ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒരു യോദ്ധാവായിരുന്നു തെയ്യമാണ് തുളുവീരൻ

ഐതിഹ്യം തിരുത്തുക

തുളുനാട്ടിൽ തുളുവരശൻറെ മകനായാണു വീരൻ ജനിച്ചത്. തുളുപ്പടയെ ആക്രമിച്ക മറുതല കൂട്ടത്തെ മുച്ചൂടും തകർത്ത ശേഷം യുദ്ധ ഭൂമിയിൽ വച്ച് തുളുവീരൻ സ്വർഗം പൂകി എന്നു ഐതിഹ്യം. [1]

അവലംബം തിരുത്തുക

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=തുളുവീരൻ&oldid=2680085" എന്ന താളിൽനിന്ന് ശേഖരിച്ചത്