പ്രസിദ്ധീകരിച്ച അമർചിത്രകഥകൾ

അമർചിത്രകഥപരമ്പരയിലെ ലക്കങ്ങളുടെ പട്ടികയാണിത് . ചുവടെയുള്ള പട്ടിക പഴയ   പരമ്പരയുടെയും പുതിയ പരമ്പരയുടെയും ഭാഗമായ നമ്പറിംഗ് കാണിക്കുന്നു . ഒന്നാം പരമ്പരയിൽ മാത്രം പ്രസിദ്ധീകരിച്ച ചില ലക്കങ്ങളുണ്ട് . അവ രണ്ടാം പരമ്പരയിൽ പ്രസിദ്ധീകരിച്ചിട്ടില്ല , അവയെ "NA" ഉപയോഗിച്ച് സൂചിപ്പിച്ചിരിക്കുന്നു . പഴയ പരമ്പര #11 മുതൽ #436 വരെയാണ് എന്നാൽ പുതിയ പരമ്പര #501 മുതൽ ആരംഭിക്കുന്നു . പുതിയ പരമ്പരയിലെ ലക്കങ്ങൾ സാധാരണയായി ഒരു ഡീലക്സ് ഫോർമാറ്റിൽ ആണ് കാണപ്പെടുന്നത് , അവ സാധാരണയായി പഴയ പരമ്പരയിലെ  ലക്കങ്ങൾ പുതിയതായി അച്ചടിച്ചതാണ് . എന്നിരുന്നാലും കൽപന ചൗള, ജെആർഡി ടാറ്റ തുടങ്ങിയ ചില ലക്കങ്ങൾ പുതിയതായി അച്ചടിച്ചതും രണ്ടാം പരമ്പരയിൽ ഉള്ളതും ഒന്നാമത്തേതിൽ ഇല്ലാത്തും ആണ് . അതുപോലെ, പഴയ പരമ്പര ലക്കങ്ങളിൽ ഭൂരിഭാഗവും പുതിയ പരമ്പരയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും , നെപ്പോളിയൻ ബോണപാർട്ടെ, ലൂയിസ് പാസ്ചർ തുടങ്ങിയ ചില ലക്കങ്ങൾ പുതിയ പരമ്പരയിൽ പ്രസിദ്ധീകരിച്ചിട്ടില്ല .

പ്രസിദ്ധീകരിച്ചവയുടെ പട്ടിക തിരുത്തുക

പഴയ പരമ്പരയിലെ ലക്കത്തിൻ്റെ സംഖ്യ പുതിയ പരമ്പരയിലെ ലക്കത്തിൻ്റെ സംഖ്യ ലക്കത്തിൻ്റെ പേര് പ്രസിദ്ധീകരിച്ച വർഷം
11 501 ശ്രീ കൃഷ്ണൻ 1969
12 530 ശകുന്തള 1970
13 626 പഞ്ചപാണ്ഡവർ 1970
14 511 സത്യവാൻ സാവിത്രി 1970
15 504 ശ്രീരാമൻ 1970
16 507 നളനും ദമയന്തിയും 1971
17 577 ഹരിശ്ചന്ദ്രൻ 1971
18 503 ലവകുശന്മാർ 1971
19 502 ഹനുമാൻ 1971
20 582 മഹാഭാരതം 1971
21 508 ചാണക്യൻ 1971
22 510 ശ്രീ ബുദ്ധൻ 1971
23 564 ശിവജി 1971
24 563 റാണാ പ്രതാപ് 1971
25 604 പൃഥ്വിരാജ് ചൗഹാൻ 1971
26 531 കർണ്ണൻ 1972
27 661 കച ദേവയാനി 1972
28 568 വിക്രമാദിത്യൻ 1972
29 506 ശിവ പാർവതി 1972
30 674 വാസവദത്ത 1972
31 532 ഭക്തകുചേലൻ 1972
32 588 ഗുരു ഗോബിന്ദ് സിങ് 1972
33 627 ഹർഷൻ 1972
34 534 ഭീഷ്മർ 1972
35 533 അഭിമന്യു 1972
36 535 ഭക്തമീര 1972
37 536 അശോകൻ 1973
38 537 പ്രഹ്ളാദൻ 1973
39 540 Panchatantra- The Jackal & the War Drum 1973
40 682 Tanaji 1973
41 DG451 Chhatrasal 1973
42 764 പരശുരാമൻ 1973
43 734 Banda Bahadur 1973
44 605 റാണി പത്മിനി 1973
45 543 Jataka Tales: Monkey Stories 1973
46 769 വാത്മീകി 1973
47 590 ഗുരു നാനാക്ക് 1973
48 NA Tarabai 1973
49 726 രഞ്ജിത് സിംഗ് 1974
50 698 Ram Shastri 1974
51 539 ത്സാൻസി റാണി 1974
52 629 ഉലൂപി 1974
53 729 ബാജി റാവു 1974
54 685 Chand Bibi 1974
55 623 കബീർ 1974
56 746 ഷേർ ഷാ 1974
57 565 ദ്രോണർ 1974
58 566 സൂര്യൻ 1974
59 612 ഉർവശി 1974
60 656 Adi Shankara 1974
61 592 Ghatotkacha 1974
62 551 Tulsidas 1974
63 759 സുകന്യ 1974
64 739 Durgadas 1974
65 663 അനിരുദ്ധൻ 1974
66 738 Zarathushtra 1974
67 541 രാവണൻ 1974
68 BS Tukaram 1974
69 763 അഗസ്ത്യൻ 1974
70 657 Vasantasena 1974
71 567 ഇന്ദ്രനും ഇന്ദ്രാണിയും 1974
72 542 ദ്രൗപദി 1974
73 758 സുഭദ്രാഹരണം 1975
74 773 Ahilyabai Holkar 1975
75 552 താൻസെൻ 1975
76 810 Sundari 1975
77 544 സുഭാഷ് ചന്ദ്രബോസ് 1975
78 BS Shridatta 1975
79 555 Jataka Tales - Deer Stories 1975
80 599 വിശ്വാമിത്രൻ 1975
81 591 സ്യമന്തകം 1975
82 594 Mahavira 1975
83 598 Vikramaditya's Throne 1975
84 705 ബാപ്പാ റവൾ 1975
85 673 ശ്രീ അയ്യപ്പൻ 1975
86 655 ആനന്ദ മഠം 1975
87 559 Birbal the Just 1975
88 515 Ganga 1975
89 509 ശ്രീ ഗണപതി 1975
90 631 ചൈതന്യ മഹാപ്രഭു 1975
91 556 ഹിതോപദേശ കഥകൾ : ചങ്ങാതിമാരെ തിരഞ്ഞെടുക്കൽ 1975
92 706 Sakshi Gopal 1975
93 666 കണ്ണകി 1975
94 BS Narsinh Mehta 1975
95 779 ധീരയായ ജസ്മ 1975
96 811 Sharan Kaur 1975
97 697 ചന്ദ്രഹാസൻ 1976
98 NA Pundalik&Sakhu 1976
99 823 Raj Singh 1976
100 768 Purushottam Dev & Padmavati 1976
101 546 ബാലി 1976
102 BS ജീമൂതവാഹനൻ (നാഗാനന്ദം) 1976
103 569 Malavika 1976
104 606 Rani Durgavati 1976
105 570 ദശരഥൻ 1976
106 630 Rana Sanga 1976
107 760 പ്രദ്യുമ്നൻ 1976
108 632 Vidyasagar 1976
109 753 തച്ചോളി ഒതേനൻ 1976
110 725 Sultana Razia 1976
111 550 Sati & Shiva 1976
112 516 രുഗ്മിണീ സ്വയംവരം 1976
113 596 ഭോജ രാജാവ് 1976
114 694 Guru Tegh Bahadur 1976
115 762 പരീക്ഷിത്ത് 1976
116 814 കാദംബരി 1976
117 571 ധ്രുവനും അഷ്ടാവക്രനും 1976
118 664 King Kusha 1976
119 727 രാജരാജ ചോളൻ 1976
120 624 Dayananda 1977
121 815 Veer Dhaval 1977
122 572 Ancestors of Rama 1977
123 790 Ekanath 1977
124 812 Satwant Kaur 1977
125 621 Udayana 1977
126 554 ജാതക കഥകൾ : ആനകഥകൾ 1977
127 505 ഭഗവദ് ഗീത 1977
128 692 വീരഹമീർ 1977
129 BS Malati and Madhava 1977
130 547 ഗരുഡൻ 1977
131 545 ബുദ്ധിമാനായ ബീർബൽ 1977
132 DG452 Ranak Devi 1977
133 633 മര്യാദരാമൻ കഥകൾ ]] 1977
134 757 ബാബർ 1977
135 659 Devi Choudhurani 1977
136 548 Rabindranath Tagore 1977
137 613 സൂർദാസ് 1977
138 562 Panchatantra - The Brahmin & the Goat 1977
139 BS ഋതധ്വജനും അസുരന്മാരും 1977
140 789 ഹുമയൂൺ 1977
141 761 പ്രഭാവതി 1977
142 686 Chandra Shekhar Azad 1977
143 607 A Bag of Gold Coins 1977
144 DG453 Purandara Dasa 1977
145 766 ഭാനുമതി 1977
146 517 സ്വാമി വിവേകാനന്ദൻ 1977
147 518 ശ്രീകൃഷ്ണനും ജരാസന്ധനും 1977
148 701 Noor Jahan 1977
149 519 Elephanta 1977
150 520 നാരദൻ 1977
151 636 Krishnadeva Raya 1978
152 557 Birbal the Witty 1978
153 579 Madhvacharya 1978
154 634 ചന്ദ്രഗുപ്ത മൗര്യൻ 1978
155 723 ജ്ഞാനേശ്വരൻ 1978
156 724 Bagha Jatin 1978
157 822 Manonmani 1978
158 521 അംഗുലീമാലൻ 1978
159 622 The Tiger & the Woodpecker 1978
160 512 വിഷ്ണുകഥകൾ 1978
161 635 അമ്രപാലിയും ഉപഗുപ്തനും 1978
162 637 യയാതി 1978
163 560 പഞ്ചതന്ത്രം കഥകൾ : കുറുക്കൻ എങ്ങനെ ആനയെ ഭക്ഷിക്കും എന്ന കഥയും മറ്റു കഥകളും 1978
164 549 Tales of Shiva 1978
165 638 King Shalivahana 1978
166 748 കിത്തൂരിലെ റാണി 1978
167 522 നരകാസുര വധം 1978
168 677 മാന്ത്രികത്തോപ്പ് 1978
169 684 Lachit Barphukan 1978
170 755 വൃത്രാസുരൻ 1978
171 681 അമർസിംഗ് രാത്തോർ 1978
172 639 ശ്രീകൃഷ്ണനും പൗൺഡ്രകനും 1978
173 794 കായംകുളം കൊച്ചുണ്ണി 1978
174 703 യുധിഷ്ഠിര കഥകൾ 1978
175 774 ഹരിസിംഗ് നൾവ 1978
176 514 ശ്രീ ദുർഗ്ഗ 1978
177 589 ശ്രീകൃഷ്ണനും ശിശുപാലനും 1978
178 523 തെന്നാലിരാമൻ 1978
179 640 Paurava and Alexander 1978
180 524 Indra & Shibi 1978
181 791 Guru Har Gobind 1978
182 DG454 The Battle for Srinagar 1979
183 676 Rana Kumbha 1979
184 652 ആരുണിയും ഉത്തങ്കനും 1979
185 620 Hitopadesha - How Friends are Parted 1979
186 DG455 Tiruppan and Kanakadasa 1979
187 741 ടിപ്പു സുൽത്താൻ 1979
188 611 Babasaheb Ambedkar 1979
189 785 Thugsen 1979
190 DG456 കണ്ണപ്പൻ 1979
191 796 പൂർണചന്ദ്രൻ 1979
192 NA Ranadhira 1979
193 720 Kapala Kundala 1979
194 641 കൃഷ്ണഭക്തി 1979
195 553 കുറുനരി കഥകൾ 1979
196 781 Hothal 1979
197 784 മഴവിൽ രാജകുമാരൻ 1979
198 525 അർജുന കഥകൾ 1979
199 719 ലലാട ചന്ദ്രൻ 1979
200 603 അക്ബർ 1979
201 702 Nachiketa 1979
202 600 കാളിദാസൻ 1979
203 653 ജയദ്രഥൻ 1979
204 642 Shah Jahan 1979
205 643 രത്നാവലി 1980
206 693 Jayaprakash Narayan 1980
207 526 Mahiravana 1980
208 NA ജയദേവൻ 1980
209 644 ഗാന്ധാരി 1980
210 558 സമർത്ഥനായ ബീർബൽ 1980
211 711 The Celestial Necklace 1980
212 718 Basaveshwara 1980
213 749 വേലുത്തമ്പി ദളവ 1980
214 527 Bheema & Hanuman 1980
215 687 ത്യാഗത്തിൻ്റെ കഥകൾ 1980
216 750 വീരവനിത 1980
217 817 Sukhu & Dukhu 1980
218 574 Jataka Tales - The Magic Chant 1980
219 645 ലോകമാന്യതിലകൻ 1980
220 528 കുംഭകർണ്ണൻ 1980
221 658 Jahangir 1980
222 NA ശിവജിയുടെ ഗുരു 1980
223 717 ബാലാദിത്യൻ 1980
224 619 നന്ദിവിശാൽ 1980
225 601 Tales of Sai Baba 1980
226 581 Raman the Matchless Wit 1980
227 DG458 Sadhu Vaswani 1980
228 618 Birbal to the Rescue 1980
229 742 Shankar Dev 1981
230 765 Hemu 1981
231 683 ബാഹുബലി 1981
232 788 ദാരയും ഔറംഗസീബും 1981
233 585 Panchatantra - The Dullard & other stories 1981
234 608 ഭഗത് സിംഗ് 1981
235 716 ആഗദ ദത്തൻ്റെ സാഹസങ്ങൾ 1981
236 NA ബാമൻ ഷാ 1981
237 584 Gopal the Jester 1981
238 609 Friends & Foes - Animal Tales from the Mahabharata 1981
239 795 Hakka & Bukka 1981
240 782 Sahasramalla 1981
241 787 Balban 1981
242 561 Panchatantra - Crows & Owls 1981
243 715 Ramanuja 1981
244 593 പാണ്ഡവരുടെ അജ്ഞാതവാസം 1981
245 BS ത്യാഗരാജ സ്വാമികൾ 1981
246 575 Jataka Tales - The Giant & the Dwarf 1981
247 586 Jataka Tales - Stories of Wisdom 1981
248 775 ബിധിചന്ദ് 1981
249 662 The Learned Pandit - Tales told by Sri Ramakrishna 1981
250 770 Sambhaji 1981
251 651 The Adventures of Baddu & Chhotu 1981
252 529 Kartikeya 1981
253 670 The Golden Mongoose and other tales from the Mahabharata 1981
254 513 Hanuman to the Rescue 1981
255 808 The Mystery of the Missing Gifts 1981
256 DG459 സഖി സർവർ 1981
257 714 The Queen's Necklace 1982
258 809 The Secret of the Talking Bird 1982
259 804 The Miraculous Conch and a Game of Chess 1982
260 595 [ശ്രീരാമകൃഷ്ണ പരമഹംസൻ]] 1982
261 713 The Fool's Disciples 1982
262 721 Rash Behari Bose 1982
263 743 The Prince & the Magician 1982
264 617 Jataka Tales - The Hidden Treasure 1982
265 DG460 Echamma the Brave 1982
266 803 Manduka, the Lucky Astrologer 1982
267 646 The Pandit & the Milkmaid and other tales told by Sri Ramakrishna 1982
268 597 ശിവജിക്കഥകൾ 1982
269 576 Jataka Tales - The Mouse Merchant 1982
270 707 The Tiger-Eater 1982
271 647 ലാൽബഹദൂർ ശാസ്ത്രി 1982
272 802 Andher Nagari 1982
273 538 പാലാഴിമഥനം 1982
274 578 Kesari, the flying thief 1982
275 708 Subramania Bharati 1982
276 772 The Pig and the Dog / Animal Tales from Arunachal Pradesh 1982
277 616 Jataka Tales - Tales of Misers 1983
278 688 ബിംബിസാരൻ 1983
279 573 Jataka Tales: Bird Stories 1983
280 820 Kumanan 1983
281 DG461 Shunahshepa 1983
282 BS' The Taming of Gulla 1983
283 709 പുരി ജഗന്നാഥൻ 1983
284 777 Albert Einstein 1983
285 DG462 ജോയ്മതി 1983
286 DG463 Thanedar Hasan Askari 1983
287 771 The Pious Cat and other tales 1983
288 667 ബിക്കലും കടുവാക്കുട്ടന്മാരും 1983
289 816 The Elusive Kaka 1983
290 628 Ramana Maharshi 1983
291 797 കീരീടാവകാശി 1983
292 744 Chokha Mela 1983
293 752 Beni Madho & Pir Ali 1983
294 824 ദുർഗ്ഗേശ നന്ദിനി 1983
295 740 Guru Arjan 1983
296 NA Mahamati Prannath 1983
297 798 The Lost Prince 1983
298 NA Damaji Pant and Narhari 1983
299 799 The Silent Teacher 1983
300 696 The Historic City Of Delhi 1983
301 689 ത്രിപുരദഹനം 1984
302 776 Dhola & Maru 1984
303 NA Senapati Bapat 1984
304 DG465 Dr. Kotnis in China 1984
305 610 രാവണകഥകൾ 1984
306 DG466 The Story of a Scientist - Y. Subba Row 1984
307 783 The Bridegroom's Ring 1984
308 712 അന്ധകൻ 1984
309 678 വീരസവർക്കർ 1984
310 BS The True Conqueror 1984
311 751 Kunwar Singh 1984
312 654 ബലരാമൻ 1984
313 818 Shantala 1984
314 668 The Acrobat - Buddhist Tales 1984
315 805 സ്വർണമണൽ 1984
316 767 The Parijata Tree 1984
317 DG467 Annapati Suyya 1984
318 671 The Cowherd of Alawi 1984
319 669 അശ്വിനിദേവന്മാർ 1984
320 NA Chandrapeeda 1984
321 807 The Green Demon 1984
322 730 Shrenik - Jain Tales 1984
323 648 സമുദ്രഗുപ്തൻ 1984
324 695 നഹുഷൻ 1984
325 699 Jagadis Chandra Bose 1985
326 NA Tales of Avvaiyar 1985
327 745 Tapati 1985
328 DG469 Rajbala 1985
329 BS മഹാഭാരതം 1 : വേദവ്യാസൻ 1985
330 754 Vidyut Chora 1985
331 BS മഹാഭാരതം 2 : ഭീഷ്മശപഥം 1985
332 587 Birbal the Genius 1985
333 BS മഹാഭാരതം 3 : കൗരവോല്പത്തി 1985
334 675 ധീരജവാൻ 1985
335 BS മഹാഭാരതം 4 : പാണ്ഡവർ ഹസ്തിനപുരത്തിൽ 1985
336 710 The Fearless Boy 1985
337 BS മഹാഭാരതം 5 : ദ്രോണാഗമനം 1985
338 690 ലളിതാദിത്യൻ 1985
339 BS മഹാഭാരതം 6 : കർണ്ണപ്രവേശം 1985
340 BS The Making of a Swordsman 1985
341 BS മഹാഭാരതം 7 : ഗൂഢാലോചന 1985
342 625 Battle of Wits 1985
343 BS മഹാഭാരതം 8 : പാണ്ഡവർ അരക്കില്ലത്തിൽ 1985
344 728 Deshbandhu Chittaranjan Das 1985
345 BS മഹാഭാരതം 9 : ഘടോൽക്കചൻ്റെ ജനനം 1985
346 813 മാർത്താണ്ഡവർമ്മ 1985
347 BS മഹാഭാരതം 10 : ബകവധം 1985
348 SI The March to Freedom - 1: The Birth of the Indian National Congress 1986
349 BS മഹാഭാരതം 11 : ദ്രൗപദി 1986
350 NA Guru Ravidas 1986
351 BS മഹാഭാരതം 12 : ദ്രൗപദീസ്വയംവരം 1986
352 821 The Adventures of Pratapan 1986
353 BS മഹാഭാരതം 13 : പാണ്ഡവരുടെ തിരിച്ചുവരവ് 1986
354 747 വാസ്കോ ഡ ഗാമ കേരളത്തിൽ 1986
355 BS മഹാഭാരതം 14 : സുഭദ്രാഹരണം 1986
356 786 The March to Freedom - 2: A Nation Awakes 1986
357 BS മഹാഭാരതം 15 : ഖാണ്ഡവദാഹം 1986
358 704 Jallianwala Bagh 1986
359 BS മഹാഭാരതം 16 : ദ്വിഗ് വിജയം 1986
360 SI The March to Freedom - 3: The Saga of Indian Revolutionaries 1986
361 BS മഹാഭാരതം 17 : രാജസൂയം 1986
362 672 The Priceless Gem 1986
363 BS മഹാഭാരതം 18 : ചൂതാട്ടം 1986
364 NA Khudiram Bose 1986
365 BS മഹാഭാരതം 19: വനവാസം 1986
366 DG471 Patali Putra 1986
367 BS മഹാഭാരതം 20 : കിരാതം 1986
368 DG472 The Nawab's Diwan 1986
369 BS മഹാഭാരതം 21: ഉർവ്വശീശാപം 1986
370 NA വീരദേശിംഗൻ 1986
371 BS മഹാഭാരതം 22: അർജ്ജുനൻ്റെ തിരിച്ചുവരവ് 1986
372 583 Panchatantra-The Greedy Mother in Law & Other Tales 1987
373 BS മഹാഭാരതം 23: ദുര്യോധനൻ്റെ തോൽവി 1987
374 BS Hamsavali 1987
375 BS മഹാഭാരതം 24: ദ്രൗപദീഹരണം 1987
376 DG474 Lila & Chanesar 1987
377 BS മഹാഭാരതം 25: അജ്ഞാതവാസം 1987
378 BS Shringabuja 1987
379 BS മഹാഭാരതം 26: ഉത്തരാസ്വയംവരം 1987
380 NA പദ്മാവതി 1987
381 BS മഹാഭാരതം 27 :  സഞ്‌ജയന്റെ ദൗത്യം 1987
382 733 Ghanshyam Das Birla 1987
383 BS മഹാഭാരതം 28 : ദുര്യോധനൻ്റെ പിടിവാശി 1987
384 722 Megasthenes 1987
385 BS മഹാഭാരതം 29: ഭഗവദ്ദൂത് 1987
386 680 Fa Hien 1987
387 BS മഹാഭാരതം 30 : യുദ്ധാരംഭം 1987
388 NA Sundarasena 1987
389 BS മഹാഭാരതം 31 : ഭീഷ്മരുടെ മുന്നേറ്റം 1987
390 691 ഹുയാൻസാങ്ങ് 1987
391 BS മഹാഭാരതം 32: ഭീഷ്മരുടെ പതനം 1987
392 649 ഉപനിഷത് കഥകൾ 1987
393 BS മഹാഭാരതം 33: ദ്രോണരുടെ ശപഥം 1987
394 DG475 Pulakeshi II 1987
395 BS മഹാഭാരതം 34: അഭിമന്യു 1987
396 731 Ellora Caves 1988
397 BS മഹാഭാരതം 35: ജയദ്രഥ വധം 1988
398 793 Chennamma of Keladi 1988
399 BS മഹാഭാരതം 36: രാത്രിയുദ്ധം 1988
400 665 The Deadly Feast 1988
401 660 Ajatashatru 1988
402 BS മഹാഭാരതം 37: കർണൻ്റെ അന്ത്യം 1988
403 792 Narayana Guru 1988
404 BS മഹാഭാരതം 38:ദുര്യോധനവധം 1988
405 819 Prince Jivaka 1988
406 BS മഹാഭാരതം 39: അശ്വത്ഥാമാവിന്റെ പ്രതികാരം 1988
407 BS കോഹിനൂർ 1988
408 BS മഹാഭാരതം 40: യുധിഷ്ഠിരൻ്റെ സ്ഥാനാരോഹണം 1988
409 BS മഹാഭാരതം 41: അശ്വമേധം 1989
410 780 Kanwal and Kehar - A Legend of Rajasthan 1989
411 BS മഹാഭാരതം 42: സ്വർഗ്ഗാരോഹണം 1989
412 756 Roopmati 1989
413 BS Bhagawat Purana 1: Krishna - The Darling of Gokul 1989
414 650 Mahatma Gandhi - The Early Days 1989
415 BS Bhagawat Purana 2: Krishna - The Subduer of Kaliya 1989
416 BS Mahatma Gandhi - The Father of the Nation 1989
417 BS Bhagawat Purana 3: Krishna - The Upholder of Govardhan 1989
418 DG476 The French Revolution 1989
419 BS Bhagawat Purana 4: Krishna - Victory over Kamsa 1989
420 580 Birbal the Inimitable 1989
421 BS Bhagawat Purana 5: Krishna - The Lord of Dwaraka 1990
422 NA Louis Pasteur 1990
423 BS Bhagawat Purana 6: Krishna - The Enchanter 1990
424 806 The Clever Dancer 1990
425 BS Bhagawat Purana 7: Krishna - The Victorious 1990
426 614 Jataka Tales - True Friends 1990
427 BS Bhagawat Purana 8: Krishna - An Ally of the Pandavas 1990
428 NA Napoleon Bonaparte 1990
429 BS Bhagawat Purana 9: Krishna - The Saviour 1990
430 SI An Exciting Find 1990
431 615 Jataka Tales: Stories of Courage 1990
432 SI The Indus Valley Adventure 1990
433 602 The Quick Witted Birbal 1991
434 BS The Chosen Bridegroom 1991
435 778 Pierre & Marie Curie 1991
436 700 Jawaharlal Nehru 1991
NA 679 Swami Pranavananda 1998
NA 732 Swami Chinmayananda 2001
NA 735 JRD Tata 2004
NA 736 Kalpana Chawla 2005
NA 737 Jamsetji Tata 2005
NA 800 Mother Teresa 2010
NA 825 Surjya Sen 2010
NA 826 Heroes of Hampi 2011
NA 827 ഇന്ദ്രകഥകൾ 2011
NA 828 തിരുപ്പതി വെങ്കടാചലപതി 2011
NA 829 Vaishno Devi 2011
NA 830 [[ഗണപതിപ്രാതൽ] 2011
NA 831 Tenzing Norgay 2011
NA 832 Stories Of Creation 2011
NA 833 Konark 2012
NA 834 Anant Pai 2012
NA 835 Salim Ali 2012
NA 836 Thanjavur 2012
NA 837 The Blue Umbrella 2012
NA 838 Jim Corbett 2012
NA 839 കുബേരൻ 2012
NA 840 സരസ്വതി 2012
NA 841 M S Subbulakshmi 2012
NA 842 Srinivasa Ramanujan 2012
NA 843 The Unhappy Tiger 2013
NA 844 അംബയുടെ പ്രതികാരം 2013
NA 845 Verghese Kurien 2013
NA 846 Two Oxen 2014
NA 847 Paramahamsa Yogananda 2018
NA 848 Vikram Sarabhai - Pioneering India's Space Programme 2020
NA 849 Manik Prabhu - A Rare Spiritual Gem 2021

Key

  • NA denotes that the comic is Not Available in that series.
  • BS denotes that the comic has been published as part of a Bounded Set ( 3 in 1 (or) 5 in 1)[1][2]
  • BS' denotes that the comic has been published as part of a Bounded Set ( Coffee Table Books )[3]
  • SI denotes that the comic has appeared as part of a Special Issue/Bumper Issue which was a compilation of multiple issues together[4]
  • Issue 801 was originally Tales Of Ganesha and was later released as 830 Ganesha and the Moon.[5]
  • Issue 418 wasn't reprinted but released online as issue 476.

https://books.google.com/books?id=Wf_cDgAAQBAJ&printsec=frontcover&source=gbs_ge_summary_r&cad=0

  • Issue 276 released in 1986 has original name as Animal Tales from Arunachal Pradesh but reprinted in 2014, given a new serial number 772 and a new title - The Pig and the Dog.
  • Issue 679 (Swami Pranavandana) and 847 (Jagjivan Ram) were never published and distributed for general public. Only available in their aashrams. Recently (September 2020), Swami Pranavanadana is digitalised and made available on ACK's official platform.

https://digital.amarchitrakatha.com/id006959024/Swami-Pranavananda

#1 to #10 തിരുത്തുക

Series Number Title Year Of Publication
1 ജാക്കും അമരവിത്തും 1967
2 സിൻഡ്രെല്ല 1967
3 Little Red Riding Hood 1967
4 Aladdin & His Lamp 1967
5 The Magic Fountain 1967
6 The Three Little Pigs 1967
7 ഉറങ്ങുന്ന സുന്ദരി 1967
8 ഓസ് നഗരത്തിലെ മാന്ത്രികൻ 1967
9 Pinocchio 1967
10 ഹൈമയും ഏഴു കുള്ളന്മാരും 1967

അവലംബങ്ങൾ തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ACK3in1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ACK5in1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Great Indian Classics". Archived from the original on 2011-11-10. Retrieved 2011-12-07.
  4. "March to Freedom Series". Retrieved 2011-12-07.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ACKList എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.