പിയറി ക്യൂറി

റേഡിയോ ആക്റ്റിവിറ്റിയില്‍ പ്രവര്‍ത്തിച്ച ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞന്‍
(Pierre Curie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്റ്റലോഗ്രാഫി, മാഗ്നെറ്റിസം, പീസോ ഇലക്ട്രിസിറ്റി, റേഡിയോ ആക്റ്റിവിറ്റി എന്നീ മേഖലകളിൽ പ്രഗല്ഭനായിരുന്ന ഒരു ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനാണ്‌ പിയറി ക്യൂറി (French: പിയേർ ക്യുറീ) (മേയ് 15, 1859ഏപ്രിൽ 19, 1906). 1903-ൽ ഭാര്യ കൂടിയായ മേരി ക്യൂറി, ഹെൻറി ബെക്വറൽ എന്നിവരോടൊത്ത് റേഡിയേഷൻ സയൻസിൽ നടത്തിയ കണ്ടുപിടിത്തത്തിനു ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.

പിയറി ക്യൂറി
പിയറി ക്യൂറി (1859-1906)
ജനനംമേയ് 15, 1859
Paris, France
മരണം19 ഏപ്രിൽ 1906(1906-04-19) (പ്രായം 46)
പാരീസ്, ഫ്രാൻസ്
ദേശീയതഫ്രാൻസ്
മേഖലകൾഭൗതികശാസ്ത്രം
ബിരുദംSorbonne
ഗവേഷണ വിദ്യാർത്ഥികൾPaul Langevin
André-Louis Debierne
Marguerite Catherine Perey
അറിയപ്പെടുന്നത്Radioactivity
പ്രധാന പുരസ്കാരങ്ങൾNobel Prize in Physics (1903)
കുറിപ്പുകൾ
Married to Marie Curie (m. 1895), their children include Irène Joliot-Curie and Ève Curie.

അവലംബംതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=പിയറി_ക്യൂറി&oldid=3089511" എന്ന താളിൽനിന്ന് ശേഖരിച്ചത്