മരുതിയോടൻ കുരിക്കൾ
മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒരു തെയ്യമാണ് മരുതിയോടൻ കുരിക്കൾ
ഐതിഹ്യം
തിരുത്തുകഇല്ലത്തെ തമ്പുരാട്ടിയുടെ ഇംഗിതം നിഷേധിച്ചതിന്ന് ചെയ്യാത്ത കുറ്റം ചാർത്തപ്പെട്ട് അവസാനം ഒരു മരുതുമരത്തിൽ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന കഥാനായകനാണു മരുതിയോടൻ കുരിക്കൾ എന്നു ഐതിഹ്യം [1]
അവലംബം
തിരുത്തുക- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,