മലയാള ചലച്ചിത്രരംഗത്ത് ചിത്രസംയോഗകൻ എന്ന നിലക്ക് പ്രശസ്തനാണ് ജി വെങ്കിട്ടരാമൻ. 260ലധികം സിനിമകളുടെ എഡിറ്റിങ്ങ് ജോലി ചെയ്തിട്ടുള്ള അദ്ദേഹം മിക്കവാറും എല്ലാ സംവിധായകരുമൊന്നിച്ചും പ്രവർത്തിച്ചിട്ടുണ്ട്.[1] 1959ൽ നാടോടികൾ എന്ന എസ് രാമനാഥൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഈ രംഗത്തെത്തി.1971ൽ മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു[2]

  1. http://malayalasangeetham.info/displayProfile.php?artist=G%20Venkitaraman&category=editor
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2017-03-30.
"https://ml.wikipedia.org/w/index.php?title=ജി._വെങ്കിട്ടരാമൻ&oldid=3786597" എന്ന താളിൽനിന്ന് ശേഖരിച്ചത്