കൂടും തേടി

മലയാള ചലച്ചിത്രം

പോൾ ബാബുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, റഹ്‌മാൻ, എം.ജി. സോമൻ, നദിയ മൊയ്തു, രാധിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കൂടും തേടി. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം സെൻ‌ട്രൽ പിൿചേഴ്സ് വിതരണം ചെയ്തിരിക്കുന്നു. രാജ് മോഹൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.

കൂടും തേടി
വി.സി.ഡി. പുറംചട്ട
സംവിധാനംപോൾ ബാബു
നിർമ്മാണംസിയാദ് കോക്കർ
കഥരാജ് മോഹൻ
തിരക്കഥഎസ്.എൻ. സ്വാമി
അഭിനേതാക്കൾമോഹൻലാൽ
റഹ്‌മാൻ
എം.ജി. സോമൻ
നദിയ മൊയ്തു
രാധിക
സംഗീതംജെറി അമൽദേവ്
ഗാനരചനഎം.ഡി. രാജേന്ദ്രൻ
ഛായാഗ്രഹണംശ്രീറാം
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോകോക്കേഴ്സ് ഫിലിംസ്
വിതരണംസെൻ‌ട്രൽ പിൿചേഴ്സ്
റിലീസിങ് തീയതി1985
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മോഹൻലാൽ പീറ്റർ
റഹ്‌മാൻ ആന്റണി
തിലകൻ ഫാദർ
പ്രതാപചന്ദ്രൻ മത്തായിക്കുട്ടി
മാള അരവിന്ദൻ വാസു
എം.ജി. സോമൻ മേനോൻ
ശങ്കരാടി ഈശോ
ജഗതി ശ്രീകുമാർ ലാസർ
ബഹദൂർ ജൂഡിയുടെ അച്‌ഛൻ
ശ്രീനാഥ് ജയകുമാർ
നദിയ മൊയ്തു ജൂഡി
രാധിക ദേവി
സുകുമാരി സിസ്റ്റർ

എം.ഡി. രാജേന്ദ്രൻ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജെറി അമൽദേവ് ആണ്. പശ്ചാത്തലസംഗീതം ജോൺസൺ ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾ
  1. സംഗമം ഈ പൂങ്കാവനം – കൃഷ്ണചന്ദ്രൻ, വാണി ജയറാം
  2. വാചാലം എൻ മൗനവും നിൻ മൗനവും – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ശ്രീറാം
ചിത്രസം‌യോജനം ടി.ആർ. ശേഖർ
കല റോയ് പി. തോമസ്
ചമയം തോമസ്
വസ്ത്രാലങ്കാരം മഹി
നൃത്തം വസന്ത് കുമാർ
സംഘട്ടനം ത്യാഗരാജൻ
പരസ്യകല കിത്തോ
ലാബ് വിജയവാഹിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ആന്റണി ഈസ്റ്റ്മാൻ
ശബ്ദലേഖനം ആനന്ദ്
നിർമ്മാണ നിർവ്വഹണം കെ.ആർ. ഷണ്മുഖം
വാതിൽ‌പുറചിത്രീകരണം ഓം ആദി പരാശാക്തി
പ്രൊഡക്ഷൻ മാനേജർ സെബാസ്റ്റ്യൻ
അസിസ്റ്റന്റ് ഡയറൿടർ വേണു ബി. നായർ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=കൂടും_തേടി&oldid=3459107" എന്ന താളിൽനിന്ന് ശേഖരിച്ചത്