കാപ്പാളത്തിപ്പോതി

(കാപ്പാളത്തിച്ചാമുണ്ഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് കാപ്പാളത്തിപ്പോതി

ഐതിഹ്യം തിരുത്തുക

വഴിപിഴച്ചുപോയി ഗർഭിണിയായ കുമ്പ എന്ന സ്ത്രീയെ , കുടുംബത്തിൻറെ മാനം കെടുത്തിയതിനു ആങ്ങളമാർ വെട്ടിക്കൊല്ലുകയും , മരണശേഷം കുമ്പ, കാപ്പാളത്തിപ്പോതി എന്ന തെയ്യമായി മാറുകയും ചെയ്തു എന്ന് ഐതിഹ്യം. [1]

അവലംബം തിരുത്തുക

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=കാപ്പാളത്തിപ്പോതി&oldid=2680052" എന്ന താളിൽനിന്ന് ശേഖരിച്ചത്