കല്ലിടിൽ കണ്ണമ്മാൻ
മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ ഒരു യോദ്ധാവായിരുന്ന തെയ്യമാണ് കല്ലിടിൽ കണ്ണമ്മാൻ
![](http://upload.wikimedia.org/wikipedia/commons/thumb/0/0a/Kannamman_Theyyam.jpg/200px-Kannamman_Theyyam.jpg)
ഐതിഹ്യം
തിരുത്തുകകല്ലിടിൽ തറവാട്ടിലെ ഒരു യോദ്ധാവായിരുന്നു കണ്ണൻ. കോലത്തിരിക്ക് വേണ്ടി കരിതലക്കൂട്ടത്തിനെതിരേ പടപൊരുതുമ്പോൾ പടയിൽ കണ്ണൻ മരിച്ചു വീണു. വെള്ളാരങ്ങര ഭഗവതി യുടെ അനുഗ്രഹത്തോടെ ഉയർത്തെഴുന്നേറ്റ കണ്ണൻ, കല്ലിടിൽ കണ്ണമ്മാൻ തെയ്യമായി. [1]
അവലംബം
തിരുത്തുക- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,