ചാരുലത
സത്യജിത് റേ സംവിധാനം ചെയ്ത്, സൗമിത്ര ചാറ്റർജി, മാധബി മുഖർജി, ശൈലേൻ മുഖർജി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1964-ൽ പുറത്തിറങ്ങിയ ബംഗാളി ചലച്ചിത്രമാണ് ചാരുലത. രബീന്ദ്രനാഥ് ടാഗോറിന്റെ തകർന്ന കൂട്[1] എന്ന നീണ്ടകഥയാണ്[1] ഈ സിനിമയ്ക്ക് ആധാരം .
Charulata | |
---|---|
സംവിധാനം | സത്യജിത് റേ |
നിർമ്മാണം | RDB Productions |
രചന | Satyajit Ray രബീന്ദ്രനാഥ് ടാഗോർ (novella) |
അഭിനേതാക്കൾ | സൗമിത്ര ചാറ്റർജി, Madhabi Mukherjee, Sailen Mukherjee, Syamal Ghosal |
വിതരണം | Edward Harrison |
റിലീസിങ് തീയതി | 17th April, 1964 |
രാജ്യം | India |
ഭാഷ | Bengali with some English |
സമയദൈർഘ്യം | 117 minutes |
ബർളിൻ രാജ്യാന്തരചലച്ചിത്രമേളയിൽ ഈ ചിത്രത്തിന്ന് ഏറ്റവും നല്ല രചനക്കുള്ള ഗോൾഡൻ ബെയർ പുരസ്കാരം കിട്ടുകയുണ്ടായി.
അധിക വായനക്ക്
തിരുത്തുക- Antani, Jay. "Charulata review." Slant Magazine, April 2004.
- Biswas, Moinak. "Writing on the Screen: Satyajit Ray’s Adaptation of Tagore Archived 2006-05-23 at the Wayback Machine."
- Chaudhuri, Neel. "Charulata: The Intimacies of a Broken Nest"
- Cooper, Darius.The Cinema of Satyajit Ray:Between Tradition and Modernity Cambridge University Press, 2000.
- Nyce, Ben. Satyajit Ray : A Study of His Films. New York: Praeger, 1988
- Seely, Clinton B. "Translating Between Media: Rabindranath Tagore and Satyajit Ray"
- Sen, Kaustav "Our Culture, Their Culture:Indian-ness in Satyajit Ray and Rabindranath Tagore explored through their works Charulata and Nashtanir Archived 2006-05-26 at the Wayback Machine."
അവലംബം
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 764. 2012 ഒക്ടോബർ 15. Retrieved 2013 മെയ് 14.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ
തിരുത്തുക- Official website Archived 2007-06-29 at the Wayback Machine.
- ചാരുലത ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Charulata ഓൾമുവീയിൽ
കുറിപ്പുകൾ
തിരുത്തുക- 1 ^ ചെറുകഥകയേക്കാൾ വലുതും എന്നാൽ നോവലിനേക്കാൾ ചെറുതുമായ കഥകളേയോ കഥാസമാഹാരത്തേയോ ആണ് പൊതുവായി നോവെല്ലകൾ എന്നു പറയാറുള്ളത്