ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന ഒരു തെയ്യമാണ് മനയിൽ പോതി

ഐതിഹ്യം തിരുത്തുക

താഴക്കാട്ട് തറവാട്ടിലെ ഒരു സ്ത്രീയെ പണ്ട് , ഒരു ചക്ക പറിച്ചതിനു കാരണവർ കൊല്ലുകയുണ്ടായി . ആ സ്ത്രീ മരണശേഷം മനയിൽ പോതി എന്ന തെയ്യമായി എന്നു വിശ്വസിക്കപ്പെടുന്നു. [1]

അവലംബം തിരുത്തുക

  1. തെയ്യപ്രപഞ്ചം ആർ.സി. കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=മനയിൽ_പോതി&oldid=2730566" എന്ന താളിൽനിന്ന് ശേഖരിച്ചത്