മക്കൾ മാഹാത്മ്യം
മലയാള ചലച്ചിത്രം
പോൾസന്റെ സംവിധാനത്തിൽ ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ജഗദീഷ്, വൈഷ്ണവി, സുചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മക്കൾ മാഹാത്മ്യം. ഷാമ്‌ലി ഇന്റർനാഷണലിന്റെ ബാനറിൽ അബ്‌ദുൾ ലത്തീഫ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മുദ്ര ആർട്സ് ആണ്. ഈ ചിത്രത്തിന്റെ കഥ സിദ്ദിഖ്-ലാലിന്റേതാണ്. തിരക്കഥ റോബിൻ സത്യനാഥ് രചിച്ചിരിക്കുന്നു. സംഭാഷണം രചിച്ചത് ജെ. പള്ളാശ്ശേരി.
മക്കൾ മാഹാത്മ്യം | |
---|---|
സംവിധാനം | പോൾസൺ |
നിർമ്മാണം | അബ്‌ദുൾ ലത്തീഫ് |
കഥ | സിദ്ദിഖ്-ലാൽ |
തിരക്കഥ |
|
അഭിനേതാക്കൾ | ഇന്നസെന്റ് മുകേഷ് സായി കുമാർ ജഗദീഷ് വൈഷ്ണവി സുചിത്ര |
സംഗീതം |
|
ഗാനരചന | പി.കെ. ഗോപി |
ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | ടി.ആർ. ശേഖർ |
സ്റ്റുഡിയോ | ഷാമ്‌ലി ഇന്റർനാഷണൽ |
വിതരണം | മുദ്ര ആർട്സ് |
റിലീസിങ് തീയതി | 1992 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മുകേഷ് | മാധവൻകുട്ടി |
സായി കുമാർ | കൃഷ്ണൻകുട്ടി |
ജഗദീഷ് | മണികണ്ഠൻ |
ഇന്നസെന്റ് | കുറുപ്പ് മാഷ് |
മാമുക്കോയ | ആൻഡ്രു |
വൈഷ്ണവി | രാധിക |
സുചിത്ര | അമ്മു |
കെ.പി.എ.സി. ലളിത | കുഞ്ഞുലക്ഷ്മി ടീച്ചർ |
സീനത്ത് | സരസ്വതിയമ്മ |
സുകുമാരി | സുഭദ്രാമ്മ |
സംഗീതം
തിരുത്തുകപി.കെ. ഗോപി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സജ്‌പോൾ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയത് എസ്. ബാലകൃഷ്ണൻ.
- ഗാനങ്ങൾ
- പുലരിയുടെ പല്ലക്ക് വന്നേ – എം.ജി. ശ്രീകുമാർ
- വരണ മാല്യം – എം.ജി. ശ്രീകുമാർ
- കാത്തിരുന്നേ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- കാത്തിരുന്നേ – എം.ജി. ശ്രീകുമാർ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | കെ.പി. നമ്പ്യാന്തിരി |
ചിത്രസംയോജനം | ടി.ആർ. ശേഖർ |
ചമയം | പി. മണി, മോഹൻദാസ് |
വസ്ത്രാലങ്കാരം | ഇന്ദ്രൻസ് |
നൃത്തം | സുജാത |
ലാബ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സൂര്യ പീറ്റർ |
എഫക്റ്റ്സ് | അൻപ് |
വാതിൽപുറചിത്രീകരണം | ശ്രീമൂവീസ് |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മക്കൾ മാഹാത്മ്യം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മക്കൾ മാഹാത്മ്യം – മലയാളസംഗീതം.ഇൻഫോ