ആലാഹയുടെ പെൺമക്കൾ

സാറാ ജോസഫിന്റെ നോവല്‍
(ആലാഹയുടെ പെൺ‌മക്കൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാറാ ജോസഫ് എഴുതിയ നോവലാണ് ആലാഹയുടെ പെൺമക്കൾ. ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം(2001),[1] കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2003)[2], വയലാർ പുരസ്കാരം (2004)[3] ,ചെറുകാട് പുരസ്കാരം തുടങ്ങി വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആലാഹയുടെ പെൺമക്കൾ
പുറംചട്ട
കർത്താവ്സാറാ ജോസഫ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകറന്റ്‌ ബുക്‌സ്‌, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
1999 മേയ് 16
ഏടുകൾ149

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-20.
  2. പെൺമക്കൾ, ആലാഹയുടെ. "ആർക്കൈവ് പകർപ്പ്". mathrubhumi.com. http://www.mathrubhumi.com/books/article/awards/126/. മൂലതാളിൽ നിന്നും 2013-07-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 17. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)
  3. "വയലാർ അവാർഡ്". mathrubhumi.com. മൂലതാളിൽ നിന്നും 2013-07-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 17. {{cite news}}: |first= missing |last= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ആലാഹയുടെ_പെൺമക്കൾ&oldid=3774056" എന്ന താളിൽനിന്ന് ശേഖരിച്ചത്