വിക്കിപീഡിയ:വിക്കിപദ്ധതി/തെയ്യം
മലയാളം വിക്കിപീഡിയയിലെ തെയ്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളെ മെച്ചപ്പെടുത്താനും, പുതിയ ലേഖനങ്ങൾ തുടങ്ങാനും, അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഈ വിഷയത്തിൽ താല്പര്യമുള്ള ഉപയോക്താക്കൾക്ക് ഒത്തൊരുമയൊടെ ചെയ്യാനുമായുള്ള വിക്കി പദ്ധതിയുടെ ഭാഗമാണു് ഈ താൾ.
ചെയ്യാനുള്ള കാര്യങ്ങൾ
തിരുത്തുക- തെയ്യങ്ങളുടെ പേരുകൾ സംഘടിപ്പിക്കൽ (തെയ്യങ്ങളുടെ പട്ടിക)
- പ്രാദേശിക വ്യത്യാസങ്ങളുടെ കുറിപ്പെടുക്കൽ
- ഐതിഹ്യങ്ങൾ, ചടങ്ങുകൾ, അണിയലം, മുടി, മുഖത്തെഴുത്ത്, മേലെഴുത്ത് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക.
- തീയ്യതികൾ, പ്രധാന സ്ഥലങ്ങൾ, അവിടുത്തെ തെയ്യങ്ങൾ
- ചലന-നിശ്ചല ചിത്രങ്ങൾ പകർത്തൽ
- തെയ്യം എന്ന ലേഖനം തെരഞ്ഞെടുത്ത ലേഖനമാക്കുക
- തെയ്യത്തെക്കുറിച്ചുള്ള കവാടം നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുക.
ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ
തിരുത്തുകതുടങ്ങിയ താളുകൾ
തിരുത്തുക- ചുകന്നമ്മ
- പുലികണ്ടൻ
- കുറത്തി തെയ്യം
- പുള്ളിക്കരിങ്കാളി
- പുലിയൂർകാളി
- കുണ്ടാടി ചാമുണ്ഡി തെയ്യം
- അങ്കദൈവം
- അങ്കക്കാരൻ
- അങ്കക്കുളങ്ങര ഭഗവതി
- അണ്ടലൂർ ദൈവം
- അതിരാളൻ ഭഗവതി
ചിത്രങ്ങൾ ആവശ്യമുള്ള താളുകൾ
തിരുത്തുക- അടുക്കാടൻ
- ഉണ്ണങ്ങ
- എമ്പ്രാൻ കുരിക്കൾ
- ഐപ്പള്ളി
- ഒതേനൻ
- കമ്മാരൻ
- കരിന്തിരി നായർ
- കല്ലിടിൽ കണ്ണമ്മാൻ
- കാരണവർ
- കാപ്പാളത്തിപ്പോതി
- കാപ്പാളത്തിച്ചാമുണ്ഡി
- കാപ്പാട്ടു ഭഗവതി
- കാഞ്ഞിരമലവീരൻ
- കോരച്ചൻ
- കൊറാഗതനിയൻ
- ചാത്തമ്പള്ളി വിഷകണ്ഠൻ
- ചിറ്റെയി ഭഗവതി
- ചിറ്റോത്ത് കുരിക്കൾ
- തലച്ചറ
- തണ്ടാറച്ചൻ
- തെക്കൻ കരിയാത്തൻ
- തോട്ടുംകര ഭഗവതി
- തുളുവീരൻ
- പട്ടർ തെയ്യം
- പടവീരൻ
- പയ്യമ്പള്ളി ചന്തു
- പനയാർകുരിക്കൾ
- പാടാർ കുളങ്ങര വീരൻ
- പാലന്തായി കണ്ണൻ
- പുലിമറഞ്ഞ തൊണ്ടച്ചൻ
- കാരിക്കുരിക്കൾ
- പുതിയാർമ്പൻ
- പെരിയാട്ടു കണ്ടർ
- പെരുമ്പുഴയച്ചൻ തെയ്യം
- പൊന്ന്വൻ തൊണ്ടച്ചൻ
- വളയങ്ങാടൻ തൊണ്ടച്ചൻ
- മനയിൽ പോതി
- മണിക്കിടാക്കളും വെള്ളപ്പേരിയും
- മരുതിയോടൻ കുരിക്കൾ
- മാക്കത്തിന്റെ മക്കൾ
- മായ്യത്ത് വീരൻ
- മല്ലിയോടൻ
- വട്ട്യൻ പൊള്ള
- വണ്ണാത്തിപ്പോതി
- വാടിലൻ
- വീരകൽക്കുടൻ
- വെളിച്ചപ്പാടൻ തെയ്യം
- വെള്ളൂർ കുരിക്കൾ
- വെള്ളുക്കുരിക്കൾ
- അമ്പിലേരി കുരിക്കൾ
- ഏമ്പേറ്റ് തെയ്യം
- അന്തിമഹാകാളി
- ഒറവങ്കര ഭഗവതി
- കയറൻ തെയ്യം
- കൊറക്കോട്ട് ഭഗവതി
- കോലയാനച്ചൻ
- ക്ഷേത്രപാലൻ
- ഗുരുനാഥൻ
- ചൂളിയാർ ഭഗവതി
- പടമടക്കിത്തമ്പുരാട്ടി
- മൂവാളംകുഴി ചാമുണ്ഡി
- രക്തേശ്വരി
- വീരചാമുണ്ഡി
- വീരർകാളി
- വീരാളി
- അമ്മയാറ്
- ഉതിരാല ഭഗവതി
- കമ്മിയമ്മ
- തീചാമുണ്ഡി
- തീത്തറ ഭഗവതി
- തിരുവർകാട്ടുകാവ് ഭഗവതി
- നേമം ഭഗവതി
- ചീറങ്ങോട്ടു ഭഗവതി
- ചീറത്തു ഭഗവതി
- ചുടലഭദ്രകാളി
- തായിപ്പരദേവത
- തോട്ടുംകര ഭഗവതി
- മാനാക്കോടച്ചി
- മംഗലച്ചാമുണ്ഡി
- മാടായിക്കാവിലച്ചി
- മാണിക്ക ഭഗവതി
- മൂത്തഭഗവതി
- വല്ലാകുളങ്ങര ഭഗവതി
- വലിയമുടി തെയ്യം
- വടക്കിനേൽ ഭഗവതി
- നാഗക്കന്നി
- നാഗപ്പോതി
- നാഗകണ്ഠൻ
- നാഗക്കാമൻ
- അതിയാമ്പൂർ ഭഗവതി
- അറത്തിൽ ഭഗവതി
- ഒറവങ്കര ഭഗവതി
- ഒയോളത്ത് ഭഗവതി
- [[ ഐപ്പള്ളിത്തെയ്യം
- കക്കര ഭഗവതി
- കണ്ണങ്ങാട്ട് ഭഗവതി
- കമ്മാടത്ത് ഭഗവതി
- കരക്കീൽ ഭഗവതി
- കലന്താട്ട് ഭഗവതി
- കാട്ടുചെറ ഭഗവതി
- കാവുമ്പായി ഭഗവതി
- കൊവ്വമ്മൽ ഭഗവതി
- കൊങ്ങിണിച്ചാൽ ഭഗവതി
- ചട്ടിയൂർ ഭഗവതി
- ചുഴലിഭഗവതി
- ചെക്കിച്ചേരി ഭഗവതി
- ചെക്കിപ്പാറ ഭഗവതി
- ചെറളത്ത് ഭഗവതി
- തോട്ടുങ്ങര ഭഗവതി
- നരമ്പിൽ ഭഗവതി
- നീലങ്കൈ ഭഗവതി
- പഴച്ചിയിൽ ഭഗവതി
- പയറ്റിയാൽ ഭഗവതി
- പടോളി ഭഗവതി
- പാച്ചേനി ഭഗവതി
- പാറോൽ ഭഗവതി
- പുറമഞ്ചേരി ഭഗവതി
- കുഞ്ഞാർകുറത്തി
- തെക്കൻ കുറത്തി
- പുള്ളിക്കുറത്തി
- പുള്ളുക്കുറത്തി
- മലങ്കുറത്തി
- കർക്കടോത്തി
- കാളരാത്രി
- മണവാട്ടി
- മലപ്പിലവൻ
- വടവീരൻ
- വട്ടിപ്പൂതം
- വടക്കേൻ കോടിവീരൻ
- മുതിച്ചേരി ദൈവം
- കരിംപൂതം
- കാളർഭൂതം
- കുറവൻ
- കുറുന്തിനിക്കാമൻ
- കൈക്കോളൻ
- കിഴക്കേൻ ദൈവം
- കാരൻ ദൈവം
- കോരച്ചൻ
- അണങ്ങ്ഭൂതം
- ഇളം കരുമൻ
- ഉതിരപാലൻ തെയ്യം
- ഉണ്ടയൻ
- പേത്താളൻ
- പുലഗുളികൻ
- പുലപ്പൊട്ടൻ
- പുലമാരുതൻ
- പുള്ളിപ്പുളോൻ
- പൂളോൻ
- പൊൻമലക്കാരൻ
- പൊല്ലാലൻ കുരിക്കൾ
- ചുവന്നഭൂതം
- തെക്കൻ വീരൻ
- തൂവക്കാരൻ
- ദണ്ഡദേവൻ
- ധർമദൈവം
- നീലോൻ
- പനിയൻ
- പാമ്പൂരി
- കരുമകൻ
- പാലോട്ടു തെയ്യം
- പൂമാരുതൻ തെയ്യം
- മണവാളൻ
- ബില്ലറ
- അന്തിത്തറ
- അയ്യപ്പൻ തെയ്യം
- അസുരാളൻ
- വെളുത്തഭൂതം
- വീരമ്പിനാർ
- കലിച്ചി
- കലിയൻ
- കല്ലുരൂട്ടി
- ചൂട്ടക്കാളി
- ചോരക്കളത്തിൽ ഭഗവതി
- കന്നിക്കൊരുമകൻ
- മലക്കാളി
- ബമ്മുരിക്കൻ
- കരിമുരിക്കൻ
- പൂതാടി ദൈവം
- തലച്ചിലോൻ
- മണിക്കുണ്ടൻ
- മടന്തമ്മ
- കാട്ടുമടന്ത
- കാട്ടുമൂർത്തി
അംഗങ്ങൾ
തിരുത്തുകയൂസർ ബോക്സ്
തിരുത്തുകഈ പദ്ധതിയിലെ അംഗങ്ങൾക്ക് തങ്ങളുടെ യൂസർപേജിൽ {{User WP Theyyam}}ഫലകം ഉപയോഗിക്കാവുന്നതാണ്.
ഈ ഉപയോക്താവ് തെയ്യം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്. |