കോരച്ചൻ
മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ തെയ്യമാണു കോരച്ചൻ
ഐതിഹ്യം
തിരുത്തുകവയനാട്ട്കുലവൻറെ ഉപാസകനായിരുന്നു കുഞ്ഞിക്കോരൻ. തെയ്യാട്ടം നടക്കുന്ന സമയത്ത് ഭക്തിലഹരിയിൽ തിരുവായുധം കൊണ്ട് ആത്മാഹൂതി ചെയ്ത് കുഞ്ഞിക്കോരൻ, കോരച്ചൻ തെയ്യമായി എന്ന് ഐതിഹ്യം
അവലംബം
തിരുത്തുക- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,