ചിറ്റെയി ഭഗവതി
വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് ചിറ്റെയി ഭഗവതി
ഐതിഹ്യം
തിരുത്തുകചിറ്റേയി പുഴയുടെ തീരത്ത് മഹാകാളീ പൂജ നടത്തിയിരുന്ന ഭക്തയായിരുന്നു തീയ്യസമുദായത്തിൽ ജനിച്ച ചിറ്റേയി അമ്മ. ടിപ്പുസുൽതാൻ ആ ക്ഷേത്രം കൊള്ളയടിച്ചപ്പോൾ ദേവീവിഗ്രഹം കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്ന ചിറ്റേയി അമ്മ അവിടെ വച്ച് മരണപ്പെടുകയും മരണ ശേഷം ചിറ്റേയി ഭഗവതി ആയി എന്നും ഐതിഹ്യം. വാരിക്കാട്ട് ഇല്ലത്തെ ഐശ്വര്യ ദേവത ആയി ചിറ്റെയി ഭഗവതി [1]
അവലംബം
തിരുത്തുക- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,