ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് വണ്ണാത്തിപ്പോതി

ഐതിഹ്യം തിരുത്തുക

തെയ്യക്കാരനായിരുന്ന ഒരു പെരുമണ്ണാന്റെ പത്നിയായിരുന്നു വണ്ണാത്തി . കരുവാൾ ഭഗവതി, ഈ വണ്ണാത്തിയെ പാറക്കല്ലിൽ അടിച്ച് കൊല്ലുകയും, മരണാനന്തരം വണ്ണാത്തി, വണ്ണാത്തിപ്പോതി ( വണ്ണാത്തി ഭഗവതി ) ആയി എന്നും ഐതിഹ്യം [1]

അവലംബം തിരുത്തുക

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=വണ്ണാത്തിപ്പോതി&oldid=3514276" എന്ന താളിൽനിന്ന് ശേഖരിച്ചത്