തോട്ടുംകര ഭഗവതി
വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് തോട്ടുംകര ഭഗവതി
ഐതിഹ്യം
തിരുത്തുകപതിനാലു മക്കളും മരിച്ച ഒരു സ്ത്രീ രാമായണം വായിക്കുന്നത് അറിഞ്ഞ കോലത്തുനാട് രാജാവ് ആ സ്ത്രീയുടെ തലയിൽ പന്തം അടിച്ച് കയറ്റി മലവെള്ളത്തിൽ എറിയാൻ കൽപനയിട്ടു. മലവെള്ളത്തിൽ നിന്നും ദേവതയായി ഒരു തോട്ടിൻ കരയിൽ ഉദയം ചെയ്ത ഭഗവതിയാണു തോട്ടുംകര ഭഗവതി എന്നു വിശ്വസിക്കുന്നു. [1]
അവലംബം
തിരുത്തുക- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,