ലവകുശന്മാർ

(കുശൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ രാമന്റേയും സീതയുടേയും ഇരട്ടക്കുട്ടികളാണു് ലവനും കുശനും (സംസ്കൃതം: लव कुश). ഇവർ ലവകുശന്മാർ എന്നു് പൊതുവെ അറിയപ്പെടുന്നു.

അയോദ്ധ്യയിൽ നിന്ന് പുറത്താക്കപ്പെട്ട സീത വനവാസക്കാലത്താണ് ഈ പുത്രന്മാർക്ക് ജന്മം നല്കുന്നത്. വാല്മീകി മഹർഷിയുടെ കീഴിൽ ഇവർ വിദ്യാഭ്യാസവും, ആയോധനകലയും അഭ്യസിച്ചു. ലാഹോർ നഗരം സ്ഥാപിച്ചത് ലവൻ ആണ് എന്ന് പറയപ്പെടുന്നു. [1].

  1. Masudul Hasan (1978
     
    ലവ കുശമാർ
    ). Guide to Lahore. Ferozsons.
    {{cite book}}: Check date values in: |year= (help)CS1 maint: year (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലവകുശന്മാർ&oldid=3925012" എന്ന താളിൽനിന്ന് ശേഖരിച്ചത്