വയനാടൻ തമ്പാൻ

മലയാള ചലച്ചിത്രം


എ. വിൻസെന്റ് സംവിധാനം ചെയ്ത് എസ് ഹരിഹരൻ നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാള ചിത്രമാണ് വയനാടൻ തമ്പാൻ . കമൽ ഹാസൻ , ബാലൻ കെ. നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി. ദേവരാജൻ ആണ് . [1] [2] [3] ശശികലാ മേനോൻ ഗാനങ്ങൾ എഴുതി

വയനാടൻ തമ്പാൻ
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംഎസ് ഹരിഹരൻ
രചനഎ. വിൻസെന്റ്
തിരക്കഥവി ടി നന്ദകുമാർ
സംഭാഷണംവി.ടി. നന്ദകുമാർ
അഭിനേതാക്കൾകമൽ ഹാസൻ ,
ബാലൻ കെ. നായർ
ജനാർദ്ദനൻ
ഫിലോമിന
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനശശികല മേനോൻ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
സംഘട്ടനംഗോപാലൻ ഗുരുക്കൾ
ചിത്രസംയോജനംടി.ആർ. ശേഖർ
ബാനർശ്രീ വിഘ്നേശ്വര പ്രൊഡക്ഷൻസ്
വിതരണംആർ ആർ ഫിലിംസ്
പരസ്യംഎസ്.വി ശേഖർ
റിലീസിങ് തീയതി
  • 14 സെപ്റ്റംബർ 1978 (1978-09-14)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 കമൽ ഹാസൻ
2 ലത
3 ബാലൻ കെ നായർ
4 ജനാർദ്ദനൻ
5 പ്രതാപചന്ദ്രൻ
6 ആലുമ്മൂടൻ
7 മല്ലിക സുകുമാരൻ
8 പി കെ എബ്രഹാം
9 നിലമ്പൂർ ബാലൻ
10 ഫിലോമിന
11 കെ പി എ സി ലളിത
12 ബേബി പത്മിനി
13 റാണി ഛന്ദ
14 ശോഭ
15 മാസ്റ്റർ രാജു
11 ആർ കെ നായർ
12 മാസ്റ്റർ സുജിത്ത്
13 ഗിരിജ ഗുപ്ത
14 രാജൻ പാടൂർ
15 പ്രൊഫസർ ശിവപ്രസാദ്

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഓം ഹ്രീം ഹ്രം യേശുദാസ്
2 എഴാമുദയത്തിൽ യേശുദാസ്
3 ഏകാന്തസ്വപ്നത്തിൻ പി സുശീല
4 ചന്ദ്രിക വിതറിയ എംഎൽആർ കാർത്തികേയൻ വകുളാഭരണം
5 മഞ്ചാടിമണിമാല പി മാധുരി

അവലംബം തിരുത്തുക

  1. "വയനാടൻ തമ്പാൻ(1978)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
  2. "വയനാടൻ തമ്പാൻ(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
  3. "വയനാടൻ തമ്പാൻ(1978)". സ്പൈസി ഒണിയൻ. Retrieved 2023-02-19.
  4. "വയനാടൻ തമ്പാൻ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  5. "വയനാടൻ തമ്പാൻ(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വയനാടൻ_തമ്പാൻ&oldid=3895498" എന്ന താളിൽനിന്ന് ശേഖരിച്ചത്