നിഴലാട്ടം
മലയാള ചലച്ചിത്രം
സുപ്രിയ പിക്ചേഴ്സിന്റെ ബാനറിൽ ഹരി പോത്തൻ നിർമ്മിച്ച മലയാളചലച്ചിത്രമാണ് നിഴലാട്ടം. സുപ്രിയ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ 1970 ജൂലൈ 31-നു പ്രദർശനം തുടങ്ങി.[1]
നിഴലാട്ടം | |
---|---|
സംവിധാനം | എ. വിൻസെന്റ് |
നിർമ്മാണം | ഹരി പോത്തൻ |
രചന | എം.ടി. |
തിരക്കഥ | എം.ടി. |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി ഷീല കവിയൂർ പൊന്നമ്മ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | സൂര്യപ്രകാശ് |
വിതരണം | സുപ്രിയ ഫിലിംസ് |
റിലീസിങ് തീയതി | 31/07/1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിട്ട് |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- തിക്കുറിശ്ശി സുകുമാരൻ നായർ
- ശങ്കരാടി
- ബഹദൂർ
- നെല്ലിക്കോട് ഭാസ്കരൻ
- സുധീർ
- ജോസ് പ്രകാശ്
- ബാലൻ കെ നായർ
- ഷീല
- കവിയൂർ പൊന്നമ്മ
- ഭാനുമതി
- മെറ്റിൽഡാ
- എൻ. ഗോവിന്ദൻകുട്ടി
- പട്ടം സദൻ
- നിലമ്പൂർ ബാലൻ
- അബ്ബാസ്
- പറവൂർ ഭരതൻ
- പി ആർ മേനോൻ
- തൊടുപുഴ രാധാകൃഷ്ണൻ
- കെ രാധാകൃഷ്ണൻ
- കെടാമംഗലം അലി
- ആർ കെ നായർ.[2]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- ബാനർ - സുപ്രിയ പിക്ചേഴ്സ്
- വിതരണം - സുപ്രിയ ഫിലിംസ്
- കഥ, തിരക്കഥ, സംഭാഷണം - എം.ടി. വാസുദേവൻ നായർ
- സംവിധാനം - എ. വിൻസന്റ്
- ഛായാഗ്രഹണം - എ വെങ്കിട്ട്, കെ സൂര്യപ്രകാശ്
- ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
- അസോസിയേറ്റ് സംവിധായകർ - കെ. സുകുമാരൻ
- അസിസ്റ്റന്റ് സംവിധായകർ - പി സ്റ്റാൻലി, പി കൃഷ്ണൻകുട്ടി
- കലാസംവിധാനം - കെ പി ശങ്കരൻകുട്ടി
- നിശ്ചലഛായാഗ്രഹണം - പി ഡേവിഡ്
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ | മാധുരി |
2 | ദേവദാസിയല്ല ഞാൻ | എൽ ആർ ഈശ്വരി |
3 | ഡാലിയാപ്പൂക്കളെ ചുംബിച്ചു | പി സുശീല |
4 | യക്ഷഗാനം മുഴങ്ങി | പി സുശീല |
5 | കസ്തൂരിപ്പൊട്ടു മാഞ്ഞു | കെ ജെ യേശുദാസ് |
6 | സ്വർഗ്ഗപുത്രീ നവരാത്രീ | കെ ജെ യേശുദാസ്.[2] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് നിഴലാട്ടം
- ↑ 2.0 2.1 2.2 2.3 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് നിഴലാട്ടം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് നിഴലാട്ടം