സിദ്ദിഖ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ സിദ്ദിഖ് (വിവക്ഷകൾ) എന്ന താൾ കാണുക. സിദ്ദിഖ് (വിവക്ഷകൾ)

മലയാള സിനിമയിലെ ഒരു അറിയപ്പെടുന്ന സം‌വിധായകനാണ് സിദ്ദിഖ്. പ്രശസ്ത നടനും സം‌വിധായകനായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാൽ എന്ന പേരിൽ സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രശസ്ത സം‌വിധായകൻ ഫാസിലിനെ സഹായിച്ചുകൊണ്ടാണ് സിദ്ദിഖ് തന്റെ സം‌വിധാന ജീവിതം തുടങ്ങുന്നത്. ആദ്യകാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും.

സിദ്ദിഖ്
Siddique .jpg
സിദ്ദിഖ്
ജനനം
തൊഴിൽസിനിമാ സം‌വിധാനം

ലാലിനോടൊപ്പം ചെയ്ത ചിത്രങ്ങൾതിരുത്തുക

ഒറ്റയ്ക്ക് ചെയ്ത ചിത്രങ്ങൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=സിദ്ദിഖ്_(സംവിധായകൻ)&oldid=3611154" എന്ന താളിൽനിന്ന് ശേഖരിച്ചത്