ടി.വി.നാരായണൻ, കണ്ണൂർ ജില്ലയിൽ ബ്ലാത്തൂരിൽ ജനനം. ബ്ലാത്തൂർ ഗാന്ധിവിലാസം എൽ പി സ്കൂൾ, കല്യാട് യു പി സ്ക്കൂൾ, ഇരിക്കൂർ ഗവർമെൺറ്റു ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ശ്രീകണ്ടാപുരം എസ് ഇ എസ് കോളെജിലും മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളെജിലും പ0നം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ലബൊറട്ടരി ടെക്നൊളജിയിൽ ഡിപ്ലോമ. കേരളാ സർക്കാരിനു കീഴിൽ ഗ്രാമ വികസന വകുപ്പിൽ ജോലി ചെയ്യുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല സെക്രട്ടരിയായിരുന്നു. കേന്ദ്ര നിർവാഹക സമിതി അംഗം , പരിഷത്ത് വാർത്ത എഡിറ്റർ ആയി പ്രവർത്തിച്ചു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Tvn&oldid=2552739" എന്ന താളിൽനിന്ന് ശേഖരിച്ചത്