Saji | Shine Kurian | ||
31 | 2015 | Mariyam Mukku | Lloyd Casper Anderson | James Albert | |
32 | Aadu | Ponnappan (Shaji Paappan’s driver, who elopes with Paappan’s wife (Cameo) | Midhun Manuel Thomas | ||
33 | Namasthe Bali | Chandy | Bijoy | ||
34 | 100 Days of Love | Romanch Ramakrishnan | Janusee Muhammed | ||
35 | Oru Vadakkan Selfie | Shaji (Umesh’s friend) | G. Prajith | ||
36 | Lavender | Raju | Altas T. Ali | ||
37 | Lokha Samastha | Anoop | Sajith | ||
38 | KL 10 Patthu | Faizal | Muhsin Parari | ||
39 | Rasputin | Gopalan | Jinu G. Daniel | ||
40 | Loham | Auto Riksha Driver (Cameo) | Ranjith | ||
41 | Jamna Pyari | Rameshan (Vasoottan’s friend who stylised his name by shortening to Ram) | Thomas Sebastian | ||
42 | Kunjiramayanam | Kuttan | Basil Joseph | ||
43 | Urumbukal urangarilla | Babutten | Jiju Asokan | ||
44 | Kohinoor | Aandy Kunju | Vinay Govind | ||
45 | Ben | Allan (Cameo) | Vipin Atley | ||
46 | Su.. Su... Sudhi Vathmeekam | Greygon Das | Ranjith Sankar | ||
47 | Adi Kapyare Kootamani | Bruno | John Varghese | ||
48 | Two Countries | Avinash (Ullas’ best friend) | Shafi | ||
49 | 2016 | Puthiya Niyamam | Romanch | A. K. Sajan | |
50 | Hello Namasthe | Pappu Joseph | Jayan K Nair | 50th film | |
51 | Jacobinte Swargarajyam | Abdul Rahman (Also Assistant director) (Cameo) | Vineeth Sreenivasan | ||
52 | Mudhugauv | Bruno (Cameo) | Vipin Das | ||
53 | Oru Murai Vanthu Parthaya | Manoj Jyotsyan | Saajan K Mathew | ||
54 | Shajahanum Pareekuttiyum | Major E Ravi | Boban Samuel | ||
55 | Ann Maria Kalippilaanu | Ambrose | Midhun Manuel Thomas | ||
56 | Pretham | Denny Kokkan | Ranjith Sankar | ||
57 | Oppam | Mala Babu | Priyadarshan | ||
58 | Kochavva Paulo Ayyappa Coelho | Rajeev | Sidhartha Siva | ||
59 | Welcome to Central Jail | Pranchi | Sundar Das | ||
60 | Ore Mukham | Das | Sajith Jagadnandan | ||
61 | 2017 | Aby | Kunjuttan | Srikant Murali | |
62 | Alamara | Suvin | Midhun Manuel Thomas | ||
63 | Sathya | Deepu (Cameo) | Diphan | ||
64 | Rakshadhikari Baiju Oppu | Unni | Ranjan Pramod | ||
65 | Ramante Edanthottam | Shathru | Ranjith Sankar | ||
66 | Adventures of Omanakuttan | Shiva Annan | Rohith V S | ||
67 | Godha | Balan | Basil Joseph | ||
68 | Careful | Aneesh Abraham | V. K. Prakash | ||
69 | Avarude Raavukal | Vinod Mannarkadu | Shanil Muhammed | ||
70 | Basheerinte Premalekhanam | Sulaiman | Aneesh Anwar | ||
71 | Bobby | Jimmy | Shebi Chowghat | ||
72 | Oru Visheshapetta BiriyaniKissa | Angel (Cameo) | Kiran Narayanan | ||
73 | Lavakusha | Kusha | Gireesh Mano | ||
74 | Vishwa Vikhyatharaya Payyanmar | Lal | Rajesh Kannankara | ||
75 | Villain | Churutt Kannappi | B. Unnikrishnan | ||
76 | Goodalochana | Prakashan | Thomas Sebastian | ||
77 | Punyalan Private Limited | Greenu Sharma | Ranjith Sankar | ||
78 | Chembarathipoo | Mathayi | Arun Vaiga | ||
79 | Paipin Chuvattile Pranayam | Syam | Domin D'Silva | ||
80 | Aadu 2 | Ponnappan (Cameo) | Midhun Manuel Thomas | ||
81 | 2018 | Hey Jude | George Kurian (Cameo) | Shyamaprasad | |
82 | Kuttanadan Marpappa | Rev Fr. Innachan | Sreejith Vijayan | ||
83 | Mohanlal | Aluva Aamod | Sajid Yahiya | ||
84 | Aravindante Athidhikal | Rasheed | M. Mohanan | ||
85 | B. Tech | Mutta Manoj | Mridul Nair | ||
86 | Njan Marykutty | RJ Alwin Henry | Ranjith Sankar | ||
87 | Ennalum Sarath..? | Singer at Party (Cameo) | Balachandra Menon | ||
88 | Iblis | Rajavu | Rohith V. S | ||
89 | Dakini | Kuttappi | Rahul Riji Nair | ||
90 | Vallikudilile Vellakaaran | Father Shibumon K.K (Cameo) | Duglus Alfred | ||
91 | Pretham 2 | Denny Kokkan (Cameo) | Ranjith Sankar | ||
92 | 2019 | Vijay Superum Pournamiyum | YouTube Cleetus (Cameo) | Jis Joy | |
93 | Neeyum Njanum | Abbas | A. K. Sajan | ||
94 | Panthu | Pottukuthi Maash | Aadhi | ||
95 | June | Binoy Varkala (Shack owner - Cameo) | Ahammed Khabeer | ||
96 | Kodathi Samaksham Balan Vakeel | Anzar Ali Khan | B. Unnikrishnan | ||
97 | Madhura Raja | Suru | Vyshak | ||
98 | Subharathri | George | Vyasan K.P | ||
99 | Marconi Mathai | Britto | Sanal Kalathil | ||
100 | Sachin | Jerry | Santhosh Nair | 100th film | |
101 | Love Action Drama | Sagar | Dhyan Sreenivasan | ||
102 | Ittymaani: Made in China | Sugunan | Jibi - Joju | ||
103 | Adhyarathri | Kunjumon | Jibu Jacob | ||
104 | Helen | Ratheesh Kumar | Mathukutty Xavier | ||
105 | Kamala | Safar | Ranjith Sankar | ||
106 | My Santa | Joji Varghese (Cameo) | Sugeeth | ||
107 | 2020 | Uriyadi | Ambili | John Varghese | |
108 | 2021 | Sajan Bakery Since 1962 | Bobin and Sajan | Arun Chandu | Dual role |
109 | Tsunami | Antony a.k.a Andy | Jean Paul Lal | ||
110 | Prakashan Parakkatte | Shahad | |||
111 | Kaduva | Tehmur Salaam | Shaji Kailas | ||
112 | Sara's | TBA | Jude Anthany Joseph | ||
113 | 2021 | മിന്നൽ മുരളി | പോത്തൻ | ബേസിൽ ജോസഫ് | First Malayalam Super Hero Movie |
114 | 2022 | സാറ്റർഡേ നൈറ്റ് | പൂച്ച സുനിൽ | റോഷൻ ആൻഡ്രൂസ് | |
115 | 2023 | 2018 | കോശി | ജൂഡ് ആൻ്റണി ജോസഫ് | |
116 | ആർട്ടിക്കിൾ 21 | വിഷ്ണു | ലെനിൻ ബാലകൃഷ്‌ണൻ | ||
117 | 2024 | ഗുരുവായൂർ അമ്പല നടയിൽ | കച്ചേരി നടത്തുന്ന ആൾ | വിപിൻ ദാസ് | Cameo |
118 | സ്വർഗം | ജോസ്‌കുട്ടി | റെജിസ് ആൻ്റണി | 27 സെപ്റ്റംബർ റിലീസ് |
നിർമ്മാതാവായി
തിരുത്തുക- ലൗ ആക്ഷൻ ഡ്രാമ (2019)
- ' സാജൻ ബേക്കറി സിൻസ് 1962(2021)
- 9MM (2021)
- പ്രകാശൻ പരക്കട്ടെ (2021)
- പാതിരാ കുർബാന (2021)
വിതരണാതാവായി
തിരുത്തുക- ലൗ ആക്ഷൻ ഡ്രാമ (2019)
- ഹെലൻ (2019)
- ഗൗതമൻ്റെ രധം(2020)
- സാജൻ ബേക്കറി സിൻസ് 1962(2020)
Narrator
തിരുത്തുക- റോൽ മോഡൽസ്' (2017)
- ജിമ്മി ഈ വീടിൻ്റെ ഐശ്വര്യം (2019)
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | ഇനം | കഥാപാത്രം | ചാനൽ | കുറിപ്പുകൾ |
---|---|---|---|---|---|
2018 | കസ്തൂരിമാൻ | പരമ്പര | താനായി | ഏഷ്യാനെറ്റ് | എപ്പിസോടുകൾ : 95-96 |
2019 | കരിക്ക് | വെബ് സീരീസ് | അഡ്വക്കേറ്റ് | യൂട്യൂബ് | തേര പാര സീസൺ ഫിനാലെ |
2020 | മോം ആൻ്റ് സൺ | വെബ് സീരീസ് | താനായി | എപ്പിസോഡ് :9 | |
കുടുംബവിളക്ക് | പരമ്പര | താനായി | ഏഷ്യാനെറ്റ് | എപ്പിസോട്: 205 | |
കുട്ടിപ്പട്ടാളം | ടിവി പ്രോഗ്രാം | Co host | സൂര്യ ടി.വി. | ക്രിസ്മസ് സ്പെഷ്യൽ | |
2021 | കിളി | വെബ് സീരീസ് | സെക്യുരിറ്റി | യൂട്യൂബ് | നിർമാതാവും |
വിഷു ധമാക്ക | സ്പെഷ്യൽ പ്രോഗ്രാം | Co host | ഏഷ്യാനെറ്റ് | വിഷു സ്പെഷ്യൽ |
Short films
തിരുത്തുകYear | Title | Director |
---|---|---|
2012 | Oru Kutty Chodyam[3] | Ganesh Raj |
Yellow Pen[3] | Jude Anthany Joseph | |
A Sweet Curse[3] | Anzal | |
2013 | Oru Thundu Padam(A 'Short' Film)[3] | Basil Joseph |
2014 | Love Policy | Rejith Menon |
Unnimoolam | Vipin Das | |
2016 | HALWA | Nikhil Raman - Shahin Rahman |
2020 | Palappozhum | Karthik Shankar |
വെബ് സീരീസ്
തിരുത്തുകവർഷം | പേര് | കഥാപാത്രം | ചാനൽ | കുറിപ്പുകൾ |
---|---|---|---|---|
2019 | കരിക്ക് | അഡ്വക്കേറ്റ് | യൂട്യൂബ് | തേര പാര സീസൺ ഫിനാലെ |
2023 | കേരള ക്രൈം ഫയൽസ് | മനോജ് | ഡിസ്നി + ഹോട്ട്സ്റ്റാർ | |
2024 | പേരില്ലൂർ പ്രീമിയർ ലീഗ് | സൈക്കോ ബാലചന്ദ്രൻ | ഡിസ്നി + ഹോട്ട്സ്റ്റാർ |
അവലംബം
തിരുത്തുക- ↑ 1.0 1.1 "അജു വർഗ്ഗീസ്". എം3ഡിബി. Retrieved 2013 മെയ് 3.
{{cite web}}
:|first=
missing|last=
(help); Check date values in:|accessdate=
(help) - ↑ "Kodathi Samaksham Balan Vakeel".
- ↑ 3.0 3.1 3.2 3.3 "Aju Varghese on a signing spree". The Times of India. Archived from the original on 1 December 2012. Retrieved 21 May 2013.