വയലാർ പുരസ്കാരം
മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം[1]. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977 നൽകിയത്. എല്ലാ വർഷവും ഒക്ടോബർ 27 അവാർഡ് നൽകുന്നത്.[2]. വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000 രൂപയായിരുന്നു.
വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും [3]തിരുത്തുക
അവലംബംതിരുത്തുക
- ↑ [1]|വയലാർ അവാർഡ്
- ↑ [2]|outlookindia
- ↑ [3]|http://keralaculture.org
- ↑ Vayalar award for Sachidanandan at The Hindu Saturday, Oct 15, 2005
- ↑ "വയലാർ പുരസ്കാരം തോമസ് മാത്യുവിന്". Metro vartha. ശേഖരിച്ചത് 2009-10-11.
- ↑ "വയലാറിന്റെ 'ഇരട്ടിമധുര'ത്തിൽ വിജയനിലയം". മാതൃഭൂമി. ശേഖരിച്ചത് 2009-10-11.
- ↑ "വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വയലാർ അവാർഡ്". മാതൃഭൂമി. ശേഖരിച്ചത് 2010-10-09.
- ↑ "Vayalar Award for poet Vishnunarayanan Namboothiri" (ഭാഷ: English). The Hindu. ശേഖരിച്ചത് 2010-10-09.CS1 maint: unrecognized language (link)
- ↑ "വയലാർ അവാർഡ് കെ.പി.രാമനുണ്ണിക്ക്". മാതൃഭൂമി. ശേഖരിച്ചത് 8 ഒക്ടോബർ 2011.
- ↑ "വയലാർ അവാർഡ് അക്കിത്തത്തിനു്". മാതൃഭൂമി. ശേഖരിച്ചത് 6 ഒക്ടോബർ 2012.
- ↑ "വയലാർ അവാർഡ് പ്രഭാവർമ്മയ്ക്ക്". മനോരമ ഓൺലൈൻ. 2013 ഒക്ടോബർ 5. ശേഖരിച്ചത് 2013 ഒക്ടോബർ 5. Check date values in:
|accessdate=
and|date=
(help) - ↑ "വയലാർ സാഹിത്യ പുരസ്‌കാരം കെ.ആർ. മീരയ്ക്ക്". മാതൃഭൂമി. 2014 ഒക്ടോബർ 11. ശേഖരിച്ചത് 2014 ഒക്ടോബർ 12. Check date values in:
|accessdate=
and|date=
(help) - ↑ "വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്; പുരസ്‌ക്കാരം ലഭിച്ചത് 'മനുഷ്യന് ഒരാമുഖം' എന്ന നോവലിന്". മറുനാടൻ മലയാളി. 2015 ഒക്ടോബർ 10. ശേഖരിച്ചത് 2015 ഒക്ടോബർ 10. Check date values in:
|accessdate=
and|date=
(help) - ↑ വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ
- ↑ ന്യൂസ്, മുഹമ്മദ് നൗഫൽ / മാതൃഭൂമി. "ഉഷ്ണരാശി ഒരു ചരിത്ര നോവലല്ല, ചരിത്ര പശ്ചാത്തലമുള്ള സമകാലിക നോവൽ- കെ. വി. മോഹൻകുമാർ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-06.
- ↑ വയലാർ അവാർഡ് വി ജെ ജെയിംസിന്റെ നിരീശ്വരന്
- ↑ "ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്". മൂലതാളിൽ നിന്നും 10 ഒക്ടോബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 ഒക്ടോബർ 2020.