ദുർഗ്ഗ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കുഞ്ചാക്കോ സംവിധാനം ചെയ്ത് 1974 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദുർഗ്ഗ.[1] കഥയും തിർക്കഥയും സംഭാഷണവും എഴുതിയത്എൻ. ഗോവിന്ദൻകുട്ടി ആണ്[2]. കുഞ്ചാക്കോ പ്രേം നസീർ, അടൂർ ഭാസി, മനവാസൻ ജോസഫ്, ബോബൻ കുഞ്ചാക്കോ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ചതാണ്[3]. വയലാർ എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു[4]

ദുർഗ്ഗ
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
സംഭാഷണംഎൻ. ഗോവിന്ദൻകുട്ടി]
അഭിനേതാക്കൾപ്രേം നസീർ
വിജയ നിർമ്മല
എൻ. ഗോവിന്ദൻകുട്ടി
അടൂർ ഭാസി
രാജകോകില
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംടി. ആർ. ശേഖർ
സ്റ്റുഡിയോഎക്സൽ പ്രൊഡക്ഷൻസ്
ബാനർഉദയ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 5 ഏപ്രിൽ 1974 (1974-04-05)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[5] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ പ്രൊഫ. ദാമോദരൻ, രാമു (ഇരട്ടവേഷം)
2 വിജയ നിർമ്മല തുളസി
3 ബോബൻ കുഞ്ചാക്കോ മുകുന്ദൻ
4 മണവാളൻ ജോസഫ് ആലി
5 കെ.പി. ഉമ്മർ കുഞ്ഞിക്കണ്ണൻ
6 വിൻസന്റ് മോഹൻ
7 അടൂർ ഭാസി ജോണി
8 അടൂർ പങ്കജം യശോദ
9 ജി.കെ. പിള്ള സ്വാമി
10 എൻ. ഗോവിന്ദൻകുട്ടി കാട്ടുമലയൻ
11 രാജകോകില കാന്തി
12 എസ്‌. പി. പിള്ള അമ്പു
13 സുമിത്ര വാസന്തി
14 ഉഷാകുമാരി രാധ
15 കടുവാക്കുളം ആന്റണി മമ്മത്
16 സാന്റോ കൃഷ്ണൻ
17 മാസ്റ്റർ രഘു
18 മല്ലിക സുകുമാരൻ
19 രാജശ്രീ ലത
20 അബ്ബാസ്
21 കവിത
22 ചേർത്തല ലളിത

പാട്ടരങ്ങ്[6] തിരുത്തുക

ഗാനങ്ങൾ : വയലാർ
ഈണം :ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "അമ്മേ മാളികപ്പുറത്തമ്മേ" പി.ബി. ശ്രീനിവാസ്, എൽ.ആർ. ഈശ്വരി, സംഘം
2 "ചലോ ചലോ" കെ ജെ യേശുദാസ്, പി. മാധുരി,സംഘം
3 "ഗുരുദേവാ" കെ ജെ യേശുദാസ്, പി. മാധുരി ,സംഘം സിന്ധുഭൈരവി
4 "കാറ്റോടും മലയോരം" കെ ജെ യേശുദാസ്, പി. സുശീല
5 "സഹ്യന്റെ ഹൃദയം" കെ ജെ യേശുദാസ്, ചാരുകേശി
6 "സഞ്ചാരി സ്വപ്നസഞ്ചാരി" പി. സുശീല
7 "ശബരിമലയുടെ" പി. സുശീല, [[]], ആഭേരി
8 "സ്വീറ്റ്‌ ഡ്രീംസ്‌" കെ ജെ യേശുദാസ്,സംഘം

അവലംബം തിരുത്തുക

  1. "ദുർഗ്ഗ (1974)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. ശേഖരിച്ചത് 14 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "ദുർഗ്ഗ (1974)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
  3. "ദുർഗ്ഗ (1974)". spicyonion.com. ശേഖരിച്ചത് 2014-10-15.
  4. "ദുർഗ്ഗ (1974)". malayalasangeetham.info. ശേഖരിച്ചത് 2014-10-15.
  5. "ദുർഗ്ഗ (1974)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 14 മേയ് 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ദുർഗ്ഗ (1974)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 14 മേയ് 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചിത്രം കാണുക തിരുത്തുക

ദുർഗ്ഗ

"https://ml.wikipedia.org/w/index.php?title=ദുർഗ്ഗ_(ചലച്ചിത്രം)&oldid=3250994" എന്ന താളിൽനിന്ന് ശേഖരിച്ചത്