മലയാളചലച്ചിത്രരംഗത്ത് ചിത്രസംയോജകൻ എന്ന നിലയിൽ പ്രശസ്തനാണ് ടി. ആർ. ശേഖർ[1]1937ൽ ആണ് ജനനം. 1969ൽ നദി എന്ന ചിത്രത്തിൽ ജി. വെങ്കിട്ടരാമന്റെ അസോസിയേറ്റ് ഏഡിറ്റർ ആയി രംഗത്തെത്തി. 1971ൽ ലോറാ നീ എവിടെ ആയിരുന്നു ആദ്യ ചിത്രം. [2][3]2011ൽ മൈ ഡിയർ കുട്ടിച്ചാത്തൻ വരെ അദ്ദേഹം ചിത്രസംയോജനം ചെയ്തിട്ടുണ്ട്.[4] 2018 മാർച്ച് 21നു അന്തരിച്ചു. സ്വദേശമായ തൃശ്ശിനാപ്പള്ളിയിലായിരുന്നു മരണം. 81 വയസ്സായിരുന്നു.[5] ഫാസിൽ, സിദ്ദീഖ് ലാൽ തുടങ്ങിയവരുടെ മിക്ക ചിത്രങ്ങളിലും ഒപ്പം പ്രവർത്തിച്ചു[6]. ആദ്യ 70 എം എം ചിത്രമായ പടയോട്ടം, ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയുടെ ഏഡിറ്റിങ് നിർവ്വഹിച്ചത് ആർ കെ ശേഖർ ആണ്[7].

ചലച്ചിത്രരംഗം തിരുത്തുക

അസോസിയേറ്റ് എഡിറ്റർ തിരുത്തുക

ക്ര.നം. ചിത്രം വർഷം നിർമ്മാണം സംവിധാനം
1 നദി 1969 ഹരി പോത്തൻ എ. വിൻസന്റ്
2 ത്രിവേണി 1970 സി.വി ശ്രീധർ എ. വിൻസന്റ്
3 നിഴലാട്ടം 1970 ഹരി പോത്തൻ എ. വിൻസന്റ്
4 ആഭിജാത്യം 1971 ആർ.എസ്. പ്രഭു എ. വിൻസന്റ്
5 തീർത്ഥയാത്ര 1972 ആർ.എസ്. പ്രഭു എ. വിൻസന്റ്
6 മനുഷ്യബന്ധങ്ങൾ 1972 കാർത്തിക ഫിലിംസ് ക്രോസ്ബെൽറ്റ് മണി
7 ഗന്ധർവ്വക്ഷേത്രം 1972 കുഞ്ചാക്കോ എ. വിൻസന്റ്
8 പോസ്റ്റ്മാനെ കാണാനില്ല 1972 കുഞ്ചാക്കോ കുഞ്ചാക്കോ
9 തേനരുവി 1973 കുഞ്ചാക്കോ കുഞ്ചാക്കോ
10 അച്ചാണി 1973 രവീന്ദ്രനാഥൻ നായർ എ. വിൻസന്റ്


ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ [8] തിരുത്തുക

ക്ര.നം. ചിത്രം വർഷം നിർമ്മാണം സംവിധാനം
1 ലോറാ നീ എവിടെ 1971 കുഞ്ചാക്കോ ടി ആർ രഘുനാഥ്
5 തുമ്പോലാർച്ച 1974 കുഞ്ചാക്കോ കുഞ്ചാക്കോ
6 ദുർഗ്ഗ 1974 കുഞ്ചാക്കോ കുഞ്ചാക്കോ
7 നീലപ്പൊന്മാൻ 1975 കുഞ്ചാക്കോ കുഞ്ചാക്കോ
8 മാ നിഷാദ 1975 കുഞ്ചാക്കോ കുഞ്ചാക്കോ
9 ചീനവല 1975 കുഞ്ചാക്കോ കുഞ്ചാക്കോ
10 മല്ലനും മാതേവനും 1976 കുഞ്ചാക്കോ കുഞ്ചാക്കോ
11 ചെന്നായ് വളർത്തിയ കുട്ടി 1976 കുഞ്ചാക്കോ കുഞ്ചാക്കോ
12 അച്ചാരം അമ്മിണി ഓശാരം ഓമന 1977 ബോബൻ കുഞ്ചാക്കോ അടൂർ ഭാസി
13 കണ്ണപ്പനുണ്ണി 1977 ബോബൻ കുഞ്ചാക്കോ കുഞ്ചാക്കോ
14 തച്ചോളി അമ്പു 1978 ജിജോ പുന്നൂസ് ,ജോസ് പുന്നൂസ് നവോദയ അപ്പച്ചൻ
15 വയനാടൻ തമ്പാൻ 1978 എസ്. ഹരിഹരൻ എ. വിൻസന്റ്
16 കടത്തനാട്ടു മാക്കം 1978 നവോദയ അപ്പച്ചൻ നവോദയ അപ്പച്ചൻ
17 മാമാങ്കം 1979 നവോദയ അപ്പച്ചൻ നവോദയ അപ്പച്ചൻ
18 പാലാട്ടു കുഞ്ഞിക്കണ്ണൻ 1980 ബോബൻ കുഞ്ചാക്കോ ബോബൻ കുഞ്ചാക്കോ
19 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1980 നവോദയ അപ്പച്ചൻ ഫാസിൽ
20 തീക്കടൽ 1980 നവോദയ അപ്പച്ചൻ നവോദയ അപ്പച്ചൻ
21 സഞ്ചാരി 1981 ബോബൻ കുഞ്ചാക്കോ ബോബൻ കുഞ്ചാക്കോ
22 ധന്യ (ചലച്ചിത്രം) 1981 ബോബൻ കുഞ്ചാക്കോ ഫാസിൽ
23 പടയോട്ടം 1982 നവോദയ അപ്പച്ചൻ ജിജോ
24 തീരം തേടുന്ന തിര 1982 ബോബൻ കുഞ്ചാക്കോ എ. വിൻസന്റ്
25 മറക്കില്ലൊരിക്കലും 1983 അമൂല്യ ഫിലിംസ് ഫാസിൽ
26 സന്ധ്യ മയങ്ങും നേരം 1983 ബോബൻ കുഞ്ചാക്കോ ഭരതൻ
27 ഈറ്റില്ലം 1983 എച്ച് എം മുഹമ്മദ് ഇല്യാസ് ജി കലാധരൻ നായർ ഫാസിൽ
28 എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് 1983 നവോദയ അപ്പച്ചൻ ഫാസിൽ
29 മൈ ഡിയർ കുട്ടിച്ചാത്തൻ 1984 നവോദയ അപ്പച്ചൻ ജിജോ
30 കൂടും തേടി 1985 സിയാദ് കോക്കർ പോൾ ബാബു
31 നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട് 1985 ഔസേപ്പച്ചൻ ഖയാസ് ഫാസിൽ
32 മിഴിനീർപ്പൂവുകൾ 1986 ആർ‌ എസ് ശ്രീനിവാസൻ കമൽ
33 പൂവിനു പുതിയ പൂന്തെന്നൽ 1986 സ്വർഗ്ഗചിത്ര അപ്പച്ചൻ ഫാസിൽ
34 എന്നെന്നും കണ്ണേട്ടന്റെ 1986 സാജൻ ഫാസിൽ
35 ഒന്ന് മുതൽ പൂജ്യം വരെ 1986 നവോദയ അപ്പച്ചൻ രഘുനാഥ് പലേരി
36 മണിവത്തൂരിലെ ആയിരം ശിവരാത്രികൾ 1987 സ്വർഗ്ഗചിത്ര അപ്പച്ചൻ ഫാസിൽ
34 കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 1988 ഫാസിൽ ഔസേപ്പച്ചൻ കമൽ
37 റാംജി റാവു സ്പീക്കിങ്ങ് 1989 ഫാസിൽ സ്വർഗ്ഗചിത്ര അപ്പച്ചൻ ഔസേപ്പച്ചൻ സിദ്ദിഖ്-ലാൽ
38 ഗോഡ്‌ഫാദർ 1991 സ്വർഗ്ഗചിത്ര അപ്പച്ചൻ സിദ്ദിഖ്-ലാൽ
39 എന്റെ സൂര്യപുത്രിക്ക് 1991 സ്വർഗ്ഗചിത്ര അപ്പച്ചൻ ഫാസിൽ
40 വിയറ്റ്നാം കോളനി 1992 സ്വർഗ്ഗചിത്ര അപ്പച്ചൻ ജോയി സിദ്ദിഖ്-ലാൽ
41 പപ്പയുടെ സ്വന്തം അപ്പൂസ് 1992 ഖയാസ് ഫാസിൽ
42 മക്കൾ മാഹാത്മ്യം 1992 ശാമ്‌ലി ഇന്റർനാഷണൽ പോൾസൺ
43 മണിച്ചിത്രത്താഴ് 1993 സ്വർഗ്ഗചിത്ര അപ്പച്ചൻ ഫാസിൽ
44 മാനത്തെ വെള്ളിത്തേര്‌ 1994 ഖയാസ് ഫാസിൽ
45 കാബൂളിവാല 1994 അബ്ദുൾ അസീസ് സിദ്ദിഖ് ലാൽ
46 മാന്നാർ മത്തായി സ്പീക്കിംഗ്‌ 1995 മാണി സി കാപ്പൻ മാണി സി കാപ്പൻ
47 ഹിറ്റ്ലർ 1996 ലാൽ സിദ്ദീഖ്
48 അനിയത്തിപ്രാവ് 1997 സ്വർഗ്ഗചിത്ര അപ്പച്ചൻ ഫാസിൽ
48 ഹരികൃഷ്ണൻസ് 1998 മോഹൻ ലാൽ ഫാസിൽ
50 സുന്ദരകില്ലാഡി 1998 ഫാസിൽ മുരളി കൃഷ്ണൻ
51 ഫ്രണ്ട്സ് 1999 ലാൽ ഔസേപ്പച്ചൻ സിദ്ദീഖ്
52 ചന്ദാമാമ 1999 സാബു ചെറിയാൻ മുരളി കൃഷ്ണൻ
53 ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ 2000 അമ്മു മൂവീസ് ഫാസിൽ
54 കൈയെത്തും ദൂരത്ത് 2002 ഫാസിൽ ഫാസിൽ
55 ക്രോണിക് ബാച്ച്‌ലർ 2003 ഫാസിൽ സിദ്ദീഖ്
56 വിസ്മയത്തുമ്പത്ത് 2004 ഫാസിൽ ഫാസിൽ

അവലംബം തിരുത്തുക

  1. https://www.imdb.com/name/nm0782815/
  2. https://m3db.com/artists/21984
  3. https://www.malayalachalachithram.com/profiles.php?i=8965
  4. https://malayalasangeetham.info/displayProfile.php?category=editor&artist=TR%20Sekhar
  5. https://www.deshabhimani.com/cinema/editor-tr-shekhar-dead/713962
  6. https://www.manoramaonline.com/movies/movie-news/2018/03/22/legendary-editor-sekar-passed-away.html#
  7. https://www.malayalamnewsdaily.com/node/60516/entertainment/tr-shekhar-passes-away
  8. "ടി. ആർ ശേഖർ". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)

ബാഹ്യകണ്ണികൾ തിരുത്തുക

ടി.ആർ ശേഖർ

"https://ml.wikipedia.org/w/index.php?title=ടി.ആർ._ശേഖർ&oldid=3145363" എന്ന താളിൽനിന്ന് ശേഖരിച്ചത്