കെ. സുരേന്ദ്രൻ ശ്രീനാരായണഗുരുവിനെ കുറിച്ച് 1994 ൽ എഴുതിയ നോവൽ ആണ് ഗുരു. നാരായണ ഗുരുവിന്റെ ചരിത്രവും ദർശനവും ഒക്കെയാണു നോവലിൽ വിഷയമായി സ്വീകരിച്ചിരിക്കുന്നത്.[1]

പുരസ്കാരങ്ങൾതിരുത്തുക

1994 ലെ വയലാർ പുരസ്കാരം ഈ നോവലിനാണ് ലഭിച്ചത്.[2]

അവലംബംതിരുത്തുക

  1. കേരള കൗമുദി പത്രം
  2. "വയലാറിന്റെ പേരിലെ അവാർഡിന്റെ ചരിത്രം; പുതിയ വിവാദം എന്ത് ?". 2019-09-28. ശേഖരിച്ചത് 2020-09-11.
"https://ml.wikipedia.org/w/index.php?title=ഗുരു_(നോവൽ)&oldid=3435846" എന്ന താളിൽനിന്ന് ശേഖരിച്ചത്