പൃഥ്വിരാജ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൃഥ്വിരാജ് (വിവക്ഷകൾ) എന്ന താൾ കാണുക. പൃഥ്വിരാജ് (വിവക്ഷകൾ)

രാ‌ജ്‌പുത് വംശത്തിലെ ഒരു രാജാവായിരുന്നു പൃഥ്വിരാജ് ചൗഹാൻ (1149-1192 CE). 12 ആം ൂറ്റാണ്ടിലെ രണ്ടാം പകുതിിൽ ഉത്തരേന്ത്യ ഭരിച്ചിരു്നത് ഇേഹമായിരുന്നു. ിന്ദു രാജാക്കന്മാിൽ അവാനത്തെ രാജാവാിരുന്ന ഹേമുവി് മുൻപത്തെ ഭരണാധികാിായിരു്ന ിാജ്. A.D.1169 ൽ ത്റെ 20-മ്തെ വയിൽ അദ്ദേഹം ഇര്ടതലസ്ഥാനങ്ങളായ അജ്മേർ , ഡെൽഹി എന്നീ സ്ഥലങ്ങൾ ഭരിച്ചു. ഇപ്പോഴത്തെ ാജസ്ഥാൻ, ഹരിയാന എിവടങ്ങളിൽ പ്രധാന മിക്ക ഭാഗങ്ങും ആ സമ് അദ്ദേഹത്തിന്റെ ഭരണ പരിിയിായിരുന്നു. അകാലത്ത് 1175 ൽ കന്നോിലെ രാജാവായിരു്ന ജയ ചന്ദ്ര റാതോഡിന്റെ മകളായ സംയുക്ത എന്നും സംയോിത എന്നും അറിയപ്പെടുന്ന രാജകുമാരിയുമായുള്ള പ്രണയം ഇ്ത്യൻ സാഹിത്യത്തിലെ ഒരു പ്രണയകാവ്യമാി ഇന്നും അറിയപ്പെടുന്നു. പൃഥ്വിരാജി്റെ സഭിലെ ഒു കവിയാിരുന ച് ബർദായി ഇതിനെ പറ്റി ഒരു ഐതിഹാ്യ കാവ്യം തനെ രചിു. ിന്നീട് ഇത് പൃിരാജ്ാസോ എന്ന പേരിൽ പ്രസിദ്ധമായി.

Prithviraj Chauhan
അജ്മേറിലെ പൃഥ്വിരാജ് ചൗഹാന്റെ പ്രതിമ
അജ്മേറിലെ പൃഥ്വിരാജ് ചൗഹാന്റെ പ്രതിമ
ജനനം1149
മരണം1192 (aged 43)
മറ്റ് പേരുകൾPrithvi Raj III
തൊഴിൽ12th century king of Ajmer and Delhi


1191 െ ഒം തരേൻ യുദ്ധത്തിൽ അഫ്ഗാൻ ഭരണാധിാരിയായ മുഹമ്മദ് ഗോറിയെ പൃഥ്വിരാജ് പരാജയപെടുത്തി.പക്ഷേ, തീരാത്ത പകയോടെ തുടർ്ചയായ 15 തവണ ഗോറി ഭാരതത്തെ ആക്രമിക്കുകയും ഇ 15 പ്രാവശ്യവും പ്രിത്വിരാജിന്റെ വീര്യത്തിനു മുന്നിൽ പിടിച്ചുിൽക്കാൻ സാധിക്കാതെ ഗോറിയും സൈന്യവും തോറ്റൊടുകയും ചെയ്തു,പിന്തിരിഞ്ഞോടുന്നവരെ അക്രമിക്കരുതെന്ന ഭാരതീയ സംസ്കാരത്തിൽ വിശ്വസിച്ചിരുന്ന പൃഥ്വിരാജ് അവരെ കൊല്ലാതെ വിട്ടു . എന്നാൽ അവസാനം സൂര്യോദയം മുതൽ അസ്തമയം വരെ മാത്രം യുദ്‌ധം ചെയ്യു്ന ഭാരതീയരുടെ സംസ്കാരം മനസ്സിലാക്കികൊണ്ട് മുഹമ്മദ് ഗോി രാത്രിയിൽ കൊട്ടാരത്തെ ആക്രമിചു, അപ്രകാരം ചതിയിൽ പരാജയപ്പെടുത്തിയ പ്രിത്വിരാജിനെ ഗോറിയുടെ മുൻപിൽ ഹാജരാക്കി,തന്റെ നേരെ തീഷ്‌ണമായി നോക്കികൊണ്ടിരുന്ന പ്രിത്വിരാജിനോട് തലകുനിക്കാൻ ഗോറി ആജ്ഞാപിച്ചെഗിലും അദ്ദേഹം അത് അനുസരിച്ചില്ല ഇതിൽ കോാകുലനായ മുഹമ്മദ് ഗോറി പ്രിത്വിരാജിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു..ശേഷം കാരാഗ്രഹത്തിലടച്ചു ,തുടർന്ന് പ്രിത്വിരാജിന്റെ പല വീരകഥകളും മറ്റുള്ളവരിൽനിന്നും സുൽത്താൻ അറിഞ്ഞു.അതിലൊന്നായിരുന്നു ശബ്ദം കേട്ട ദിശയിലേയ്ക് അമ്പയച്ചുകൊണ്ട് ലക്‌ഷ്യം ഭേദിക്കാനുള്ള അയാളുടെ വിദ്യ..അത് പരീക്ഷിച്ചറിയാനായി ഗോറി ഒരു മത്സര വേദി ഒരുക്കി,സുൽത്താൻ ഉത്തരവിടുമ്പോ സൈനികർ തയ്യാറാക്കിയിരുന്ന കുതിരയെ അടിച്ചു ശബ്ദമുണ്ടാക്കിപ്പിക്കുകയും ഉടൻ അന്ധനായ പൃഥ്വിരാജ് കുതിരയെ ശബ്ദത്തിന്റെ സഹായത്തോടുകൂടി അമ്പയച്ചു വധിക്കുകയും ചെയ്യണമെന്നായിരുന്നു വ്യവസ്ഥ ..എന്നാൽ സുൽത്താന്റെ ശബ്ദം കേട്ടയുടൻ പൃഥ്വിരാജ് അയാളുടെനേരെ അമ്പയച്ചു ...ലക്‌ഷ്യം തെറ്റാത്ത അദ്ദേഹത്തിന്റെ അമ്പ് ഗോറിയുടെ കഴുത്തിൽ തറച്ചുകേറുകയും ഗോറി മരണപ്പെടുകയും ചെയ്തു ,ഇനി കണ്ണില്ലാത്ത തന്നെ സുൽത്താന്റെ സൈന്യം പിച്ചിചീന്തുമെന്നറിയാവുന്ന പൃഥ്വിരാജ് അടുത്ത അമ്പ് സ്വന്തം നെഞ്ചിലിറക്കി സ്വയം മരണം വരിച്ചു..സുൽത്താന്റെ ആളുകൾ പോലും പ്രിത്വിരാജിന്റെ വീര്യവും ധീരതയും കണ്ട്‌ അത്ഭുതപ്പെട്ടു.തുടർന്ന് ഡൽഹി ഭരണം ഗോറിയുടെ അടിമയും സൈന്യാധിപനുമായ ഖുത്ബുദ്ദീൻ ഐബക്ക് എന്ന അടിമ ഏറ്റെടുത്തു .1206 മുതൽ 1290 വെരെ ഈ വംശം ഡൽഹി ഭരിച്ചു


"https://ml.wikipedia.org/w/index.php?title=പൃഥ്വിരാജ്_ചൗഹാൻ&oldid=3569070" എന്ന താളിൽനിന്ന് ശേഖരിച്ചത്